"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
== മലപ്പുറം ജില്ലയിൽ വളാഞ്ചേരി തിരൂർ പാതയിൽ കൽപകഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു == | == മലപ്പുറം ജില്ലയിൽ വളാഞ്ചേരി തിരൂർ പാതയിൽ കൽപകഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു == | ||
കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു റവന്യൂ വില്ലേജും ഒരു ഗ്രാമപഞ്ചായത്തുമാണ് കൽപകഞ്ചേരി. മലപ്പുറം നഗരത്തിൽ നിന്ന് തെക്ക്-പടിഞ്ഞാറ് 21 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. കടുങ്ങാത്തുകുണ്ട്, പുത്തനത്താണി, കുറുകത്താണി, രണ്ടത്താണി എന്നിവയാണ് കൽപകഞ്ചേരിക്ക് ചുറ്റുമുള്ള നാല് പ്രധാന പട്ടണങ്ങൾ. | |||
== ''<small>ഒരു ഡസനിലധികം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കേന്ദ്രമായി പരിലസിക്കുന്ന കടുങ്ങാത്തുകുണ്ട് മുതൽ, പ്രസിദ്ധമായ രണ്ടത്താണി വരെ നീണ്ടുകിടക്കുന്നു കൽപ്പകഞ്ചേരി.</small>'' == | == ''<small>ഒരു ഡസനിലധികം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കേന്ദ്രമായി പരിലസിക്കുന്ന കടുങ്ങാത്തുകുണ്ട് മുതൽ, പ്രസിദ്ധമായ രണ്ടത്താണി വരെ നീണ്ടുകിടക്കുന്നു കൽപ്പകഞ്ചേരി.</small>'' == | ||
| വരി 9: | വരി 10: | ||
== '''''പ്രധാന പൊതുസ്ഥാപനങ്ങൾ''''' == | == '''''പ്രധാന പൊതുസ്ഥാപനങ്ങൾ''''' == | ||
''മുൻകാലങ്ങളിൽ കല്പകഞ്ചേരി വിദ്യാഭ്യാസപരമായി പിന്നിലായിരുന്നു. സാമ്പത്തികമായി മുന്നിലായിരുന്ന ബ്രാഹ്മണരുടെയും ക്ഷത്രിയന്മാരുടെയും ഇല്ലങ്ങളിലും, മലകളിലും ആശാന്മാരെ വരുത്തി അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയിരുന്നെങ്കിലും എഴുത്തും വായനയും അറിയാവുന്നവർ കൽപ്പകഞ്ചേരിയിൽ കുറവായിരുന്നു. പഠനത്തിനുള്ള സൗകര്യങ്ങളും കുറവായിരുന്നു. അന്ന് ഹൈസ്കൂൾ പഠനത്തിനു വേണ്ടി കോട്ടയ്ക്കലും തിരൂരിലുമുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു. 1958 ൽ കൽപ്പകഞ്ചേരി സ്കൂൾ സ്ഥാപിതമായതോടുകൂടിയാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്. ഇന്ന് കൽപ്പകഞ്ചേരി ഒരു ഡസനിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൊണ്ട് ധന്യമായിരിക്കുന്നു.'' | ''മുൻകാലങ്ങളിൽ കല്പകഞ്ചേരി വിദ്യാഭ്യാസപരമായി പിന്നിലായിരുന്നു. സാമ്പത്തികമായി മുന്നിലായിരുന്ന ബ്രാഹ്മണരുടെയും ക്ഷത്രിയന്മാരുടെയും ഇല്ലങ്ങളിലും, മലകളിലും ആശാന്മാരെ വരുത്തി അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയിരുന്നെങ്കിലും എഴുത്തും വായനയും അറിയാവുന്നവർ കൽപ്പകഞ്ചേരിയിൽ കുറവായിരുന്നു. പഠനത്തിനുള്ള സൗകര്യങ്ങളും കുറവായിരുന്നു. അന്ന് ഹൈസ്കൂൾ പഠനത്തിനു വേണ്ടി കോട്ടയ്ക്കലും തിരൂരിലുമുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു. 1958 ൽ കൽപ്പകഞ്ചേരി സ്കൂൾ സ്ഥാപിതമായതോടുകൂടിയാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്. ഇന്ന് കൽപ്പകഞ്ചേരി ഒരു ഡസനിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൊണ്ട് ധന്യമായിരിക്കുന്നു.'' | ||
