ഗവ എൽ പി എസ് കല്ലാർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:03, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024+വർഗ്ഗം:42610; +വർഗ്ഗം:ENTE GRAMAM using HotCat
No edit summary |
(+വർഗ്ഗം:42610; +വർഗ്ഗം:ENTE GRAMAM using HotCat) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= '''''കല്ലാർ ഗ്രാമം''''' = | = '''''കല്ലാർ ഗ്രാമം''''' = | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വിതുര പഞ്ചായത്തിലെ പച്ചപ്പു നിറഞ്ഞ ഒരു ഗ്രാമമാണ് കല്ലാർ. | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വിതുര പഞ്ചായത്തിലെ പച്ചപ്പു നിറഞ്ഞ ഒരു ഗ്രാമമാണ് കല്ലാർ. SH 47 ലൂടെ പൊന്മുടി റൂട്ടിൽ സഞ്ചരിച്ചു ഇവിടെ എത്തിച്ചേരാം | ||
== '''പേരിന് പിന്നിൽ''' == | == '''പേരിന് പിന്നിൽ''' == | ||
പേരുപോലെ തന്നെ കല്ലും ആറും ചേർന്നാണ് കല്ലാർ ഉണ്ടായിരിക്കുന്നത്. ഈ പ്രദേശത്തുകൂടിയൊഴുകുന്ന കല്ലാർ നദിയിൽ നിന്നുമാണ് നാടിനും അതേ പേരുതന്നെ ലഭിക്കുന്നത്. ഇവിടെയെത്തി ആ സ്ഥലമൊക്കെയൊന്നു കാണുമ്പോൾ മനസ്സിലാവും ഇതല്ലാതെ മറ്റൊരു പേരും ഈ നാടിനു യോജിക്കില്ലയെന്ന്. കാരണം ഉരുണ്ടും പരന്നും കിടക്കുന്ന കല്ലുകളും ഒഴുക്കൻ കല്ലുകളും പിന്നെ പാറക്കൂട്ടങ്ങളുമൊക്കെ കല്ലാർ നദിയിൽ കാണാം. | പേരുപോലെ തന്നെ കല്ലും ആറും ചേർന്നാണ് കല്ലാർ ഉണ്ടായിരിക്കുന്നത്. ഈ [[പ്രമാണം:42610 075843.resized.jpg|Thumb|left|കല്ലാർ നദി]]പ്രദേശത്തുകൂടിയൊഴുകുന്ന കല്ലാർ നദിയിൽ നിന്നുമാണ് നാടിനും അതേ പേരുതന്നെ ലഭിക്കുന്നത്. ഇവിടെയെത്തി ആ സ്ഥലമൊക്കെയൊന്നു കാണുമ്പോൾ മനസ്സിലാവും ഇതല്ലാതെ മറ്റൊരു പേരും ഈ നാടിനു യോജിക്കില്ലയെന്ന്. കാരണം ഉരുണ്ടും പരന്നും കിടക്കുന്ന കല്ലുകളും ഒഴുക്കൻ കല്ലുകളും പിന്നെ പാറക്കൂട്ടങ്ങളുമൊക്കെ കല്ലാർ നദിയിൽ കാണാം. | ||
== ''' | == '''പ്രധാനപൊതു സ്ഥാപനങ്ങൾ''' == | ||
* ഗവൺമെന്റ് എൽ.പി.എസ് കല്ലാർ. | * ഗവൺമെന്റ് എൽ.പി.എസ് കല്ലാർ. | ||
* ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി. | * ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി. | ||
* പോസ്റ്റ് ഓഫീസ്. | * പോസ്റ്റ് ഓഫീസ്. | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* ഗവൺമെന്റ് എൽ.പി.എസ് കല്ലാർ. | |||
* കല്ലാർ അംഗനവാടി. | |||
* മൊട്ടമൂട് അംഗനവാടി. | |||
== '''കല്ലാർ സന്ദർശിക്കാൻ പറ്റിയ സമയം''' == | == '''കല്ലാർ സന്ദർശിക്കാൻ പറ്റിയ സമയം''' == | ||
വരി 18: | വരി 24: | ||
== '''ചുറ്റുപാടുകൾ''' == | == '''ചുറ്റുപാടുകൾ''' == | ||
