"ഗവ. എച്ച് എസ്സ് നെട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(Updated School Details)
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
കൊല്ലം ജില്ലയിലെ പുനലൂ‍ർ വിദ്യാഭ്യാസ ജില്ലയിൽ  അ‍ഞ്ചൽ ഉപജില്ലയിലെ നെട്ടയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവഃ ഹൈസ്‍ക്കൂൾ, നെട്ടയം. ശ്രീനാരായണഗുരുവിന്റെ പാദം പതിഞ്ഞ നെട്ടയത്തിന്റെ മണ്ണിൽ തലമുറകൾക്ക് അറിവ് പകർന്ന് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു. നിരവധി പ്രതിഭകൾക്ക് ജൻമം നൽകിയ ഈ  വിദ്യാലയം പാഠ്യ പാഠ്യേതരരംഗങ്ങളിൽ എന്നും മുൻപന്തിയിലാണ്. പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന  ഈ  വിദ്യാലയം ഭൗതികസാഹചര്യങ്ങളിലും മുന്നിലാണ്. അച്ചടക്കമുള്ള അധ്യയനസാഹചര്യം, ശക്തമായ പി ടി എ, പതിനയ്യായിരത്തിൽപരം പുസ്തകങ്ങളുള്ള ലൈബ്രറി, സുസജ്ജമായ ലാബ്, വിശാലമായ കളിസ്ഥലം, സ്‍ക്കൂൾ ബസ് സൗകര്യം, മികച്ച അധ്യാപകർ ഇവയെല്ലാം  സ്‍ക്കൂളിന്റെ മുതൽക്കൂട്ടാണ്. തുടർച്ചയായ ന‍ൂറ‍ുമേനി വിജയത്തോടെ ഈ വിദ്യാലയമുത്തശ്ശി ജൈത്രയാത്ര തുടരുന്നു. {{prettyurl|G.H.S Nettayam}}
കൊല്ലം ജില്ലയിലെ പുനലൂ‍ർ വിദ്യാഭ്യാസ ജില്ലയിൽ  അ‍ഞ്ചൽ ഉപജില്ലയിലെ നെട്ടയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവഃ ഹൈസ്‍ക്കൂൾ, നെട്ടയം. ശ്രീനാരായണഗുരുവിന്റെ പാദം പതിഞ്ഞ നെട്ടയത്തിന്റെ മണ്ണിൽ തലമുറകൾക്ക് അറിവ് പകർന്ന് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു. നിരവധി പ്രതിഭകൾക്ക് ജൻമം നൽകിയ ഈ  വിദ്യാലയം പാഠ്യ പാഠ്യേതരരംഗങ്ങളിൽ എന്നും മുൻപന്തിയിലാണ്. പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന  ഈ  വിദ്യാലയം ഭൗതികസാഹചര്യങ്ങളിലും മുന്നിലാണ്. അച്ചടക്കമുള്ള അധ്യയനസാഹചര്യം, ശക്തമായ പി ടി എ, പതിനയ്യായിരത്തിൽപരം പുസ്തകങ്ങളുള്ള ലൈബ്രറി, സുസജ്ജമായ ലാബ്, വിശാലമായ കളിസ്ഥലം, സ്‍ക്കൂൾ ബസ് സൗകര്യം, മികച്ച അധ്യാപകർ ഇവയെല്ലാം  സ്‍ക്കൂളിന്റെ മുതൽക്കൂട്ടാണ്. തുടർച്ചയായ ന‍ൂറ‍ുമേനി വിജയത്തോടെ 75 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയമുത്തശ്ശി ജൈത്രയാത്ര തുടരുന്നു. {{prettyurl|G.H.S Nettayam}}
<p></p>
<p></p>
{{Infobox School
{{Infobox School
വരി 80: വരി 80:
*  പ‍ുനല‍ൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 9 കി.മീ.യാത്ര ചെയ്താൽ കൊച്ചുകുരുവിക്കോണം ജംഗ്ഷനിൽ എത്താം. അവിടെ നിന്ന് ഭാരതീപുരം റോഡിൽ 2 കി.മീ.യാത്ര ചെയ്താൽ നെട്ടയം ഗവഃ ഹൈസ്ക്കൂളിലെത്താം.
*  പ‍ുനല‍ൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 9 കി.മീ.യാത്ര ചെയ്താൽ കൊച്ചുകുരുവിക്കോണം ജംഗ്ഷനിൽ എത്താം. അവിടെ നിന്ന് ഭാരതീപുരം റോഡിൽ 2 കി.മീ.യാത്ര ചെയ്താൽ നെട്ടയം ഗവഃ ഹൈസ്ക്കൂളിലെത്താം.


{{#multimaps: 8.9449547,76.9298745 | width=700px | zoom=16 }}
{{Slippymap|lat= 8.9449547|lon=76.9298745 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101905...2599234" എന്ന താളിൽനിന്ന് ശേഖരിച്ചത്