"കടമ്പൂർ എച്ച് എസ് എസ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'h' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== സ്റ്റൂഡന്റ് പോലീസ് കാഡറ്റ് == | |||
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്.[ ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. | |||
=== ലക്ഷ്യം === | |||
സ്റ്റുഡന്റ് പോലീസ് കേഡറ്റ് | |||
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക. | |||
എൻസിസി, എൻഎസ്‌എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക. | |||
വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക. | |||
സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക. | |||
സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക. | |||
കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റിന്റെ യൂണിറ്റ് ആരംഭിക്കുന്നത് 2022ൽ ആണ്. സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥികൾക്ക് ആണ് ഈ പദ്ധതിയിൽ ചേരാൻ അവസരം ഉണ്ടായിരുന്നത്. മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് എല്ലാവരുടെയും പ്രശംസ ഏറ്റു വാങ്ങാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഈ അടുത്ത ദിവസങ്ങളിൽ നടന്നു.... | |||
===== ചിത്രശാല ===== | |||
<gallery> | |||
13059spc2.jpg|എസ് പീ സി കേഡറ്റ്‌സ് | |||
13059spc3.jpg|എസ് പി സി കേഡറ്റ്‌സ് ട്രെയിനർമാരോടൊപ്പം | |||
13059spc1.jpg| ഷെഹൻഷാ IPS കുട്ടികളോട് സംവദിക്കുന്നു | |||
13059spc.jpg| സ്‌കൂളിന്റെ ആദരം | |||
</gallery> | |||