"ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

444 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 നവംബർ 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് ഇരുമ്പുഴി. ആനക്കയം ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കടലുണ്ടി പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. ചെറിയ മലനിരകൾകൊണ്ടും, ചെറിയ നദികൾകൊണ്ടും സമ്പുഷ്ടമാണ് ഈ ഗ്രാമം. മലയാളത്തിലെ ഇരുമ്പ് + ഊഴി എന്നീ രണ്ട് പദങ്ങളിൽ നിന്നാണ് ഈ ഗ്രാമത്തിന് ഇരുമ്പുഴി എന്ന പേർ വന്നത്. മലപ്പുറം കുന്നുമ്മൽ ടൗണിനും മഞ്ചേരി ടൗണിനും മധ്യത്തിലായി സ്ഥിതി ചെയ്യന്നു. വടക്കുമുറി, വളാപറമ്പ്, പാലക്കോട്ടുപറമ്പ്, മണ്ണംപാറ എന്നീ പ്രദേശങ്ങൾ ഇരുമ്പുഴിയിലുൾപ്പെട്ട  പ്രദേശങ്ങളാണ്.

[[പ്രമാണം:18017 കടലുണ്ടിപ്പുുഴ.jpg|thumb|കടലുണ്ടിപ്പുുഴ]]
== ചരിത്രത്തിന്റെ ചെപ്പ് തുറക്കുമ്പോൾ ==

വരി 10: വരി 11:

== ഭൂപ്രകൃതി ==
== ഭൂപ്രകൃതി ==
 
[[പ്രമാണം:18017 ഇരുമ്പുഴി ഗ്രാമം.jpg|thumb|ഇരുമ്പുഴി‍‍‍‍]]
ആലിയാപറമ്പി(ആലിക്കാപ്പറമ്പ്)ന്റെ  തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള കോട്ടക്കുന്ന് ചരിത്രപ്രസിദ്ധമാണ്. അതിന്റെ മറുവശത്ത് കരുവാരക്കുണ്ടിൽനിന്ന് ഉത്ഭവിച്ച് കടലുണ്ടിയിൽ വെച്ച് അറബിക്കടലിൽ എത്തിച്ചേരുന്ന പുഴയൊരുക്കുന്ന നയനമനോഹാരിത ഇരുമ്പുഴിക്ക് മാറ്റുകൂട്ടുന്നു. മലപ്പുറം മഞ്ചേരിപാതയിലെ വാഹനങ്ങളുടെ ധാരാളിത്തം മാറ്റിനിർത്തിയാൽ നേരത്തെ സൂചിപ്പിച്ച പോലെ ഇരുമ്പുഴി ഇന്നും തികഞ്ഞ ഗ്രാമം തന്നെയാണ്. ഏകദേശം 45 കിലോമിറ്ററിൽ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന അനക്കയം പഞ്ചായത്തിലെ ജനസംഖ്യയിലെ ഒരുവലിയ ഭാഗം ഇരുമ്പുഴിയിലാണ്.  

വരി 34: വരി 35:

ആയിരത്തിതൊള്ളായിരത്തി എഴുപത് എമ്പതുകളിൽ മറ്റേത് മലപ്പുറം പ്രദേശത്തെപ്പോലെയും ഗൾഫിലേക്കുള്ള പ്രവാസം ആരംഭിച്ചു. മഹാഭൂരിപക്ഷം വീടുകളിലും  ഒരിക്കലെങ്കിലും  ഗൾഫിലെത്തിനോക്കിയവരായിരിക്കും ഇന്നും ഇരുമ്പുഴിയുടെ സമ്പത്തിക സുസ്ഥിതി ഗൾഫ് പണത്തെ ആശ്രയിച്ചാണ്. പലരും ഗൾഫ് ജീവിതം വിട്ട് നാട്ടിൽ കച്ചവട സംരംഭങ്ങൾ ആരംഭിച്ചു. പലരും പഴയ കടകൾ പുതുക്കിപ്പണിതു. വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു അങ്ങാടികളായി മണ്ണംപാറയും ആലിക്കാപറമ്പും മാറിക്കൊണ്ടിരിക്കുന്നു.   

===അവലംബം===
== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ == 
 
* [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി]] 
 
==അവലംബം==
<references />
http://www.india9.com/i9show/Irumbuzhi-70677.htm

5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/562597...2592641" എന്ന താളിൽനിന്ന് ശേഖരിച്ചത്