"എ.എൽ.പി.എസ്. പെരുമാങ്ങോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Neelima PK (സംവാദം | സംഭാവനകൾ) No edit summary |
Neelima PK (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:Pariyanammpatta.jpg|ലഘുചിത്രം]] | |||
== ശ്രീകൃഷ്ണപുരം == | |||
[[പ്രമാണം:Putha.jpg|ലഘുചിത്രം]] | |||
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''ശ്രീകൃഷ്ണപുരം'''. ചെർപ്പുളശ്ശേരിക്കടുത്താണ് ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകൾ ഉണ്ട്. 1962 ജനുവരി 1-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.നാലു ദേശങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശമാണ് ശ്രീകൃഷ്ണപുരം . ഈ നാലു ദേശങ്ങളിലെയും പ്രധാനപ്പെട്ട ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. അതിൽ നിന്നാണ് ശ്രീകൃഷ്ണപുരം എന്ന പേരു വന്നത്. | പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''ശ്രീകൃഷ്ണപുരം'''. ചെർപ്പുളശ്ശേരിക്കടുത്താണ് ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകൾ ഉണ്ട്. 1962 ജനുവരി 1-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.നാലു ദേശങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശമാണ് ശ്രീകൃഷ്ണപുരം . ഈ നാലു ദേശങ്ങളിലെയും പ്രധാനപ്പെട്ട ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. അതിൽ നിന്നാണ് ശ്രീകൃഷ്ണപുരം എന്ന പേരു വന്നത്. | ||
=== <u>പ്രത്ത്യേകതകൾ</u> === | |||
സാധാരണ ഏതൊരു വള്ളുവനാടൻ ഗ്രാമങ്ങളെയും പോലെ തന്നെ ശ്രീകൃഷ്ണപുരത്തിന്റെയും പ്രധാന ആകർഷണം ഗ്രാമീണജനത തന്നെ.ഈശ്വരമംഗലം ക്ഷേത്രവും, പരിയാനം പറ്റ ക്ഷേത്രവും,ഉത്രത്തിൽ കാവും പ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആനത്തറവാട് സ്ഥിതിചെയ്യുന്നത് ശ്രീകൃഷ്ണപുരം ഗ്രാമത്തിലെ മംഗലാംകുന്ന് എന്ന സ്ഥലത്താണ്. മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് കർണൻ, മംഗലാംകുന്ന് അയ്യപ്പൻ എന്നിങ്ങനെ ആന പ്രേമികളുടെ മനസ്സിൽ ഓടിയെത്തുന്ന ആനകളെല്ലാം, മംഗലാംകുന്ന് ആനത്തറവാട്ടിലെ അംഗങ്ങളാണ്. ശ്രീകൃഷ്ണപുരത്തിന്റെ മറ്റൊരു പ്രധാന ആകർഷണം കഥകളിയാണ്. പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം കുറഞ്ഞത് മാസത്തിലൊരു തവണ കഥകളിയരങ്ങ് സംഘടിപ്പിക്കുന്നു, സുപ്രസിദ്ധമായ ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത് സമീപ ഗ്രാമമായ വെള്ളിനേഴിയിലാണ്. | |||
==== <u>പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരവ്യത്യാസം</u> ==== | |||
* ജില്ലാ ആസ്ഥാനം - 38 കി.മി. | |||
* അടുത്തുള്ള വിമാനത്താവളം (കരിപ്പൂർ-കോഴിക്കോട്) - 80 കി.മി. | |||
* അടുത്തുള്ള റെയിൽവേ സ്റ്റേഷൻ (ഒറ്റപ്പാലം) - 21 കി.മി. | |||
* അടുത്തുള്ള പ്രധാനബസ് സ്റ്റേഷൻ (ചെർപ്പുളശ്ശേരി) - 12 കി.മി. | |||
* അടുത്തുള്ള പ്രധാന ടൗൺ (മണ്ണാർക്കാട്) - 16 കി.മീ. | |||
* കോയമ്പത്തൂർ വിമാനത്താവളം - 89 കി.മീ | |||
* നെടുമ്പാശ്ശേരി വിമാനത്താവളം - 110 കി.മീ | |||
* പാലക്കാട് ജംഗ്ഷൻ റെയിൽ സ്റ്റേഷൻ (ഒലവക്കോട്) - 33 കി.മീ | |||
====== <u>പ്രധാന പ്രാദേശിക ആഘോഷങ്ങൾ</u> ====== | |||
* പരിയാനമ്പറ്റ പൂരം | |||
* ഉത്രത്തിൽകാവ് ഭരണി | |||
^ചെർപ്ലേരി ശിവക്ഷേത്രം ശിവരാത്രി | |||
° പുന്നാംപറമ്പു താലപ്പൊലി | |||
° പൂഴിയപറമ്പു താലപ്പൊലി | |||
° രാമപുരം ശ്രീരാമനവമി ആഘോഷം | |||
====== '''''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''''' ====== | |||
* പാലക്കാട് ഗവ: എഞ്ചിനീയറിങ്ങ് കോളേജ്, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം | |||
* ശ്രീകൃഷ്ണപുരം വി.ടി.ബി. കോളേജ്, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം | |||
* ടി.ടി.ഐ., മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം | |||
* ശ്രീകൃഷ്ണപുരം ഹയർ സെക്കൺടറി സ്കൂൾ, ശ്രീകൃഷ്ണപുരം | |||
* സെന്റ് ഡൊമിനിക്ക് ഹയർ സെക്കണ്ടറി സ്കൂൾ, ശ്രീകൃഷ്ണപുരം | |||
* ശ്രീകൃഷ്ണപുരം എ.യു.പി. സ്കൂൾ, മണ്ണമ്പറ്റ റോഡ്, ശ്രീകൃഷ്ണപുരം | |||
* ശ്രീകൃഷ്ണപുരം എൻ.എസ്.എസ്. സെൻട്രൽ സ്കൂൾ, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം | |||
* മുന്നാഴിക്കുന്ന് എ.യു.പി. സ്ക്കൂൾ, ശ്രീകൃഷ്ണപുരം | |||
* വലമ്പിലിമംഗലം എ.യു.പി. സ്ക്കൂൾ, ശ്രീകൃഷ്ണപുരം | |||
* പെരുമാങ്ങോട് എ.എൽ.പി. സ്ക്കൂൾ, ശ്രീകൃഷ്ണപുരം | |||
* അക്ഷരശ്രീ എ. എൽ. പി. സ്കൂൾ മണ്ണമ്പറ്റ | |||
* പുഞ്ചപ്പാടം എ.യു.പി. സ്ക്കൂൾ , പുഞ്ചപ്പാടം<gallery mode="packed-overlay" showfilename="yes"> | |||
പ്രമാണം:Putha.jpg|alt= | |||
പ്രമാണം:Pariyanammpatta.jpg|alt= | |||
</gallery> | |||