"ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:39, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024→പ്രമുഖ വ്യക്തികൾ
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= മിതൃമ്മല = | = മിതൃമ്മല = | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വാമനപുരം ബ്ലോക്കിലെ കല്ലറ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മിതൃമ്മല. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്ന ഒരു പ്രദേശമാണിത്. | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വാമനപുരം ബ്ലോക്കിലെ കല്ലറ പഞ്ചായത്തിലെ ഒരു മനോഹരമായ ഗ്രാമമാണ് മിതൃമ്മല. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്ന ഒരു പ്രദേശമാണിത്. | ||
[[പ്രമാണം:42026 school main building.jpg| thumb | 200px |GBHSS Mithirmala]] | [[പ്രമാണം:42026 school main building.jpg| thumb | 200px |GBHSS Mithirmala]] | ||
സംസ്ഥാന തലസ്ഥാനവും ജില്ലാ ആസ്ഥാനവും | സംസ്ഥാന തലസ്ഥാനവും ജില്ലാ ആസ്ഥാനവും തിരുവനന്തപുരത്ത് നിന്ന് വടക്കോട്ട് 35 കിലോമീറ്റർ അകലെയും, വാമനപുരത്ത് നിന്ന് കിഴക്കോട്ട് 7 കിലോമീറ്റർ അകലെയും ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
പടിഞ്ഞാറ് കിളിമാനൂർ ബ്ലോക്ക്, വടക്കോട്ട് ചടയമംഗലം ബ്ലോക്ക്, തെക്ക് നെടുമങ്ങാട് ബ്ലോക്ക്, വടക്ക് അഞ്ചൽ ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് മിതൃമ്മല. തിരുവനന്തപുരം ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. കൊല്ലം ജില്ലയിലെ ചടയമംഗലം ഈ സ്ഥലത്തിന് വടക്കാണ്<ref>http://www.onefivenine.com/india/villages/Thiruvananthapuram/Vamanapuram/Mithrimmala</ref> | പടിഞ്ഞാറ് കിളിമാനൂർ ബ്ലോക്ക്, വടക്കോട്ട് ചടയമംഗലം ബ്ലോക്ക്, തെക്ക് നെടുമങ്ങാട് ബ്ലോക്ക്, വടക്ക് അഞ്ചൽ ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് മിതൃമ്മല. തിരുവനന്തപുരം ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. കൊല്ലം ജില്ലയിലെ ചടയമംഗലം ഈ സ്ഥലത്തിന് വടക്കാണ് സ്ഥിതി ചെയ്യുന്നത്.<ref>http://www.onefivenine.com/india/villages/Thiruvananthapuram/Vamanapuram/Mithrimmala</ref> നാല് കിലോമീറ്റർ അകലെയുള്ള കല്ലറ എന്ന സ്ഥലമാണ് ഈ ഗ്രാമത്തിന്റെ അടുത്തുള്ള ടൗൺ. | ||
[[പ്രമാണം:42026 school auditorium.jpg| thumb | left |GBHSS Mithirmala auditorium]] | [[പ്രമാണം:42026 school auditorium.jpg| thumb | left |GBHSS Mithirmala auditorium]] | ||
വരി 30: | വരി 30: | ||
== പ്രമുഖ വ്യക്തികൾ == | == പ്രമുഖ വ്യക്തികൾ == | ||
* '''<u>പരപ്പിൽ കറുമ്പൻ (ശ്രീ. ദേവരാജൻ )</u>''' - കാക്കാരിശ്ശി നാടകത്തിന് പ്രശസ്തി നേടിക്കൊടുത്ത അതികായനാണ് പരപ്പിൽ കറുമ്പൻ എന്നറിയപ്പെടുന്ന ദേവരാജൻ<ref>https://malayalam.indiatoday.in/india-today-special/story/kakkarissi-natakam-parappil-karumban-624294-2023-07-31</ref>. ഫോക്‌ലോർ അക്കാദമിയുടെ ബഹുമതിയുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഗ്ലോബൽ ഹ്യൂമൻ പീസ് | * '''<u>പരപ്പിൽ കറുമ്പൻ (ശ്രീ. ദേവരാജൻ )</u>''' - കാക്കാരിശ്ശി നാടകത്തിന് പ്രശസ്തി നേടിക്കൊടുത്ത അതികായനാണ് പരപ്പിൽ കറുമ്പൻ എന്നറിയപ്പെടുന്ന ദേവരാജൻ<ref>https://malayalam.indiatoday.in/india-today-special/story/kakkarissi-natakam-parappil-karumban-624294-2023-07-31</ref>. ഫോക്‌ലോർ അക്കാദമിയുടെ ബഹുമതിയുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചപ്പോൾ നാടൻ കലാരൂപങ്ങളുടെ അവതാരകർക്ക് നൽകിവരുന്ന ഡോക്ടർ എ പി ജെ അബ്‌ദുൾകലാമിന്റെ പേരിലുള്ള അവാർഡ് അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. കക്കാരിശ്ശിനാടകത്തിന്റെ ഉത്ഭവം എവിടെയാണെന്നും രചയിതാവ് ആരാണെന്നും വ്യക്തമല്ല. എന്നാൽ മലയാളികളോട് കാക്കാരിശ്ശി നാടകത്തെ കുറിച്ച് ചോദിച്ചാൽ അവർ ആദ്യം പറയുന്ന പേര് പരപ്പിൽ കറുമ്പൻ എന്നായിരിക്കും. ബാല്യകാലം മുതലേ ഈ രംഗത്ത് സജീവമായി നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. കൂടാതെ പ്രധാന കാക്കനായും വേദിയെ ത്രസിപ്പിക്കുന്ന കലാകാരനാണ് അദ്ദേഹം. | ||
[[പ്രമാണം:42026 schoolground.jpg| thumb |GBHSS Mithirmala ground]] | [[പ്രമാണം:42026 schoolground.jpg| thumb |GBHSS Mithirmala ground]] | ||