"സെന്റ് തോമസ് യു പി എസ് തുരുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thomas2022 (സംവാദം | സംഭാവനകൾ)
No edit summary
Vijitha (സംവാദം | സംഭാവനകൾ)
സ്മാർട്ട് ക്ലാസ്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}       
{{PSchoolFrame/Header}}       
എറണാകുളം ജില്ലയിലെ '''ആലുവ''' വിദ്യാഭ്യാസ ജില്ലയിൽ  വടക്കൻ പറവൂർ ഉപജില്ലയിലെ തുരുത്തൂർ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയം
'''എറണാകുളം ജില്ലയിലെ ആലുവ  വിദ്യാഭ്യാസ ജില്ലയിൽ  വടക്കൻ പറവൂർ ഉപജില്ലയിലെ തുരുത്തൂർ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയം'''
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തുരുത്തൂർ
| സ്ഥലപ്പേര്= തുരുത്തൂർ
വരി 29: വരി 29:
}}
}}


== ചരിത്രം ==
== '''ചരിത്രം''' ==
ശാന്തമായി ഒഴുകുന്ന പെരിയാറിന്റെ കൈവഴിയായ തുരുത്തൂർ  പുഴയുടെ  തീരത്ത് വി. തോമാശ്ളീഹയുടെ പാദ സ്പർശത്താൽ പരിപാവനമായ തുരുത്തൂർ പള്ളിയങ്കണത്തിൽ 1952 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഈ വിദ്യാലയം ഒരു ദ്വിജൻ ആണ്. അതായത്  രണ്ടു ജന്മം. മലയാള മാസം 1111 ആം ആണ്ടിൽ തുരുത്തൂർ  പള്ളി  വികാരി ആയിരുന്ന റവ. ഫാദർ Clemant Decotha യുടെ ശ്രമഫലമായി ഇവിടെ ഒന്നു മുതൽ നാലു ക്ലാസ്സ്‌ ഉള്ള ഒരു പള്ളിക്കൂടം നിലവിൽ വന്നു. അന്തരിച്ച Monsinjor Francis അച്ഛൻ പിന്നോക്ക അവസ്ഥയിൽ കഴിയുന്ന ഈ നാടിന്റെ പുരോഗതിക്ക് ഒരു വിദ്യാലയം അത്യാവശ്യമാണ് എന്ന് മനസിലാക്കി. അദ്ധേഹത്തിന്റെ ശ്രമഫലമായി 1952 ൽ ഇവിടെ ഈ സ്കൂളിന് അംഗികാരം ലഭിച്ചു. അങ്ങിനെ ആദ്യത്തെ പ്രധാന അദ്ധ്യാപികയായ റവ. സിസ്റ്റർ മേരി ഏജ്ഞൽ ന്റെ നേതൃത്വത്തിൽ 1952 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആ വർഷം 198 വിദ്യാർഥികൾ വിദ്യാഭ്യാസം ചെയ്തിരുന്നു.1957 മുതൽ 1981 വരെ ഉള്ള സിസ്റ്റർന്റെ  സുധീര്ഗമായ സേവന കാലഘട്ടത്തിൽ സബ്ബ് ജില്ലയിൽ പ്രമുഖസ്ഥാനം കൈവരിക്കൻ സ്കൂളിന് കഴിഞ്ഞു. 1965-66 വർഷത്തിൽ 1500 ഓളം വിദ്യാർഥികളും,25 ഓളം അദ്യാപകറും ഉള്ള വലിയ വിദ്യാലയം ആയി. 1967-68 വർഷത്തിൽ വിദ്യാലയം U. P സ്കൂൾ ആയി അപ്പ്ഗ്രേഡ് ചെയ്തു
ശാന്തമായി ഒഴുകുന്ന പെരിയാറിന്റെ കൈവഴിയായ തുരുത്തൂർ  പുഴയുടെ  തീരത്ത് വി. തോമാശ്ളീഹയുടെ പാദ സ്പർശത്താൽ പരിപാവനമായ തുരുത്തൂർ പള്ളിയങ്കണത്തിൽ 1952 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.[[സെന്റ് തോമസ് യു പി എസ് തുരുത്തൂർ/ചരിത്രം|<sub><big>കൂടുതലറിയാം...........</big>..</sub>]] 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|<big>'''സ്കൗട്ട് & ഗൈഡ്സ്'''</big>]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|<big>'''സ്കൗട്ട് & ഗൈഡ്സ്'''</big>]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''<big>സയൻ‌സ് ക്ലബ്ബ്</big>''']]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|<big>സയൻ‌സ് ക്ലബ്ബ്</big>]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|'''<big>ഐ.ടി. ക്ലബ്ബ്</big>''']]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|<big>ഐ.ടി. ക്ലബ്ബ്</big>]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|'''<big>ഫിലിം ക്ലബ്ബ്</big>''']]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|<big>ഫിലിം ക്ലബ്ബ്</big>]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''<big>ബാലശാസ്ത്ര കോൺഗ്രസ്സ്.</big>''']]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|<big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>''']]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|<big>ഗണിത ക്ലബ്ബ്.</big>]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|'''<big>ഗണിത ക്ലബ്ബ്.</big>''']]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|<big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</big>]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''<big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</big>''']]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''<big>പരിസ്ഥിതി ക്ലബ്ബ്</big>''']]
* '''[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|.]][[{{PAGENAME}}/ഓഡിയോ മാഗസിൻ|<sub><big>സ്കൂൾ റേഡിയോ</big></sub>]]'''


*
===  <big>'''[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|.]][[{{PAGENAME}}/ഓഡിയോ മാഗസിൻ|<sub>സ്കൂൾ റേഡിയോ</sub>]]'''</big> ===
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|<big>പരിസ്ഥിതി ക്ലബ്ബ്</big>]]
 
*സ്മാർട്ട് ക്ലാസ്


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
വരി 67: വരി 68:


   2.K.J. ARBY  (MANJERI JUDICIAL MAGISTRATE)
   2.K.J. ARBY  (MANJERI JUDICIAL MAGISTRATE)
 
==ഫോട്ടോ ഗ്യാലറി==
*[[{{PAGENAME}}/2020 - 2021]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
{{Slippymap|lat=10.198822259494715|lon= 76.23696191593206 |zoom=18|width=800|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.                                                                                                                                                
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്_തോമസ്_യു_പി_എസ്_തുരുത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്