തിരുവനന്തപുരത്തെ ഈ കൊച്ചു ഗ്രാമം അതിമനോഹരമായ ജലാശയങ്ങളും പച്ചപ്പ് നിറഞ്ഞ വയലുകളും കൊണ്ട് നിങ്ങളെ അമ്പരപ്പിക്കും. നിരവധി പ്രകൃതി സ്നേഹികളും പക്ഷി നിരീക്ഷകരും പക്ഷികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാൻ ഇവിടെ എത്താറുണ്ട്. ഈ മനോഹരമായ ഗ്രാമത്തെക്കുറിച്ച് അധികമാരും അറിയാത്തതിനാൽ, ഈ സ്ഥലം കേരളത്തിലെ സന്ദർശിക്കാൻ അനുയോജ്യമായ ഒരു ഓഫ്‌ബീറ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. സ്പർശിക്കാത്തതും കണ്ടെത്താത്തതുമായ സ്ഥലങ്ങൾ നിങ്ങളുടെ പക്കലുണ്ടെങ്കിൽ, കല്ലാർ അതിന്റെ നിശ്ശബ്ദതയും പച്ചപ്പും ശാന്തതയും കൊണ്ട് തീർച്ചയായും നിങ്ങളെ ആകർഷിക്കും. | തിരുവനന്തപുരത്തെ ഈ കൊച്ചു ഗ്രാമം അതിമനോഹരമായ ജലാശയങ്ങളും പച്ചപ്പ് നിറഞ്ഞ വയലുകളും കൊണ്ട് നിങ്ങളെ അമ്പരപ്പിക്കും. നിരവധി പ്രകൃതി സ്നേഹികളും പക്ഷി നിരീക്ഷകരും പക്ഷികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാൻ ഇവിടെ എത്താറുണ്ട്. ഈ മനോഹരമായ ഗ്രാമത്തെക്കുറിച്ച് അധികമാരും അറിയാത്തതിനാൽ, ഈ സ്ഥലം കേരളത്തിലെ സന്ദർശിക്കാൻ അനുയോജ്യമായ ഒരു ഓഫ്‌ബീറ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. സ്പർശിക്കാത്തതും കണ്ടെത്താത്തതുമായ സ്ഥലങ്ങൾ നിങ്ങളുടെ പക്കലുണ്ടെങ്കിൽ, കല്ലാർ അതിന്റെ നിശ്ശബ്ദതയും പച്ചപ്പും ശാന്തതയും കൊണ്ട് തീർച്ചയായും നിങ്ങളെ ആകർഷിക്കും.[[പ്രമാണം:42610 080633.resized.jpg|Thumb|right|കല്ലാർ നദി]] | ||
ഈ പട്ടണത്തിൽ അധികമൊന്നും കാണാനില്ലെങ്കിലും, അടുത്തടുത്തായി പര്യവേക്ഷണം ചെയ്യാവുന്ന ചില പ്രശസ്തമായ സ്ഥലങ്ങളുണ്ട്, അതായത് ഗോൾഡൻ വാലി, കല്ലാർ പാലം, മീൻമുട്ടി വെള്ളച്ചാട്ടം. ഗോൾഡൻ വാലി നഗരത്തിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാം, ഇവിടെ ഒഴുകുന്ന അരുവിയിലെ തെളിഞ്ഞ വെള്ളത്തിൽ ആളുകൾക്ക് കുളിക്കാൻ കഴിയുന്ന മനോഹരമായ സ്ഥലമാണിത്. | ഈ പട്ടണത്തിൽ അധികമൊന്നും കാണാനില്ലെങ്കിലും, അടുത്തടുത്തായി പര്യവേക്ഷണം ചെയ്യാവുന്ന ചില പ്രശസ്തമായ സ്ഥലങ്ങളുണ്ട്, അതായത് ഗോൾഡൻ വാലി, കല്ലാർ പാലം, മീൻമുട്ടി വെള്ളച്ചാട്ടം. ഗോൾഡൻ വാലി നഗരത്തിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാം, ഇവിടെ ഒഴുകുന്ന അരുവിയിലെ തെളിഞ്ഞ വെള്ളത്തിൽ ആളുകൾക്ക് കുളിക്കാൻ കഴിയുന്ന മനോഹരമായ സ്ഥലമാണിത്. | ||
വരി 25: | വരി 31: | ||
== '''ഭൂമി ശാസ്ത്രം''' == | == '''ഭൂമി ശാസ്ത്രം''' == | ||
പ്രകൃതിയുടെ ദൃശ്യ വിസ്മയങ്ങളും അനുനിമിഷം മാറുന്ന അന്തരീക്ഷവും വേറിട്ട അനുഭൂതി നൽകുന്ന പൊന്മുടി മലനിരകളുടെ താഴ്വാരത്തെ ആരേയും തടഞ്ഞുനിർത്തുന്ന ചാരുതയാർന്ന ഗ്രാമം. മലനിരകളുടെ പശ്ചാത്തലത്തിൽ കാനനപാത താണ്ടി വരുന്ന കുഞ്ഞരുവികളും പാൽ നിറത്തിൽ പതഞ്ഞു ചാടിയ വെള്ളച്ചാട്ടങ്ങളെ കടന്നു വരുന്ന കല്ലാർ നദിയും നാടിനെ ദൃശ്യഭംഗിയുടെ ഉന്നതിയിൽ എത്തിക്കുന്നു. | |||
==== കാർഷികവിളകൾ ==== | |||
