"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=='''''<u><big> | =='''''<u><big>ർശ്രദ്ധേയരായ വ്യക്തികൾ</big></u>'''''== | ||
<big>'''''വിനോബഭാവെയുടെ ആത്മീയപുത്രി'''''</big> | <big>'''''വിനോബഭാവെയുടെ ആത്മീയപുത്രി'''''</big> | ||
| വരി 17: | വരി 17: | ||
[[പ്രമാണം:42061 502.jpeg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | [[പ്രമാണം:42061 502.jpeg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | ||
തിരുവനന്തപുരത്തിൻ്റെ മീശപ്പുലിമല എന്നാണ് ചിട്ടിപ്പാറ അറിയപ്പെടുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയുടെ അതിർത്തിയിലുള്ള കൊടുമുടിയാണ് മീശപുലിമല. സൗന്ദര്യത്തിനും സിനിമാ പരാമർശങ്ങൾക്കും ഏറെ പ്രശസ്തമായ ഈ മലയോട് ഏറെ സാമ്യമുളള കുഞ്ഞുപതിപ്പാണ് ചിട്ടിപ്പാറ. നെടുമങ്ങാട് താലൂക്കിലാണ് ചിട്ടിപ്പാറ സ്ഥിതിചെയ്യുന്നത് | തിരുവനന്തപുരത്തിൻ്റെ മീശപ്പുലിമല എന്നാണ് ചിട്ടിപ്പാറ അറിയപ്പെടുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയുടെ അതിർത്തിയിലുള്ള കൊടുമുടിയാണ് മീശപുലിമല. സൗന്ദര്യത്തിനും സിനിമാ പരാമർശങ്ങൾക്കും ഏറെ പ്രശസ്തമായ ഈ മലയോട് ഏറെ സാമ്യമുളള കുഞ്ഞുപതിപ്പാണ് ചിട്ടിപ്പാറ. നെടുമങ്ങാട് താലൂക്കിലാണ് ചിട്ടിപ്പാറ സ്ഥിതിചെയ്യുന്നത് | ||
<big>'''''ശേഖർജി'''''</big> | =='''''<u><big>ശേഖർജി</big></u>'''''== | ||
തിളയ്ക്കുന്ന യൗവനകാലത്ത് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടിയതാണ് ശേഖർജി. ഒരു ദശാബ്ദം നീണ്ട സമരചരിത്രത്തിനൊടുവിൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ തടവറയിലായിരുന്നു. ജയിൽ വിമോചിതനായി പാടവരമ്പുകളിലൂടെയും നാട്ടിടവഴികളിലൂടെയും ദേശീയപതാകകളുമേന്തി സ്വാതന്ത്ര്യലബ്ധി വിളംബരം ചെയ്യാൻ പുറപ്പെട്ട ശേഖർജിക്കൊപ്പം ഗ്രാമത്തിലെ കുട്ടികളുടെ സംഘവുമുണ്ടായിരുന്നു. | |||
=='''''<u><big>വിനോബാനികേതൻ</big></u>'''''== | |||
[[പ്രമാണം:42061 504.jpeg|നടുവിൽ|ലഘുചിത്രം]]പ്രമുഖ ഗാന്ധിയനും ഭുദാന പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ആചാര്യ വിനോബാഭാവേയുടെ ഓർമ കുടികൊള്ളുന്ന സ്ഥലമാണ് വിനോബാനികേതൻ. | |||