"ഗവ ഹൈസ്കൂൾ കേരളപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM41028 (സംവാദം | സംഭാവനകൾ)
No edit summary
FOUSIYA A (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
[[പ്രമാണം:FB IMG 1643356498625.jpg|നടുവിൽ|ലഘുചിത്രം]]
'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''  
'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''  

വരി 7: വരി 8:
നവകേരളം കർമപദ്ധതിയുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം വർധിച്ച ആവേശത്തോടെയും താല്പര്യത്തോടെയുമാണ് ഏറ്റെടുത്തിരിക്കുന്നത്. നമ്മുടെ സ്കൂൾ കേന്ദ്രീകരിച്ചും വിപുലമായ പ്രവർത്തനങ്ങളാണ് പൊതു വിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപെട്ട് ഇപ്പോൾ നടന്നു വരുന്നത്. വിദ്യാലയത്തെ പ്രാദേശിക സമൂഹത്തിന്റെ വിദ്യാഭ്യാസവും സാംസ്‌കാരികവുമായ ആവശ്യങ്ങൾ നേടാൻ പ്രാപ്തമായ നിലയിൽ സജ്ജമാക്കുന്നതിനുള്ള സമഗ്ര വികസന പ്ലാനുകൾ തയ്യാറാക്കി വരുന്നു. അതിന്റെ മുന്നോടിയായി ക്ലാസ്സ്‌ റൂമുകൾ ഹൈ ടെക് ആക്കുകയും കൂടാതെ കുട്ടികളുടെ പഠനമികവുകളെ പ്രയോജനപ്പെടുത്തി പുതിയ തലമുറയെ വാർത്തെടുക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.ഈ അധ്യയന വർഷം കോവിഡിന്റെ സാഹചര്യത്തിൽ പ്രവർത്തി ദിനങ്ങൾ കുറവായിരുന്നിട്ട് പോലും കുട്ടികളുടെ സർഗ്ഗശേഷിയെ ഓൺലൈനിലൂടെ പൂർണമായി വിനിയോഗിച്ച് നടപ്പിലാക്കി വരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നടത്തിപ്പിനായി PTA അംഗങ്ങളും അധ്യാപകരും രക്ഷകർത്താക്കളും പൊതു സമൂഹവും ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.മികവിന്റ കേന്ദ്രങ്ങളായി പൊതുവിദ്യാലയങ്ങളെ മാറ്റുന്നതിനാവശ്യമായ ഐ. ടി അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഓരോ കുട്ടിക്കും കണ്ടും കേട്ടും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും പഠിക്കുന്നതിനുള്ള പഠനോപാധികളും ലഭ്യമാകുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നു.

'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
   
കുട്ടികളുടെ സർഗശേഷികൾ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു. ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത സാഹിത്യകാരൻ ശ്രീ. അർഷാദ് ബത്തേരി ആയിരുന്നു. അദ്ദേഹം കുട്ടികളുമായി ഓൺലൈൻ ആയി സംവദിച്ചു.
 
June 19, വായനാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പുസ്തകാസ്വാദനം, വായനാ മത്സരം, ക്വിസ് തുടങ്ങിയവ നടത്തി. വിക്ടർസ് ചാനൽ ഫെയിം ശ്രീ. ഹരികുമാർ വായനാ ദിന സന്ദേശം കുട്ടികൾക്ക് നൽകി. വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.
 
ജൂലൈ 5 ബഷീർ ദിനം ;പ്രീ. പ്രൈമറി വിഭാഗം മുതൽ ഹൈ സ്കൂൾ തലത്തിലെ കുട്ടികൾ വരെയും ഒപ്പം അധ്യാപകരും ബഷീറിന്റെ കഥാപാത്രമായി പുനർജനിച്ചത് വേറിട്ട അനുഭവമായി.
 
സ്കൂളിലെ PTA പ്രസിഡന്റും സംസ്ഥാന അവാർഡ് ജേതാവുമായ T. S മണിവർണൻ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യാപകൻ ശ്രീ. ജിതിനുമായി ചേർന്ന് തിരക്കഥ ക്യാമ്പും അഭിനയ കളരിയും നടത്തി.പ്രശസ്ത Clown Artist മോണിക്ക സന്താസ് സ്കൂളിൽ എത്തുകയും കുട്ടികളുടെ മുൻപിൽ അഭിനയിച്ചും ആടിയും പാടിയും കഥ പറഞ്ഞും കുട്ടികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഫലിതത്തിലൂടെ ജീവിതത്തിൽ എങ്ങനെ സന്തോഷം നിറയ്ക്കാം എന്ന് പഠിപ്പിച്ചു.

