"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(17 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[https://www.wikiwand.com/ml/%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%BE%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D താനാളൂർ പഞ്ചായത്ത്]
[https://www.wikiwand.com/ml/%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%BE%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D താനാളൂർ പഞ്ചായത്ത്]
  താനാളൂർ പഞ്ചായത്തിലെ പ്രാചീന കേരളത്തിന്റെ മധ്യഭാഗം എന്നു കരുതപ്പെടുന്ന കേരളധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രം ഉൾകൊള്ളുന്ന കേരളദ്ധീശ്വരപുരം ഗ്രാമത്തിൽ ആണ് സ്കൂൾ ഉള്ളത്. മധ്യ കാലഘട്ടത് വെട്ടത്തു നാടിന്റെ ഭാഗമായിരുന്നു താനൂർ. ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന തൃക്കൈക്കാട്ടുമഠം താനൂരിലാണ്. കേരളത്തിലെ ആദ്യത്തെ റെയിൽ പാതയായ തിരൂർ -ബേപ്പൂർ പാത കടന്നുപോകുന്നതും താനൂരിലൂടെയായിരുന്നു.ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം കേന്ദ്രീകൃത പ്രദേശങ്ങളിൽ ഒന്നായിരുന്നു താനൂർ. എ. ഡി 1546ൽ സെന്റ് ഫ്രാൻസിസ് ഇവിടം സന്ദർശിച്ചതായും രേഖകൾ പറയുന്നു.
  താനാളൂർ പഞ്ചായത്തിലെ പ്രാചീന കേരളത്തിന്റെ മധ്യഭാഗം എന്നു കരുതപ്പെടുന്ന കേരളധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രം ഉൾകൊള്ളുന്ന കേരളദ്ധീശ്വരപുരം ഗ്രാമത്തിൽ ആണ് സ്കൂൾ ഉള്ളത്. മധ്യ കാലഘട്ടത് വെട്ടത്തു നാടിന്റെ ഭാഗമായിരുന്നു താനൂർ. ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന തൃക്കൈക്കാട്ടുമഠം താനൂരിലാണ്. കേരളത്തിലെ ആദ്യത്തെ റെയിൽ പാതയായ തിരൂർ -ബേപ്പൂർ പാത കടന്നുപോകുന്നതും താനൂരിലൂടെയായിരുന്നു.ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം കേന്ദ്രീകൃത പ്രദേശങ്ങളിൽ ഒന്നായിരുന്നു താനൂർ. എ. ഡി 1546ൽ സെന്റ് ഫ്രാൻസിസ് ഇവിടം സന്ദർശിച്ചതായും
[[പ്രമാണം:19026ENTRYGATE.jpeg|thumb|ദേവദാറിന്റെ പ്രധാന വാതിൽ ]]
 
[[പ്രമാണം:19026ദൂരക്കാഴ്ചയിൽ ദേവധാർ .jpeg|thumb|ദൂരക്കാഴ്ച ]]
[[പ്രമാണം:19026achievements.jpeg|thumb|നേട്ടങ്ങൾ ]]
[[പ്രമാണം:19026ദേവദാറിന്റെ കവാടം- .jpeg|thumb|ദേവദാറിന്റെ കവാടം]]
[[പ്രമാണം:19026 Devadarhistory.jpeg|thumb|ദേവദാറിന്റെ ചരിത്രം]]
[[പ്രമാണം:19026 devadhar's new face.jpeg|thumb|ദേവദാറിന്റെ പുതിയ കെട്ടിടം]]
[[പ്രമാണം:19026 corridor of devadhar.jpeg|thumb|ദേവദാറിന്റെ വരാന്ത]]
[[പ്രമാണം:19026main gate.jpeg|thumb|main gate]]
 
