"തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
== '''കൃഷി''' ==
== '''കൃഷി''' ==
കേരളത്തിലെ മിക്ക ഗ്രാമങ്ങളിലേയും പോലെ തോട്ടയ്ക്കാട്ടും നെല്ല് പ്രധാന കൃഷി ആയിരുന്നു. തെങ്ങ്, വാഴ, ജാതി, ഗ്രാമ്പു, ഇഞ്ചി, മഞ്ഞൾ പച്ചകറികൾ, കിഴങ്ങുവർഗ്ഗങ്ങൾ  എന്നിവയും ഇവിടെ ധാരാളമായി കൃഷി ചെയ്തിരുന്നു. തൈപറമ്പ്  തോടായിരുന്നു പ്രധാന ജലസ്രോതസ്സ്. കിഴക്കൻ മേഖലകളിലെ വയലുകൾ നികത്തുന്നതിനു വലിയതോതിൽ ഇവിടത്തെ  മണ്ണ് എടുത്തുകൊണ്ടുപോവുകയും ഇവിടെത്തന്നെ യുള്ള വയലുകളും നീർത്തടങ്ങളും നികത്തുകയും ചെയ്തതോടെ റബ്ബർ ഒഴികെയുള്ള വിളകളുടെ കാര്യം കഷ്ടത്തിലായി. നെൽകൃഷി തീർത്തും നിലച്ചു.

== ആശുപത്രികൾ ==
തോട്ടയ്ക്കാട് ഗവണ്മെന്റ് ആശുപത്രി. 100 കിടക്കകൾ ഉള്ള 24 മണിക്കൂർ പ്രവർത്തിക്കുന്ന  എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആശുപത്രി തോട്ടയക്കാട്ടുണ്ട്, കോട്ടയം മെഡിക്കൽ കോളേജിന്റെ റഫർ ഹോസ്പിറ്റൽ ആയും നിലവിൽ പ്രവർത്തിക്കുന്നു..ഓപ്പറേഷൻ തീയേറ്റർ, കാഷ്യലിറ്റി,ലാബ്, പേ വാർഡ് ഡിപ്പാർട്മെന്റ് ഒ പി സെക്ഷൻ, ആംബുലൻസ്, തുടങ്ങിയവ ഉണ്ട്. പ്രതിദിനം ഒ പി യിൽ 750-800 ആളുകൾ എത്തുന്നു.കോട്ടയം പുനലൂർ ഹൈവേയിലെ പ്രധാന സർക്കാർ ആശുപത്രി ആണിത്. ആതുര ശുശ്രൂഷാ രംഗത്ത് സജീവമായ നിരവധി ആരോഗ്യചികിത്സാകേന്ദ്രങ്ങൾ ഇവിടെയുണ്ട് . ഇവയിൽ പ്രധാനമാണ് തോട്ടയ്ക്കാട് ഗവ. ആശുപത്രി
== അടുത്ത പ്രദേശങ്ങൾ ==
* കറുകച്ചാൽ
* ചമ്പക്കര
* മീനടം
* വാകത്താനം
* പരിയാരം
* കുറുമ്പനാടം
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2588854...2595596" എന്ന താളിൽനിന്ന് ശേഖരിച്ചത്