'''JRC'''
'''JRC'''
വരി 23: വരി 16:
HS വിഭാഗത്തിൽ നിന്നും JRC യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. സാമൂഹ്യ സേവനം, കൃഷി പരിപാലനം, ശുചിത്വം, അച്ചടക്കം എന്നീ കാര്യങ്ങൾ JRC കേഡറ്റ്സ് ശ്രദ്ധ പുലർത്തുന്നുണ്ട്. കോവിഡ് കാലത്ത് രോഗികൾക്ക് സഹായം എത്തിക്കാൻ JRC കേഡറ്റ്സ് മുന്നിട്ടിറങ്ങിയിരുന്നു.  

'''പ്രവേശനോത്സവം 2021-22'''
സ്കൂൾ തലത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം കോവിഡിന്റെ സാഹചര്യത്തിൽ വളരെ പരിമിതമായ രീതിയിലാണ് നടന്നത്. സ്കൂളിൽ വെച്ച് HM ശ്രീലത ടീച്ചർ, PTA പ്രസിഡന്റ്‌ ശ്രീ. TS മണിവർണൻ, വൈസ് പ്രസിഡന്റ്‌ ശ്രീ. ജെയ്സൺ, മറ്റ് അദ്ധ്യാപകർ പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി.ക്ലാസ്സ്‌ തല പ്രവേശനോത്സവം ക്ലാസ്സ്‌ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തി. മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികളിൽ എത്തിക്കുകയും ചെയ്തു.

'''കൈത്താങ്ങ്'''
'''കൈത്താങ്ങ്'''
 
[[പ്രമാണം:Worksheet.jpg|നടുവിൽ|ലഘുചിത്രം]]
'''2021 -22''' അധ്യായന വർഷത്തിൽ പത്താം ക്ലാസ്സ്‌ കുട്ടികൾക്ക് വളരെ ലളിതമായ രീതിയിൽ എല്ലാം വിഷയങ്ങളും കൈകാര്യം ചെയ്യുവാൻ വേണ്ടി സ്കൂളിലെ അധ്യാപകർ കൂട്ടായ്മയോടെ നടപ്പിലാക്കിയ വർക്ക്‌ഷീറ്റുകളുടെ ശേഖരണമാണ് കൈത്താങ്ങ് 2021-22.ഇതിൽ എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങളും ഉത്തരങ്ങളും അധ്യാപകരുടെ തന്നെ ശബ്ദത്തിലൂടെ '''QR''' കോഡ് വഴി ഉൾപെടുത്തിയിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.  

'''അസംബ്ലി'''  
'''അസംബ്ലി'''  

കോവിഡ് എന്ന മഹാമാരിയുടെ സാഹചര്യത്തിലും ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ virtual അസംബ്ലി നടത്തി. അസംബ്ലിയിൽ എല്ലാ ഭാഷകളുടെയും സാന്നിധ്യം ഉറപ്പാക്കുന്നുണ്ട്.  
കോവിഡ് എന്ന മഹാമാരിയുടെ സാഹചര്യത്തിലും ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ virtual അസംബ്ലി നടത്തി. അസംബ്ലിയിൽ എല്ലാ ഭാഷകളുടെയും സാന്നിധ്യം ഉറപ്പാക്കുന്നുണ്ട്.  
[[പ്രമാണം:AssemblyGHS.jpg|നടുവിൽ|ലഘുചിത്രം]]

വരി 40: വരി 32:
എച്ച്. എസ് വിഭാഗം അധ്യാപകരായ ജസീന ടീച്ചർ, മനോജ്‌ സാറിനുമാണ് അച്ചടക്ക സമിതിയുടെ ചുമതല. ഇതിനു പുറമേ JRCകുട്ടികളുടെ പങ്കാളിത്തവും ഇതിൽ ഉണ്ട്.  
എച്ച്. എസ് വിഭാഗം അധ്യാപകരായ ജസീന ടീച്ചർ, മനോജ്‌ സാറിനുമാണ് അച്ചടക്ക സമിതിയുടെ ചുമതല. ഇതിനു പുറമേ JRCകുട്ടികളുടെ പങ്കാളിത്തവും ഇതിൽ ഉണ്ട്.  

