"ജി.എം.എച്ച്.എസ് രാരോത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''ജി.എം.എച്ച്.എസ് രാരോത്ത്/എന്റെ ഗ്രാമം''' | |||
== '''പരപ്പൻ പൊയിൽ''' == | == '''പരപ്പൻ പൊയിൽ''' == | ||
[[പ്രമാണം:47119 location.png|Thump|താമരശ്ശേരി ]] | |||
== '''താമരശ്ശേരി''' == | |||
[[പ്രമാണം:47119 Thamarasseri landmarks.jpg|Thump|LANDMARKS]] | |||
'''കോഴിക്കോട് ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന താമരശ്ശേരിക്ക് അടുത്താണ് പരപ്പൻപൊയിൽ എന്ന പ്രദേശം .പരപ്പൻപൊയിൽ അടുത്തായിട്ട് ആണ് രാരോത്ത് എന്ന നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.''' | |||
=== ''<u>ഭൂമിശാസ്ത്രം</u>'' === | |||
'''മുമ്പ് താഴ്മലച്ചേരി എന്നറിയപ്പെട്ടിരുന്ന താമരശ്ശേരി ഇന്ത്യയിലെ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന മലയോര പട്ടണം ആണ് കോഴിക്കോട് നഗരത്തിൽ നിന്നും 30 കിലോമീറ്റർ വടക്കും കിഴക്കും കൊയിലാണ്ടിയിൽ നിന്ന് 29 കിലോമീറ്റർ കിഴക്കും NH 766ലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.''' | |||
[[പ്രമാണം:47119.jpeg|thump|]] | |||
==== ''<big><u>പ്രധാന പൊതു സ്ഥാപനങ്ങൾ</u></big>'' ==== | |||
* '''ഗവൺമെൻറ് വെറ്റിനറി ഹോസ്പിറ്റൽ''' | |||
* '''കോഴിക്കോട് റൂറൽ ഡിസ്ട്രിക്ട് ട്രഷറി''' | |||
* '''പബ്ലിക് ലൈബ്രറി മിനി സിവിൽ സ്റ്റേഷൻ''' | |||
* '''താലൂക്ക് ഓഫീസ്''' | |||
* '''ഡിവൈഎസ്പി ഓഫീസ്''' | |||
* '''താലൂക്ക് ഹോസ്പിറ്റൽ''' | |||
[[പ്രമാണം:47119 thaluk hospital.jpeg|thumb| താലൂക്ക് ഹോസ്പിറ്റൽ]] | |||
==== ''<big><u>ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ</u></big>'' ==== | |||
* '''സംവിധായകൻ ഹരിഹരൻ''' പ്രമാണം: | |||
* '''സംവിധായകനും എഴുത്തുകാരനുമായ റോബിൻ തിരുമല സ്പോർട്സ് റിപ്പോർട്ടർ വി എം ബാലചന്ദ്രൻ''' | |||
* '''യുഎഇയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശ്ശേരി''' | |||
==== '''''<big><u>ആരാധനാലയങ്ങൾ</u></big>''''' ==== | |||
* '''കെടാവൂർ ജുമാമസ്ജിദ്''' | |||
* '''മേരി മാതാ ചർച്ച്''' | |||
* '''കോട്ടയിൽ ടെമ്പിൾ''' | |||
==== ''<big><u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u></big>'' ==== | |||
* '''ഗവൺമെൻറ് വിഎച്ച്എസ്എസ് താമരശ്ശേരി ,കോരങ്ങാട്''' | |||
[[പ്രമാണം:47119 SCHOOL.jpg|THUMB|ഗവൺമെൻറ് വിഎച്ച്എസ്എസ് താമരശ്ശേരി ,കോരങ്ങാട്]] | |||
* '''ജി യു പിഎസ് കാരാടി''' | |||
* '''IHRD കോളേജ് കോരങ്ങാട്''' | |||
* '''st മേരിസ് എച്ച്എസ്എസ് കൂടത്തായി''' | |||
'''''<big><u>ടൂറിസ്റ്റ് സ്ഥലങ്ങൾ</u></big>''''' | |||
* '''തുഷാരഗിരി വെള്ളച്ചാട്ടം'''[[പ്രമാണം:തുഷാരഗിരി വെള്ളച്ചാട്ടം.jpg|ഇടത്ത്|ലഘുചിത്രം|275x275ബിന്ദു|തുഷാരഗിരി വെള്ളച്ചാട്ടം]] | |||
* '''കക്കാട് ഇക്കോ ടൂറിസം'''[[പ്രമാണം:Kakkad image.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|'''കക്കാട് ഇക്കോ ടൂറിസം''']] | |||
'''''<u><big>സമീപത്തെ ആരാധനാലയങ്ങൾ</big></u>''''' | |||
* മങ്ങാട് മസ്ജിദ് മാപ്പ് - മസ്ജിദ് | |||
* വട്ടക്കുണ്ട് ജുമാമസ്ജിദ് | |||
* വെഴുപ്പൂർ മഹാദേവ ക്ഷേത്രം | |||
* മാനാംകുന്ന് ശ്രീ മഹാദേവ ക്ഷേത്രം | |||
* മാനാംകുന്ന് മഹാദേവ ക്ഷേത്രം | |||
* മേരി മാതാ കത്തീഡ്രൽ | |||
'''''<u><big>പ്രധാന ജല സ്രോതസ്സ്</big></u>''''' | |||
*പൂനൂർ പുഴ | |||
[[പ്രമാണം:47119 PUNUR PUZHA.jpg|THUMB|പൂനൂർ പുഴ]] | |||