"കോവൂർ യു.പി.സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mrmsnair (സംവാദം | സംഭാവനകൾ)
Mrmsnair (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
അഷ്ടമുടിക്കായലിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന തേവലക്കര പഞ്ചായത്തുമായി ഈ ഗ്രാമം അതിർത്തി പങ്കിടുന്നു . തെങ്ങിൻതോപ്പുകളും വയലേലകളും നിറഞ്ഞു പ്രകൃതിരമണീയമായ ഭൂപ്രദേശമാണ് തേവലക്കര . കല്ലടയാറിന്റെയും അഷ്ടമുടി കായലിന്റെയും സംഗമം ഇവിടെയാണ്. പടിഞ്ഞാറുഭാഗത്ത് പന്മന, ചവറ, തെക്കുംഭാഗം എന്നീ പഞ്ചായത്തുകളും അഷ്ടമുടിക്കായലും തെക്കുഭാഗത്ത് പൂർണ്ണമായും അഷ്ടമുടിക്കായലും, കിഴക്കുഭാഗത്ത് പടിഞ്ഞാറേക്കല്ലട, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളും തേവലക്കര പ്രദേശത്തിനെ വ്യത്യസ്തമാക്കുന്നു. മൈനാഗപ്പള്ളി തേവലക്കര പ്രദേശങ്ങളുടെ അതിരായി കോവൂർ ഗ്രാമത്തിനെ പരിഗണിക്കാം.


== പ്രധാന പൊതു സ്ഥാപനങ്ങൾ ==
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
വരി 10: വരി 11:
* കോവൂർ കുഞ്ഞുമോൻ  
* കോവൂർ കുഞ്ഞുമോൻ  
* ബിച്ചുനാഥ്
* ബിച്ചുനാഥ്
== കല / സാംസ്കാരികം ==
[[പ്രമാണം:Kovoor 41346.jpg|thumb|കരടികളി]]
കലാ സാംസ്കാരിക രംഗത്ത് കോവൂർ പ്രദേശം വ്യത്യസ്തമാകുന്നത് ഓണാട്ടുകരയുടെ സവിശേഷതയായ ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് . അന്യം നിന്നു പോകുമായിരുന്ന നാടൻ കലയായ കരടികളിക്ക് വ്യക്തമായ പരിഗണനയും പ്രോത്സാഹനവും നല്കി പുനരുജജീവിപ്പിക്കുന്നതിൽ പ്രദേശത്തെ സാംസ്കാരിക കൂട്ടായ്മകൾ നല്കി വരുന്ന പങ്ക് വളരെ വലുതാണ്.
"https://schoolwiki.in/കോവൂർ_യു.പി.സ്കൂൾ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്