'''സ്കൂൾ മാഗസിൻ''' 

2021-22 അധ്യയന വർഷത്തിൽ കുട്ടികളുടെ സർഗാത്മകമായ കഴിവുകളും രചനകളും സൃഷ്ടികളും പ്രദർശിപ്പിക്കുവാനായി എല്ലാം ഭാഷകളും ഉൾപ്പെടുത്തി സ്കൂൾ തലത്തിൽ ഒരു മാഗസിൻ പുറത്തിറക്കുവാൻ തീരുമാനിച്ചു. മാഗസിൻ എഡിറ്റർ : രാജി തോമസ് '''സ്കൂൾ കൗൺസിലിങ്'''  
'''സ്കൂൾ കൗൺസിലിങ്'''

സ്കൂൾ കൗൺസിലർ : ശ്രീമതി.അയിഷ
സ്കൂൾ കൗൺസിലർ : ശ്രീമതി.lethisha francis

സൈക്കോ സോഷ്യൽ സർവീസ് പ്രോഗ്രാമും സ്കൂളുമായി സഹകരിച്ച് വെബിനാർ സീരീസുകൾ നടത്തി വരുന്നു. ഓൺലൈൻ ക്ലാസ്സ്‌ വന്നതോടു കൂടി കുട്ടികളിൽ വർദ്ധിച്ചു വന്ന മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെടുത്തി സൈക്കോളജിസ്റ്റായ ശ്രീമതി. സാറാ തോമസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കരുതലോടെ സ്കൂളിലേക്ക് ബോധവൽക്കരണ ക്ലാസ്സ്‌, Hand washing Techniques and Hygiene Practices, കുട്ടികളിൽ കാണപ്പെടുന്ന വിളർച്ചയ്ക്കുള്ള ബോധവൽക്കരണം, Stress and Depression ക്ലാസ്സ്‌, സൂയിസൈഡ് prevention ക്ലാസ്സ്‌, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമത്തിനെതിരായ ക്ലാസ്സ്‌, പോഷകാഹാരം കുട്ടികളിൽ തുടങ്ങിയ ധാരാളം ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.  

[[പ്രമാണം:Mhm.jpg|ലഘുചിത്രം]]
'''സീഡ് ക്ലബ്ബ്'''  
'''സീഡ് ക്ലബ്ബ്'''  
[[പ്രമാണം:Fr87.jpg|ലഘുചിത്രം]]

കൺവീനർ : അശ്വതി ടീച്ചർ
സ്കൂളിൽ മനോഹരമായ ഒരു അടുക്കള തോട്ടവും പൂന്തോ'''ട്ടം''' നിർമിച്ചു. പോഷൻ അഭിയാൻ അസംബ്ലി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ഇതു കൂടാതെ കേക്ക് നിർമാണം, സോപ്പ് നിർമാണം തുടങ്ങിയവയുടെ പരിശീലനവും അംഗങ്ങൾക്ക് നൽകി വരുന്നു.

June 5 പരിസ്ഥിതി ദിനത്തിൽMLA. ശ്രീ.പി. സി. വിഷ്ണു നാഥ് വൃക്ഷ തൈ നട്ടുകൊണ്ട് ഉത്ഘാടനം നിർവഹിച്ചു. കോവിഡ് സാഹചര്യം ആയതിനാൽ കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് അവരുടെ വീടുകളിൽ തന്നെ വൃക്ഷതൈ നടുകയും ഓൺലൈൻ അസംബ്ലി കൂടുകയും ചെയ്തു. കൂടാതെ സ്കൂളിൽ മനോഹരമായ ഒരു അടുക്കള തോട്ടവും പൂന്തോട്ടവും നിർമിച്ചു. പോഷൻ അഭിയാൻ അസംബ്ലി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ഇതു കൂടാതെ കേക്ക് നിർമാണം, സോപ്പ് നിർമാണം തുടങ്ങിയവയുടെ പരിശീലനവും അംഗങ്ങൾക്ക് നൽകി വരുന്നു.
'''തനതു പ്രവർത്തനങ്ങൾ'''

'''തനതു പ്രവർത്തനങ്ങൾ'''  
'''<nowiki>*</nowiki>പച്ചക്കറി തോട്ടം'''  

<nowiki>*</nowiki>പച്ചക്കറി തോട്ടം
'''<nowiki>*</nowiki>പൂന്തോട്ട നിർമാണം'''

<nowiki>*</nowiki>പൂന്തോട്ട നിർമാണം  
'''<nowiki>*</nowiki> കേക്ക് നിർമാണം'''

<nowiki>*</nowiki> കേക്ക് നിർമാണം  
'''<nowiki>*</nowiki>സോപ്പ് നിർമാണം'''

<nowiki>*</nowiki>സോപ്പ് നിർമാണം  
'''<nowiki>*</nowiki> സാനിറ്റയ്സർ നിർമാണം'''

<nowiki>*</nowiki> സാനിറ്റയ്സർ നിർമാണം
'''*കളരി പയറ്റ് പരിശീലനം'''
[[പ്രമാണം:So.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Ven.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Kec.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Lku.jpg|നടുവിൽ|ലഘുചിത്രം]]]][[പ്രമാണം:Pts.jpg|ലഘുചിത്രം]]]]
"https://schoolwiki.in/ഗവ_ഹൈസ്കൂൾ_കേരളപുരം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്