"ഗവ. എച്ച് എസ് തോൽപ്പെട്ടി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് ഹൈസ്കൂൾ തോൽപ്പെട്ടിയിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം , ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ലാസുകളും നടന്നുവരുന്നു . | വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് ഹൈസ്കൂൾ തോൽപ്പെട്ടിയിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം , ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ലാസുകളും നടന്നുവരുന്നു . | ||
'''ടിങ്കറിംഗ് ലാബ്''' | |||
സ്കൂൾ വിദ്യാർത്ഥികളിൽ വിദ്യാഭ്യാസ സർഗാത്മകത ഭാവന എന്നിവ വളർത്തിയെടുത്ത് രാജ്യത്തെ 10 ലക്ഷം കുട്ടികളിൽ പുത്തൻ കണ്ടുപിടിത്തങ്ങൾ നടത്താനുള്ള ത്വര സൃഷ്ടിക്കുക എന്നതാണ് അഡൽറ്റിങ് ലാബുകളുടെ ഉദ്ദേശലക്ഷ്യം. | |||
അടൽ ടിങ്കറിംഗ് ലാബ് ഇന്ത്യ ഗവൺമെന്റിന്റെ അടൽ ഇന്നോവേഷൻ മിഷന്റെ കീഴിലുള്ള ഒരു സബ്മിഷൻ ആണ്. ഇന്ത്യയിൽ ഉടനീളമുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നൂതനമായ ഒരു ചിന്താഗതി പരിപോഷിപ്പിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റ് ആയ AIM ന്റെ മുൻനിര സംരംഭമാണ് ATL. | |||
അടൽ ടിങ്കറിംഗ് ലാബുകൾ സജ്ജീകരിക്കുന്നതിന് പിന്നിലെ പ്രധാന ആശയം പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച്ക്രിയാത്മകമായ രീതിയിൽ ആശയങ്ങൾ മനസ്സിലാക്കാൻ യുവ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. | |||
'''<u><big>ആരോഗ്യക്ലബ്</big></u>''' | |||
ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ചതാണ് ആരോഗ്യ ക്ലബ് . ആരോഗ്യവിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന നിരവധി പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ് ഏറ്റെടുക്കുന്നുണ്ട്. പോഷകാഹരവും ആരോഗ്യവും എന്ന വിഷയത്തെകുറിച്ച് അപ്പപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്ലാസ്സെടുത്തു. ടോയ്ലറ്റ്, യൂറിനൽസ് ഉപയോഗത്തിനുശേഷം വൃത്തി യാക്കേണ്ടതിന്റെ പ്രാധാന്യതെക്കുറിച്ചും ബോധവൽക്കരണം നടത്തി. | |||
എല്ലാദിവസവും ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികൾ ഭക്ഷണവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത് പ്രത്യേക കുഴിയിലാണ്. നിരീക്ഷിക്കുന്നതിന് ലീഡേഴ്‌സിനെ ആരോഗ്യക്ലബ്ബിൽ നിന്നും തെരഞ്ഞെടുത്തു | |||