"ഗവ. ജെ ബി എസ് നീറാമുഗൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MA (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
HARI (സംവാദം | സംഭാവനകൾ)
Saukaryangal
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്കൂളിൽ 4 ക്ലാസ് മുറികൾ ഒരു കംപ്യുട്ടർ റൂം 1 ഓഫീസ് റൂം എന്നിവയും പ്രീ പ്രൈമറിയിൽ 3 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ അടുക്കളയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും ഒരുക്കിയീട്ടുണ്ട്. പഞ്ചായത്ത് പണിതുതന്ന ഒരു സ്റ്റേജ് സ്കൂളിന്റെ ഗ്രൗണ്ടിന്റെ മുൻവശത്തായി തന്നെയുണ്ട്.
"https://schoolwiki.in/ഗവ._ജെ_ബി_എസ്_നീറാമുഗൾ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്