"സെൻറ്. ആൻസ് എം. ജി. എസ് പഴുവിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ANJALA V.S (സംവാദം | സംഭാവനകൾ)
ANJALA V.S (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പഴുവിൽ''' ==
== '''പഴുവിൽ''' ==
[[പ്രമാണം:Ente gramam 20241101 171138 (1).jpg|thumb|പഴുവിൽ]]
തൃശൂർ ജില്ലയിലെ തൃശൂർ താലൂക്കിലെ ചാഴൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പഴുവിൽ.
തൃശൂർ ജില്ലയിലെ തൃശൂർ താലൂക്കിലെ ചാഴൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പഴുവിൽ.

വരി 6: വരി 7:

== '''പ്രധാന പൊതു സ്ഥാപന‍‍‍ങ്ങൾ''' ==
== '''പ്രധാന പൊതു സ്ഥാപന‍‍‍ങ്ങൾ''' ==
[[പ്രമാണം:St.antony's mission hospital.jpg|thumb|പ്രധാന പൊതു സ്ഥാപന‍‍‍ങ്ങൾ]]

* മിഷൻ ആശുപത്രിയും  
* മിഷൻ ആശുപത്രിയും  
വരി 15: വരി 17:

== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
 
[[പ്രമാണം:Arnos pathiri.png|thumb|ശ്രദ്ധേയരായ വ്യക്തികൾ]]
* '''അർണ്ണോസ് പാതിരി'''  
* '''അർണ്ണോസ് പാതിരി'''  

വേലൂരിൽ അർണോസ് ‌പാതിരിയെ വധിക്കാൻ ‌ചില ജന്മികളും, അവരുടെ ആജ്ഞാനുവർത്തികളായ കുടിയാന്മാരും ചേർന്ന് ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയുണ്ടായി. തന്നെ വധിക്കാനുള്ള ഗൂഢാലോചനയിൽ നിന്ന് രക്ഷപ്പെട്ട പാതിരി പഴുവിൽ എന്ന സ്ഥലത്തെത്തി വിശുദ്ധ അന്തോണീസിന്റെ പള്ളിയിൽ അഭയം തേടി. പിന്നീട് അവിടെ ജീവിച്ചുകൊണ്ടാണ് പ്രേഷിത - സാഹിത്യ പ്രവർത്തനങ്ങൾ തുടർന്നത്. മുപ്പതു വർഷത്തോളം സേവനനിരതമായ താപസ ജീവിതം നയിച്ച് കേരളീയനായി ജീവിച്ച അദ്ദേഹം പഴയൂർ(പഴുവിൽ) പള്ളിയിൽ വച്ച് നിര്യാതനായി എന്നു കരുതപ്പെടുന്നു.  

== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==
 
[[പ്രമാണം:Church p .jpg|thumb|ആരാധനാലയങ്ങൾ]]
* സെൻ്റ് ആൻ്റണീസ് കത്തോലിക്ക പള്ളി
* സെൻ്റ് ആൻ്റണീസ് കത്തോലിക്ക പള്ളി
* സുബ്രഹ്മണ്യൻ ക്ഷേത്രം
* സുബ്രഹ്മണ്യൻ ക്ഷേത്രം
വരി 29: വരി 31:

== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
 
[[പ്രമാണം:ST ANNES 8.jpg|thumb|വിദ്യാഭ്യാസ സ്ഥാപനങ്ങൾ]]
* എയ്ഡഡ് സ്കൂൾ (സെൻ്റ് ആൻ്റണീസ് എച്ച്എസ്എസ്), പഴ‍ുവിൽ
* എയ്ഡഡ് സ്കൂൾ (സെൻ്റ് ആൻ്റണീസ് എച്ച്എസ്എസ്), പഴ‍ുവിൽ
* സെൻറ്. ആൻസ് എം. ജി. എസ്, പഴ‍ുവിൽ
* സെൻറ്. ആൻസ് എം. ജി. എസ്, പഴ‍ുവിൽ
* ശ്രീ ഗോക‍ുലം പബ്ളിക് സ്ക‍ൂൾ
* ശ്രീ ഗോക‍ുലം പബ്ളിക് സ്ക‍ൂൾ
== '''ചിത്രശാല''' ==
<gallery>
പ്രമാണം:Pazhuvil temple.jpeg
പ്രമാണം:GOKULAM.jpg
പ്രമാണം:ST ANTONYS HSS.jpeg
</gallery>