"ജി.വി.എച്ച്.എസ്.എസ് മൂന്നാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(pictures,school name) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= = എന്റെ ഗ്രാമം = | |||
=== | = ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് '''മൂന്നാർ'''. ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും ഒന്നായി മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ് '''മൂന്നാർ''' എന്ന പേരു വന്നത്.ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. ആദ്യകാലത്ത് തമിഴരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ . 2000 ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.[[പ്രമാണം:30001 Hightec Nature.png|Mattupetty Dam]] = | ||
സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ് | |||
=== '''ഭൂമിശാസ്തൃം''' === | |||
സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . '''ഇരവികുളം നാഷനൽ പാർക്ക്''' മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ് | |||
<gallery> | <gallery> | ||
പ്രമാണം: | പ്രമാണം:30001 Hightec Waterfalls.png|alt= | ||
പ്രമാണം:30001 | പ്രമാണം:30001 Hightec Gramam.png|alt= | ||
</gallery> | </gallery> | ||
വരി 23: | വരി 23: | ||
* സി. എസ്. ഐ പള്ളി 1910 സ്ഥാപിതം | * സി. എസ്. ഐ പള്ളി 1910 സ്ഥാപിതം | ||
<gallery> | <gallery> | ||
പ്രമാണം:30001Munnar Temple - Om Saravana Bhavan - മൂന്നാർ - ഓം ശരവണ ഭവൻ.JPG.jpg|മൂന്നാർ - ഓം ശരവണ ഭവൻ | |||
പ്രമാണം:30001Govt. Vocational Hr. Sec. School & TTI Tamil, Munnar, Idukki.jpeg|ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ & ടി.ടി.ഐ തമിൾ | |||
പ്രമാണം:30001Munnar Temple - Om Saravana Bhavan - മൂന്നാർ - ഓം ശരവണ ഭവൻ.JPG.jpg | പ്രമാണം:30001 HIGHTEC ASSEM.png|ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ | ||
പ്രമാണം:30001Govt. Vocational Hr. Sec. School & TTI Tamil, Munnar, Idukki.jpeg | |||
</gallery> | </gallery> | ||
വരി 32: | വരി 31: | ||
## ↑ "മൂന്നാർ സമരം വിജയം; ബോണസ് നൽകാൻ ധാരണ". . Archived from the original on 2015-09-15. Retrieved 13 സെപ്റ്റംബർ 2015. | ## ↑ "മൂന്നാർ സമരം വിജയം; ബോണസ് നൽകാൻ ധാരണ". . Archived from the original on 2015-09-15. Retrieved 13 സെപ്റ്റംബർ 2015. | ||
[[വർഗ്ഗം:30001]] | |||
[[വർഗ്ഗം:Ente Gramam]] |
13:46, 2 നവംബർ 2024-നു നിലവിലുള്ള രൂപം
= എന്റെ ഗ്രാമം
ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മൂന്നാർ. ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും ഒന്നായി മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ് മൂന്നാർ എന്ന പേരു വന്നത്.ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. ആദ്യകാലത്ത് തമിഴരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ . 2000 ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.
ഭൂമിശാസ്തൃം
സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ്
പ്രധാനസ്ഥാപനങ്ങൾ
- ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ & ടി.ടി.ഐ തമിൾ
- ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്
- ഗവണ്മെന്റ് കോളേജ്
- ട്രൈബൽ സ്കൂൾ
- ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ
- മൂന്നാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
- മൂന്നാർ മൗണ്ട് കാർമൽ പള്ളി
- മൂന്നാർ മുസ്ലീം ജമാത്ത് പള്ളി
- മൂന്നാർ ഓം ശരവണ ഭവൻ
- സി. എസ്. ഐ പള്ളി 1910 സ്ഥാപിതം
-
മൂന്നാർ - ഓം ശരവണ ഭവൻ
-
ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ & ടി.ടി.ഐ തമിൾ
-
ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ
അവലംബങ്ങൾ
- ↑ "മൂന്നാർ സമരം വിജയം; ബോണസ് നൽകാൻ ധാരണ". . Archived from the original on 2015-09-15. Retrieved 13 സെപ്റ്റംബർ 2015.