 
== ഭൂമിശാസ്ത്രം ==
മലപ്പുറം ജില്ലയിലേ തീരൂർ താലൂക്കിൽ താനൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു തീരദേശ ഗ്രാമമാണ് താനൂർ .താനൂർ, പരിയാപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന താനൂർ
മുനിസിപ്പാലിറ്റിക്ക് 19.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 2011 ലെ സെൻസസ് പ്രകാരം 69000 മുകളിൽ വരുന്ന ജനസംഖ്യയിൽ 92%-വും സാക്ഷരരാണ്. അതിരുകൾ വടക്ക് പരപ്പനങ്ങാടി പഞ്ചായത്ത്, തെക്ക് താനാളൂർ, ഒഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബികടൽ, കിഴക്ക് നന്നമ്പ്ര, ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ്കേരളത്തിന്റെ പ്രത്യേകതയായ മലനാടും ഇടനാടും താനൂരിൽ ഉണ്ട്  . മലനാടായി മോര്യ കുന്നിൻപുറവും ഇടനാടായി പനങ്ങാട്ടൂർ , കട്ടിലങ്ങാടി പ്രദേശവും തീരദേശ മേഖലയായി താനൂരങ്ങാടിയും ഉൾപ്പെടുന്നു.
[[പ്രമാണം:19026Achievements.jpg|thumb|ദേവധാറിന്റെ നേട്ടങ്ങൾ ]]
 
 
[[പ്രമാണം:19206 Shilaphalakam.jpg|ലഘുചിത്രം]]
[[പ്രമാണം:19026 ദേവദാറിന്റെ വായന പുര.jpeg|thumb|ദേവദാറിന്റെ വായന പുര]]
 
[[പ്രമാണം:19026 Beauty.jpeg|thumb|നടുമുറ്റത്തിലേക്ക് ഒരു നോട്ടം...]]
[[പ്രമാണം:19026 Bridge.jpeg|thumb|ദേവദാറിന്റെ മേൽപ്പാലം]]
[[പ്രമാണം:19026 Devadhar building.jpg|thumb|ദേവദാർ...]]
[[പ്രമാണം:19026 solar panel.jpg|thumb|സോളാർ പാനൽ ]]
[[പ്രമാണം:19026 computer lab.jpg|thumb|കമ്പ്യൂട്ടർ ലാബ് ]]
[[പ്രമാണം:19026-computer lab image.jpg|thumb|യു പി കമ്പ്യൂട്ടർ ലാബ് ]]
 
== '''ശിലാഫലകം''' ==
ദേവധാർ ഹയർ സെക്കന്ററി ബ്ലോക്കിലെ ശിലാഫലകം DGHSS ലെ  പൂർവവിദ്യാർഥി
 
L/NK P ARVINDAKSHAN ,ഇദ്ദേഹം 1993 ഇൽ ഗോളപാണി വില്ലേജിൽ ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചതാണ്
 
==  '''2021-22 വികസനപദ്ധതി''' ==
[[പ്രമാണം:19026 Newblock.jpg|ലഘുചിത്രം]]
2021-22 വാർഷിക വികസനപദ്ധതിയുടെ ഭാഗമായി ദേവധാർ ഗവണ്മെന്റ്  ഹയർ സെക്കന് ഡറി സ്കൂളിലെ പുതിയ ഹൈസ്കൂൾ ബ്ലോക്കിന്റെ പണി പൂർത്തിയായി.
 
== വസ്ത്രനിർമ്മാണ  ശില്പശാല ==
 
== ദേവധാർ ജെ.ആർ.സി യൂണിറ്റ് ==
[[പ്രമാണം:19026 JRC 2024-25.jpg|thumb|J.R.C കേഡറ്റുകളുടെ സ്കാർഫ് അണിയിക്കൽ]]
[[പ്രമാണം:19026-Library.jpg|thumb|ലൈബ്രറി ]]
[[പ്രമാണം:19026 Model Inclusive Resource Room2.jpg|thumb|മോഡൽ ഇൻക്ലൂസിവ് റിസോഴ്സ് റൂം ]]
[[പ്രമാണം:19026smart classroom.jpeg|thumb|എച്ച് എസ് സ്മാർട്ട് ക്ലാസ്സ് റൂം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
'''സോളാർ പാനൽ'''
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066053...2599090" എന്ന താളിൽനിന്ന് ശേഖരിച്ചത്