പൊൻമുടി മലനിരകളുടെ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് കല്ലാർ. ഇവിടെ കൃഷിക്ക് അനുയോജ്യമായ കാലവസ്ഥയാണ്.അത്കൊണ്ട് തന്നെ ഇവിടെ മനുഷ്യർ കുടുതൽ ആശ്രയിച്ച് ജീവിക്കുന്നത് കൃഷിയെയാണ്. വളക്കൂറുള്ള മണ്ണ് ഈ പ്രേദേശത്തിന്റെ പ്രത്യേകതയാണ് .ഡിസംബർ, ജനുവരി മാസങ്ങളിൽ മഞ്ഞ് വീഴുന്നത് കൂടുതലാണ്. പ്രധാനകൃഷിവിളകൾ വാഴ, റബ്ബർ ,കുരുമുളക്,തെങ്ങ്,കപ്പ തുടങ്ങിയവയാണ്. | പൊൻമുടി മലനിരകളുടെ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് കല്ലാർ. ഇവിടെ കൃഷിക്ക് അനുയോജ്യമായ കാലവസ്ഥയാണ്.അത്കൊണ്ട് തന്നെ ഇവിടെ മനുഷ്യർ കുടുതൽ ആശ്രയിച്ച് ജീവിക്കുന്നത് കൃഷിയെയാണ്. വളക്കൂറുള്ള മണ്ണ് ഈ പ്രേദേശത്തിന്റെ പ്രത്യേകതയാണ് .ഡിസംബർ, ജനുവരി മാസങ്ങളിൽ മഞ്ഞ് വീഴുന്നത് കൂടുതലാണ്. പ്രധാനകൃഷിവിളകൾ വാഴ, റബ്ബർ ,കുരുമുളക്,തെങ്ങ്,കപ്പ തുടങ്ങിയവയാണ്. | ||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
=== പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ === | |||
കേരളത്തിലെ തിരുവനന്തപുരത്തുള്ള കല്ലാർ വനമേഖലയിൽ നിന്നുള്ള ഒരു ആദിവാസി സ്ത്രീയാണ് ലക്ഷ്മിക്കുട്ടി അമ്മ. ലക്ഷ്മിക്കുട്ടി അമ്മയെ രാജ്യം 2018-ൽ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. നാട്ടുവൈദ്യ ചികിത്സയിൽ വിദേശ രാജ്യങ്ങളിൽ ഇവർ പ്രസിദ്ധയാണ്. ഉഗ്രവിഷം തീണ്ടിയ 200 ഓളം പേരെ ഈ കാലത്തിനിടയ്ക്ക് ലക്ഷ്മിക്കുട്ടി അമ്മ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ട്. വിഷചികിത്സയിലെ ഈ പ്രാഗല്ഭ്യത്തിന് 1995-ൽ സംസ്ഥാന സർക്കാർ വൈദ്യരത്നം പുരസ്കാരം നൽകി ആദരിച്ചിരുന്നു. സ്വദേശികൾ മാത്രമല്ല, വിദേശത്തുനിന്നും നിരവധി പേർ ലക്ഷ്മിക്കുട്ടിയുടെ നാട്ടറിവ് പഠിക്കാൻ മൊട്ടന്മൂട് കോളനിയിലേക്ക് എത്താറുണ്ട്. ഫോൿലോർ അക്കാദമിയിലെ വിസിറ്റിംഗ് പ്രൊഫസർ കൂടിയാണ് സംസ്കൃതവും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം അറിയുന്ന ഈ എട്ടാം ക്ലാസുകാരി ലക്ഷ്മിക്കുട്ടി അമ്മ. | |||
= '''അവലംബം''' = | |||
https://timesofindia.indiatimes.com/travel/destinations/all-about-the-beautiful-hidden-town-of-kallar-in-kerala/articleshow/65176424.cms | |||
== '''ചിത്രശാല''' == | |||
<Gallery> | |||
പ്രമാണം:42610 075843.resized.jpg | |||
പ്രമാണം:42610 2024-04-19 at 8.27.26 AM.jpeg | |||
പ്രമാണം:42610 2024-04-19 at 8.27.26 AM (1).jpeg | |||
പ്രമാണം:42610 2024-04-19 at 8.27.27 AM.jpeg | |||
പ്രമാണം:42610 2024-04-19 at 8.27.27 AM (1).jpeg | |||
പ്രമാണം:42610 2024-04-19 at 8.27.28 AM.jpeg | |||
പ്രമാണം:42610 ENTE GRAMAM1.jpg |ഇക്കോ ക്യാമ്പ് | |||
</Gallery> | |||
[[വർഗ്ഗം:42610]] | |||
[[വർഗ്ഗം:ENTE GRAMAM]] |