[[പ്രമാണം:19022 SPORTS MEET.jpeg |കായിക മത്സരം പറവന്നൂർ സ്റ്റേഡിയത്തിൽ ]] | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | == '''ശ്രദ്ധേയരായ വ്യക്തികൾ''' == | ||
| വരി 31: | വരി 33: | ||
===പേരിന് പിന്നിൽ=== | ===പേരിന് പിന്നിൽ=== | ||
കൽപ്പകഞ്ചേരി എന്ന പേർ ലഭിച്ചതിനെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നിപ്പുണ്ടായിരുന്നു. കൽപ്പവൃക്ഷം തിങ്ങി വളർന്നിരുന്ന പ്രദേശമായതിനാലാണ് കൽപ്പകഞ്ചേരി എന്ന നാമം ലഭിച്ചത് എന്നാണ് വാമൊഴിയും വരമൊഴിയും. | കൽപ്പകഞ്ചേരി എന്ന പേർ ലഭിച്ചതിനെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നിപ്പുണ്ടായിരുന്നു. കൽപ്പവൃക്ഷം തിങ്ങി വളർന്നിരുന്ന പ്രദേശമായതിനാലാണ് കൽപ്പകഞ്ചേരി എന്ന നാമം ലഭിച്ചത് എന്നാണ് വാമൊഴിയും വരമൊഴിയും. | ||
പണ്ട് കൽപ്പകഞ്ചേരി സമതലങ്ങളും കുന്നുകളും നിറഞ്ഞുനിന്ന ഒരു പ്രദേശമായിരുന്നു. ഇവിടെ ധാരാളമായി കൽപൈൻ എന്ന പിന്നീട് വംശനാശം സംഭവിച്ച ഒരു പ്രത്യേകയിനം ചെടി ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു അഭിപ്രായം. അതുകൊണ്ടാണ് കൽപൈൻ ചേരി എന്നു വിളിക്കപ്പെട്ടത്. പിന്നീട് കൽപൈൻ ചേരി എന്നത് ലോപിച്ച് കൽപ്പകഞ്ചേരി എന്നായി മാറി. ഇതാണ് അവരുടെ ഭാഷ്യം. | പണ്ട് കൽപ്പകഞ്ചേരി സമതലങ്ങളും കുന്നുകളും നിറഞ്ഞുനിന്ന ഒരു പ്രദേശമായിരുന്നു. ഇവിടെ ധാരാളമായി കൽപൈൻ എന്ന പിന്നീട് വംശനാശം സംഭവിച്ച ഒരു പ്രത്യേകയിനം ചെടി ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു അഭിപ്രായം. അതുകൊണ്ടാണ് കൽപൈൻ ചേരി എന്നു വിളിക്കപ്പെട്ടത്. പിന്നീട് കൽപൈൻ ചേരി എന്നത് ലോപിച്ച് കൽപ്പകഞ്ചേരി എന്നായി മാറി. ഇതാണ് അവരുടെ ഭാഷ്യം. | ||
തെങ്ങുകളുടെ തെരുവ് എന്നർത്ഥം വരുന്ന കല്പകം (തെങ്ങ്),ചെറി (തെരുവ് ) എന്നീ രണ്ട് മലയാള പദങ്ങളുടെ സംയോജനത്തിൽ നിന്നാണ് കല്പകഞ്ചേരി എന്ന പേര് പരിണമിച്ചതെന്ന് viswasam | |||
===ചരിത്രപഥങ്ങളിലൂടെ=== | ===ചരിത്രപഥങ്ങളിലൂടെ=== | ||
കൽപ്പവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ കൽപ്പകഞ്ചേരിയെ പ്രകൃതിയുടെ വരദാനം എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്. പ്രകൃതിരമണിയമായ ഈ ഗ്രാമം കാർഷികപ്രദേശമായിരുന്നു. ഇവിടത്തെ സ്ഥലനാമങ്ങൾപോലും കൃഷിയോടോ, ചോലയോടോ, നീരുറവകളുമായോ ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം. മലബാറിലെ അറിയപ്പെട്ട വെറ്റില വിപണിയായിരുന്നു കൽപകഞ്ചേരി ചന്ത. ഇവിടുത്തെ അടയ്ക്കവ്യവസായങ്ങൾക്കും, എണ്ണഉൽപാദനശാലകൾക്കും ചരിത്ര പാരമ്പര്യം ഉള്ളതായി കാണാം. കൃഷിസമ്പത്തും അതിന്റെ വിറ്റഴിക്കലിന് സഹായകരമായ ചന്തയും ആയിരുന്നു നാടിന്റെ പ്രധാന സാമ്പത്തികമാർഗം. വെട്ടത്ത് രാജാവിന്റെ പ്രധാനമന്ത്രി മൊയ്തീൻ മൂപ്പനിൽ നിന്നാണ് ആധുനിക കൽപ്പകഞ്ചേരി യുടെ ചരിത്രം