"ജി.എച്ച്.എസ്.തടിക്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RIJI (സംവാദം | സംഭാവനകൾ)
JISHA VINOD (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''തടിക്കടവ്''' ==
== '''തടിക്കടവ്''' ==
കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തടിക്കടവ് .തളിപറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലാണ് തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്
[[പ്രമാണം:13770 GHS THADIKKADAVU Image 2024-04-16 at 6.10.05 PM.jpeg|thumb|ത‍ടിക്കടവ്‍‍‍‍‍‍‍‍‍‍]]
'''‍‍‍‍‍കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തടിക്കടവ് .തളിപറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലാണ് തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രകൃതി സുന്ദരമായ മലയോര പ്രദേശമാണിത്.


* പ്രധാന പൊതു സ്ഥാപനങ്ങൾ
'''പച്ചപ്പു നിറ‍‍ഞ്ഞ മലനിരകളും കോടമ‍‍ഞ്ഞിൻെറ സൗന്ദര്യവും ബസ് യാത്രയിൽ ആസ്വദിക്കാം.'''
[[പ്രമാണം:13770-thadikkadavu-village-bridge.jpeg|thumb|'''ത‍ടിക്കടവ്‍‍‍‍‍‍‍‍‍‍ പാലം‍‍‍''']]
'''തളിപ്പറമ്പിൽ നിന്നും ബസ് മാർഗം ഈ ഗ്രാമത്തിലെത്തിച്ചേരാൻ സാധിക്കുന്നു. ചാണോക്കുണ്ട്, എരുവാട്ടി, കരുവൻചാൽ, മംഗര എന്നിവയാണ് സമീപസ്ഥമായ സ്ഥലങ്ങൾ.'''
 
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ
 
* പോസ്റ്റ് ഓഫീസ്<br />
 
== ആരാധനാലയങ്ങൾ ==
* തടിക്കടവ് മഖാം ശരീഫ്
[[പ്രമാണം:13770-thadikkadavu-makham.jpeg|thumb|തടിക്കടവ് മഖാം ശരീഫ്]]
* ശ്രീ പുതിയ ഭഗവതി ക്ഷേത്രം
[[പ്രമാണം:13770-thadikkadavu-village-temple.jpeg|thumb|ശ്രീ പുതിയ ഭഗവതി ക്ഷേത്രം]]
* കരിങ്കയം വയനാട്ടുകുലവൻ ക്ഷേത്രം)
==ചിത്ര‍‍‍ശാല==
[[പ്രമാണം:13770 school.jpeg|thumb|]]
<gallery>
പ്രമാണം:IMG-20240419-WA0184.png
പ്രമാണം:ജി എച്ച് എസ് തടിക്കടവ്.png|alt=
</gallery>
[[പ്രമാണം:ജി എച്ച് എസ് തടിക്കടവ്.png|ലഘുചിത്രം|306x306ബിന്ദു]]
[[പ്രമാണം:ജി എച്ച് എസ് തടിക്കടവ്.png|ലഘുചിത്രം|212x212ബിന്ദു]]
 
==വിനോദസ‍ഞ്ചാര കേന്ദ്രങ്ങൾ==
'''*പന്ത്രണ്ട്ംചാൽ പക്ഷിസങ്കേതം'''
തടിക്കടവ് എന്ന മലയോര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അതി മനോഹരമായ പ്രദേശമാണ് പന്ത്രണ്ടാം ചാൽ .
12 ചാലുകളായി പുഴ ഒഴുകി ഒരു സ്ഥലത്തു സംഗമിക്കുന്നു .
പല ദേശങ്ങളിൽ നിന്നും വരുന്ന ദേശാടനപക്ഷികൾ ആണ് ഇവിടുത്തെ പ്രധാന ആകർഷണം
*മങ്കര പുഴ വ്യൂ പോയിന്റ്
*ഒടുവള്ളി ഹെയർ പിൻ
 
[[വർഗ്ഗം:എന്റെ ഗ്രാമം]]
[[വർഗ്ഗം:13770]]
"https://schoolwiki.in/ജി.എച്ച്.എസ്.തടിക്കടവ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്