"ഗവ എൽ പി എസ് കല്ലാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
+വർഗ്ഗം:42610; +വർഗ്ഗം:ENTE GRAMAM using HotCat |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 40: | വരി 40: | ||
=== പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ === | === പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ === | ||
കേരളത്തിലെ തിരുവനന്തപുരത്തുള്ള കല്ലാർ വനമേഖലയിൽ നിന്നുള്ള ഒരു ആദിവാസി സ്ത്രീയാണ് ലക്ഷ്മിക്കുട്ടി അമ്മ. ലക്ഷ്മിക്കുട്ടി അമ്മയെ രാജ്യം 2018-ൽ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. നാട്ടുവൈദ്യ ചികിത്സയിൽ വിദേശ രാജ്യങ്ങളിൽ ഇവർ പ്രസിദ്ധയാണ്. ഉഗ്രവിഷം തീണ്ടിയ 200 ഓളം പേരെ ഈ കാലത്തിനിടയ്ക്ക് ലക്ഷ്മിക്കുട്ടി അമ്മ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ട്. വിഷചികിത്സയിലെ ഈ പ്രാഗല്ഭ്യത്തിന് 1995-ൽ സംസ്ഥാന സർക്കാർ വൈദ്യരത്നം പുരസ്കാരം നൽകി ആദരിച്ചിരുന്നു. സ്വദേശികൾ മാത്രമല്ല, വിദേശത്തുനിന്നും നിരവധി പേർ ലക്ഷ്മിക്കുട്ടിയുടെ നാട്ടറിവ് പഠിക്കാൻ മൊട്ടന്മൂട് കോളനിയിലേക്ക് എത്താറുണ്ട്. ഫോൿലോർ അക്കാദമിയിലെ വിസിറ്റിംഗ് പ്രൊഫസർ കൂടിയാണ് സംസ്കൃതവും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം അറിയുന്ന ഈ എട്ടാം ക്ലാസുകാരി ലക്ഷ്മിക്കുട്ടി അമ്മ. | കേരളത്തിലെ തിരുവനന്തപുരത്തുള്ള കല്ലാർ വനമേഖലയിൽ നിന്നുള്ള ഒരു ആദിവാസി സ്ത്രീയാണ് ലക്ഷ്മിക്കുട്ടി അമ്മ. ലക്ഷ്മിക്കുട്ടി അമ്മയെ രാജ്യം 2018-ൽ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. നാട്ടുവൈദ്യ ചികിത്സയിൽ വിദേശ രാജ്യങ്ങളിൽ ഇവർ പ്രസിദ്ധയാണ്. ഉഗ്രവിഷം തീണ്ടിയ 200 ഓളം പേരെ ഈ കാലത്തിനിടയ്ക്ക് ലക്ഷ്മിക്കുട്ടി അമ്മ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ട്. വിഷചികിത്സയിലെ ഈ പ്രാഗല്ഭ്യത്തിന് 1995-ൽ സംസ്ഥാന സർക്കാർ വൈദ്യരത്നം പുരസ്കാരം നൽകി ആദരിച്ചിരുന്നു. സ്വദേശികൾ മാത്രമല്ല, വിദേശത്തുനിന്നും നിരവധി പേർ ലക്ഷ്മിക്കുട്ടിയുടെ നാട്ടറിവ് പഠിക്കാൻ മൊട്ടന്മൂട് കോളനിയിലേക്ക് എത്താറുണ്ട്. ഫോൿലോർ അക്കാദമിയിലെ വിസിറ്റിംഗ് പ്രൊഫസർ കൂടിയാണ് സംസ്കൃതവും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം അറിയുന്ന ഈ എട്ടാം ക്ലാസുകാരി ലക്ഷ്മിക്കുട്ടി അമ്മ. | ||
= '''അവലംബം''' = | |||
https://timesofindia.indiatimes.com/travel/destinations/all-about-the-beautiful-hidden-town-of-kallar-in-kerala/articleshow/65176424.cms | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
| വരി 49: | വരി 52: | ||
പ്രമാണം:42610 2024-04-19 at 8.27.27 AM (1).jpeg | പ്രമാണം:42610 2024-04-19 at 8.27.27 AM (1).jpeg | ||
പ്രമാണം:42610 2024-04-19 at 8.27.28 AM.jpeg | പ്രമാണം:42610 2024-04-19 at 8.27.28 AM.jpeg | ||
പ്രമാണം:42610 ENTE GRAMAM1.jpg |ഇക്കോ ക്യാമ്പ് | |||
</Gallery> | </Gallery> | ||
[[വർഗ്ഗം:42610]] | |||
[[വർഗ്ഗം:ENTE GRAMAM]] | |||