"ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശൂന്യമായ താൾ സൃഷ്ടിച്ചു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പറയഞ്ചേരി == | |||
കോഴിക്കോട് നഗരത്തിൻ്റെ കിഴക്കേ അറ്റത്തുള്ള ഒരു ചെറിയ പട്ടണമാണ് പറയഞ്ചേരി. | |||
ഇവിടെയാണ് എസ് കെ പൊറ്റക്കാട് സാംസ്കാരിക കേന്ദ്രം നിലകൊള്ളുന്നത്. | |||
തൊട്ടടുത്താണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. | |||
=== ഭൂമിശാസ്ത്രം === | |||
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ അകലെയും പാളയം ബസ്സ്റ്റാൻഡിന് സമീപത്തുമായി സ്ഥിതി ചെയ്യുന്നു. | |||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | |||
എസ് കെ പൊറ്റക്കാട് സാംസ്കാരിക കേന്ദ്രം. | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
എസ് കെ പൊറ്റക്കാട് | |||
തിക്കോടിയൻ | |||
കുതിരവട്ടം പപ്പു | |||
=== ആരാധനാലയങ്ങൾ === | |||
ഓട്ടോർക്കണ്ടി ശ്രീ ഭദ്രകാളി ക്ഷേത്രം | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ | |||
ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ | |||
ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ | |||
ജി എൽ പി എസ് എന്നിവ പറയഞ്ചേരിയിൽ സ്ഥിതി ചെയ്യുന്നു. | |||
=== ചിത്രശാല === | |||
[[പ്രമാണം:17033 Building.jpg|thumb|]] | |||
[[പ്രമാണം:17033 lab .jpg|thumb|]] | |||
[[പ്രമാണം:17033 Library .jpg|thumb|]] | |||
[[പ്രമാണം:17033 Classroom .jpg|thumb|]] | |||