തുടങ്ങുന്നത്. | കൽപ്പവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ കൽപ്പകഞ്ചേരിയെ പ്രകൃതിയുടെ വരദാനം എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്. പ്രകൃതിരമണിയമായ ഈ ഗ്രാമം കാർഷികപ്രദേശമായിരുന്നു. ഇവിടത്തെ സ്ഥലനാമങ്ങൾപോലും കൃഷിയോടോ, ചോലയോടോ, നീരുറവകളുമായോ ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം. മലബാറിലെ അറിയപ്പെട്ട വെറ്റില വിപണിയായിരുന്നു കൽപകഞ്ചേരി ചന്ത. ഇവിടുത്തെ അടയ്ക്കവ്യവസായങ്ങൾക്കും, എണ്ണഉൽപാദനശാലകൾക്കും ചരിത്ര പാരമ്പര്യം ഉള്ളതായി കാണാം. കൃഷിസമ്പത്തും അതിന്റെ വിറ്റഴിക്കലിന് സഹായകരമായ ചന്തയും ആയിരുന്നു നാടിന്റെ പ്രധാന സാമ്പത്തികമാർഗം. വെട്ടത്ത് രാജാവിന്റെ പ്രധാനമന്ത്രി മൊയ്തീൻ മൂപ്പനിൽ നിന്നാണ് ആധുനിക കൽപ്പകഞ്ചേരി യുടെ ചരിത്രം തുടങ്ങുന്നത്. | ||
| വരി 76: | വരി 79: | ||
===ചന്ത=== | ===ചന്ത=== | ||
മലബാറിലെ അറിയപ്പെട്ട വെറ്റില വിപണിയായിരുന്നു കൽപകഞ്ചേരി ചന്ത. ഈ ചന്തയ്ക്ക് ചരിത്രപാരമ്പര്യം ഉള്ളതായി കാണാം. കൽപ്പകഞ്ചേരി ആഴ്ചചന്ത ഏകദിന വ്യാപാരം കൊണ്ട് പ്രസിദ്ധമായിരുന്നു. ഇവിടെ നടത്തിയിരുന്ന വെറ്റില വ്യാപാരത്തിന് വലിയ പ്രസിദ്ധിയുണ്ടായിരുന്നു | മലബാറിലെ അറിയപ്പെട്ട വെറ്റില വിപണിയായിരുന്നു കൽപകഞ്ചേരി ചന്ത. ഈ ചന്തയ്ക്ക് ചരിത്രപാരമ്പര്യം ഉള്ളതായി കാണാം. കൽപ്പകഞ്ചേരി ആഴ്ചചന്ത ഏകദിന വ്യാപാരം കൊണ്ട് പ്രസിദ്ധമായിരുന്നു. ഇവിടെ നടത്തിയിരുന്ന വെറ്റില വ്യാപാരത്തിന് വലിയ പ്രസിദ്ധിയുണ്ടായിരുന്നു | ||
[[പ്രമാണം:MARKET.jpg|Thumb|]] | |||
==കൽപ്പകഞ്ചേരിയിലെ മൺമറഞ്ഞ മഹാരഥന്മാർ== | ==കൽപ്പകഞ്ചേരിയിലെ മൺമറഞ്ഞ മഹാരഥന്മാർ== | ||
| വരി 83: | വരി 87: | ||
[[പ്രമാണം:19022kochunnimooppan2.jpg|200px|thumb|left|കൊച്ചുണ്ണി മൂപ്പൻ]] | [[പ്രമാണം:19022kochunnimooppan2.jpg|200px|thumb|left|കൊച്ചുണ്ണി മൂപ്പൻ]] | ||
മണ്ടായപ്പുറത്ത് ബാവവുണ്ണിയുടെയും പള്ളി മഞ്ഞായലിൽ ഇയ്യാച്ച എന്നിവരുടെയും പുത്രനായി കൊച്ചുണ്ണി മൂപ്പൻ 1904 ൽ ജനിച്ചു. ജീവിത ലാളിത്യം, മതഭക്തി, ജനസേവനം, ഭരണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ മേഖലകൾ. ആദ്യ കൽപ്പകഞ്ചേരി പഞ്ചായത്തിലെ അംഗം കൂടിയാണ് അദ്ദേഹം. | മണ്ടായപ്പുറത്ത് ബാവവുണ്ണിയുടെയും പള്ളി മഞ്ഞായലിൽ ഇയ്യാച്ച എന്നിവരുടെയും പുത്രനായി കൊച്ചുണ്ണി മൂപ്പൻ 1904 ൽ ജനിച്ചു. ജീവിത ലാളിത്യം, മതഭക്തി, ജനസേവനം, ഭരണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ മേഖലകൾ. ആദ്യ കൽപ്പകഞ്ചേരി പഞ്ചായത്തിലെ അംഗം കൂടിയാണ് അദ്ദേഹം. | ||
മാമ്പറയിലെ പുത്തൻ പുര ഒരു കാലത്തു ഓത്തുപള്ളി ആയിരുന്നു ,കൽപകഞ്ചേരി യുടെ വിദ്യാഭ്യാസ പുരോഗതിക്കു ഒരുപാടു സ്വാതീനം ചെലുത്തിയ സ്ഥലമായിരുന്നു | |||
[[പ്രമാണം:19022 Kochunni mooppans house.jpeg|Thunb|മാമ്പറയിലെ പുത്തൻ പുര ]] | |||
===ഒ. ചേക്കുട്ടി മാസ്റ്റർ=== | ===ഒ. ചേക്കുട്ടി മാസ്റ്റർ=== | ||