"ഗവ.വി.എച്ച്.എസ്.എസ് കൂടൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (added Category:38023 using HotCat)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==

* ജീ വി എച്ച് എസ് എസ് കൂടൽ
* ജീ വി എച്ച് എസ് എസ് കൂടൽ
* വില്ലേജ് ഓഫീസ്
* വില്ലേജ് ഓഫീസ്
<gallery>
village office.jpeg|
</gallery>
* പോസ്റ്റ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
* പോലീസ് സ്റ്റേഷൻ
* പോലീസ് സ്റ്റേഷൻ
വരി 18: വരി 22:

=== രാജഗിരി വെളളച്ചാട്ടം ===
=== രാജഗിരി വെളളച്ചാട്ടം ===
രാജഗിരി എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്നു.
കൂടൽ രാജഗിരി എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്നു.
<gallery>38023_wf.jpeg </gallery>
 
== പ്രമുഖ വ്യക്തികൾ ==
 
=== ഗുരു നിത്യ ചൈതന്യ യതി ===
 
<gallery>  38023_gncy.jpeg </gallery>
അദ്വൈത വേദാന്ത ദർശനത്തിലും  ശ്രീനാരായണ ദർശനത്തിലും പണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനും ആയിരുന്നു ഗുരു നിത്യ ചൈതന്യ യതി.
 
ജയച്ചന്ദ്രപണിക്കർ എന്നായിരുന്നു പൂർവാശ്രനാമം. ശ്രീനാരായണ ഗുരുവിൻ്റ ആത്മീയ ശൃംഖലയിൽ മൂന്നാമൻ ആയി കണക്കാക്കുന്നു. രമണ മഹർഷിയിൽ നിന്നും നിത്യ ചൈതന്യ എന്ന പേരിൽ സന്ന്യാസ ദീക്ഷ സ്വീകരിച്ചു.
 
==== ജനനം ====
കൂടൽ മുറിഞ്ഞകല്ലിൽ 1923 നവംബർ 2 നാണ് ജനനം.
 
==== സമാധി ====
1999 മെയ് 14 ന് ഊട്ടിയിലെ തൻെറ ആശ്രമത്തിൽ സമാധി പ്രാപിച്ചു.
 
[[വർഗ്ഗം:38023]]

20:57, 1 നവംബർ 2024-നു നിലവിലുള്ള രൂപം

കൂടൽ

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൂടൽ. പത്തനംതിട്ട ജില്ലയിലെ കോന്നിക്കും കൊല്ലം ജില്ലയിലെ പത്തനാപുരത്തിനും ഇടയിൽ പുനലൂ‍ർ - മൂവാറ്റുപുഴ റോഡിനു (SH 08) സമീപം ആണ് കൂടൽ സ്ഥിതി ചെയ്യുന്നത്.പഞ്ചായത്തിൻ്റ മേൽനോട്ടത്തിലുളള ഒരു സറ്റേ‍ഡിയം ഇവിടെയുണ്ട്.

പൊതുസ്ഥാപനങ്ങൾ

  • ജീ വി എച്ച് എസ് എസ് കൂടൽ
  • വില്ലേജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • പോലീസ് സ്റ്റേഷൻ

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

രാക്ഷസൻ പാറ

  • കൂടൽ - ഇഞ്ചപ്പാറയിലാണ് രാക്ഷസൻ പാറ സ്ഥിതി ചെയ്യുന്നത്.
  • പുലിപ്പാറ, തട്ടു പാറ, കുറവൻ - കുറത്തി പാറ തുടങ്ങിയ പാറകളും ഇവിടെ സ്ഥിതി ചെയ്യുന്നു.

രാജഗിരി വെളളച്ചാട്ടം

കൂടൽ രാജഗിരി എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്നു.

പ്രമുഖ വ്യക്തികൾ

ഗുരു നിത്യ ചൈതന്യ യതി

ജനനം

കൂടൽ മുറിഞ്ഞകല്ലിൽ 1923 നവംബർ 2 നാണ് ജനനം.

സമാധി

1999 മെയ് 14 ന് ഊട്ടിയിലെ തൻെറ ആശ്രമത്തിൽ സമാധി പ്രാപിച്ചു.