"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''ചരിത്രം''' == | |||
ഭരണങ്ങാനം പള്ളി വികാരിയായിരുന്ന തയ്യിൽ ബഹു. സഖറിയാസച്ചന്റെ നേത ത്യത്തിൽ പള്ളിവക സ്ഥലത്ത് പണികഴിപ്പിച്ചുകൊടുത്ത കെട്ടിടത്തിൽ 1897- ൽ ആയി മൂന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. | |||
കാൽ നൂറ്റാണ്ട് സർക്കാർ വിദ്യാലയമായിരുന്നു ഭരണങ്ങാനം ഇംഗ്ലീഷ് സ്‌കൂൾ 1923 - ൽ സ്‌കൂളിൻ്റെ ഭരണം ഭരണങ്ങാനം ഫൊറോനാപ്പള്ളിക്ക് ലഭിച്ചു. തുടർന്ന് ഈ സ്ഥാപനം ഭരണങ്ങാനം സെൻ്റ് മേരീസ് മിഡിൽ സ്‌കൂളായി. | |||
1933 - ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1936 മാർച്ചിൽ നടന്ന എസ്.എസ്. എൽ.സി. പരീക്ഷയിൽ ആദ്യമായി ഈ സ്‌കൂളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെ ടുത്തു. 1984 ജനുവരിയിൽ ഹൈസ്‌കൂളായതിൻ്റെ കനകജൂബിലി ആഘോഷിച്ചു. ഈ സ്‌കൂൾ സ്ഥാപിതമായതിൻ്റെ ശതാബ്ദി സ്‌മാരകമായി സ്‌കൂളിൽ കംപ്യൂട്ടർ സെൻന്റർ സ്ഥാപിതമായിട്ടുണ്ട്. 1998 - ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു. 2000 ത്തിൽ Commerce Batch ആരംഭിച്ചു. സയൻസ് (2 Batches), ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ ക്ലാസ്സുകൾ നടന്നുവരുന്നു 2008 - ൽ ഹൈസ്‌കൂൾ വിഭാഗത്തിന്റെ പ്ലാറ്റിനം ജൂബിലിയും ഹയർസെക്കൻഡറി വിഭാഗത്തിന്റെ ദശാബ്ദിയും സമുചിതമായി ആഘോഷിച്ചു. | |||
1897 ൽ പ്രവർത്തനമാരംഭിച്ച നമ്മുടെ സ്‌കൂളിൻ്റെ 125-ാമത് വാർഷികം സമുചി തമായ പരിപാടികളോടെ ആഘോഷിച്ചു. 1998 ൽ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാ ഗത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 16.06.2023 ൽ പാലാ രൂപത വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിൽ, സ്‌കൂൾ സ്ഥാപകമാനേജർ വെരി റവ ഫാ ജോസഫ് കുഴിഞ്ഞാലിൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ശ്രീ. തോമസ് ചാഴികാടൻ എം.പി നിർവ്വഹിച്ചു |
21:21, 1 നവംബർ 2024-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
ഭരണങ്ങാനം പള്ളി വികാരിയായിരുന്ന തയ്യിൽ ബഹു. സഖറിയാസച്ചന്റെ നേത ത്യത്തിൽ പള്ളിവക സ്ഥലത്ത് പണികഴിപ്പിച്ചുകൊടുത്ത കെട്ടിടത്തിൽ 1897- ൽ ആയി മൂന്നു ഈ വിദ്യാലയത്തിന്റെ ആരംഭം.
കാൽ നൂറ്റാണ്ട് സർക്കാർ വിദ്യാലയമായിരുന്നു ഭരണങ്ങാനം ഇംഗ്ലീഷ് സ്‌കൂൾ 1923 - ൽ സ്‌കൂളിൻ്റെ ഭരണം ഭരണങ്ങാനം ഫൊറോനാപ്പള്ളിക്ക് ലഭിച്ചു. തുടർന്ന് ഈ സ്ഥാപനം ഭരണങ്ങാനം സെൻ്റ് മേരീസ് മിഡിൽ സ്‌കൂളായി.
1933 - ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1936 മാർച്ചിൽ നടന്ന എസ്.എസ്. എൽ.സി. പരീക്ഷയിൽ ആദ്യമായി ഈ സ്‌കൂളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെ ടുത്തു. 1984 ജനുവരിയിൽ ഹൈസ്‌കൂളായതിൻ്റെ കനകജൂബിലി ആഘോഷിച്ചു. ഈ സ്‌കൂൾ സ്ഥാപിതമായതിൻ്റെ ശതാബ്ദി സ്‌മാരകമായി സ്‌കൂളിൽ കംപ്യൂട്ടർ സെൻന്റർ സ്ഥാപിതമായിട്ടുണ്ട്. 1998 - ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു. 2000 ത്തിൽ Commerce Batch ആരംഭിച്ചു. സയൻസ് (2 Batches), ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ ക്ലാസ്സുകൾ നടന്നുവരുന്നു 2008 - ൽ ഹൈസ്‌കൂൾ വിഭാഗത്തിന്റെ പ്ലാറ്റിനം ജൂബിലിയും ഹയർസെക്കൻഡറി വിഭാഗത്തിന്റെ ദശാബ്ദിയും സമുചിതമായി ആഘോഷിച്ചു.
1897 ൽ പ്രവർത്തനമാരംഭിച്ച നമ്മുടെ സ്‌കൂളിൻ്റെ 125-ാമത് വാർഷികം സമുചി തമായ പരിപാടികളോടെ ആഘോഷിച്ചു. 1998 ൽ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാ ഗത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 16.06.2023 ൽ പാലാ രൂപത വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിൽ, സ്‌കൂൾ സ്ഥാപകമാനേജർ വെരി റവ ഫാ ജോസഫ് കുഴിഞ്ഞാലിൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ശ്രീ. തോമസ് ചാഴികാടൻ എം.പി നിർവ്വഹിച്ചു