"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
</gallery>
</gallery>
==സ്‌കൂൾ തല ക്ലബ്ബുകൾ പ്രവത്തനോദ്‌ഘാടനം==
==സ്‌കൂൾ തല ക്ലബ്ബുകൾ പ്രവത്തനോദ്‌ഘാടനം==
വിവിധ ക്ലബ്ബുകളുടെ പ്രവത്തനോദ്‌ഘാടനം 09-08-2024ന്  നടന്നു . സയൻസ് ക്ലബ് ഉദ്‌ഘാടനം ഡോ .ബോസ്‌കോ ലോറൻസ് (ബോട്ടണി വകുപ്പ് മേധാവി ,വനിതാ കോളേജ് ,തിരുവനന്തപുരം )നിർവഹിച്ചു. ഭാഷാ ക്ലബ്ബുകളുടെ ഉദ്‌ഘാടനം കവിയും അധ്യാപകനും ആയ ശ്രീ മടവൂർ കൃഷ്ണൻ കുട്ടി സാർ നിർവഹിച്ചു. കലാ കായിക ക്ലബ്ബുകളുടെ ഉദ്‌ഘാടനം ശ്രീ സന്തോഷ് ബാബു (പ്രഥമ കലാഭവൻ മാണി പുരസ്‌കാര ജേതാവ് ,നടൻ പട്ടു കലാകാരൻ )നിർവഹിച്ചു.
<gallery>
പ്രമാണം:43002--CI-1.jpeg
പ്രമാണം:43002-CI-2.jpeg
പ്രമാണം:43002-CI-3.jpeg
പ്രമാണം:43002-CI-6.jpeg
</gallery>
==സ്വാതന്ത്ര്യദിന ആഘോഷം==
ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തുകയും.കുട്ടികളും അദ്ധ്യാപകരും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഈ ശുഭ ദിനത്തിൽ വേയിലൂർ സ്കൂളിന്റെ സ്വന്തം കുട്ടികളുടെ പത്രത്തിന്റെ പ്രകാശനകർമ്മം സജീന ടീച്ചർ പി ടി എ പ്രസിഡന്റിനു നൽകി നിർവഹിച്ചു.
<gallery>
പ്രമാണം:ID-43002-1.jpeg
പ്രമാണം:ID-43002-2.jpeg
പ്രമാണം:ID-43002-3.jpeg
പ്രമാണം:ID-43002-4.jpeg
</gallery>
==സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ==
സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്  ആഗസ്റ്റ് 16 ന് നടന്നു. പൂർണമായും ഇ വോട്ടിംഗ് സംവിധാനത്തിൽ ആണ്  ഇലക്ഷൻ നടന്നത് . അന്നേ ദിവസം ഉച്ചയ്ക്ക് 2 :00 മണിക്ക്  പാർലമെന്റ്  ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു .അതോടൊപ്പം സ്‌കൂൾ പാർലമെന്റിന്റെ ആദ്യ യോഗവും നടന്നു .സത്യപ്രതിജ്ഞ 19-08-2024 ന് നടന്നു.
<gallery>
പ്രമാണം:ED-43002-1.jpeg
പ്രമാണം:ED-43002-3.jpeg
പ്രമാണം:ED-43002-2.jpeg
</gallery>
== സ്‌കൂൾ തല ശാസ്‌ത്ര ,ഗണിതശാസ്‌ത്ര സാമൂഹികശാസ്‌ത്ര,പ്രവർത്തിപരിചയ,ഐ ടി മേള ==
സ്‌കൂൾ തല ശാസ്‌ത്ര ,ഗണിതശാസ്‌ത്ര സാമൂഹികശാസ്‌ത്ര ,പ്രവർത്തിപരിചയ ,ഐ ടി മേളകൾ 30 -08 -2024 രാവിലെ 10 :00 മണി മുതൽ ആരംഭിച്ചു. ഐ ടി മേള ഐ ടി ലാബിലും മറ്റു മേളകൾ സ്‌കൂൾ ആഡിറ്റോറിയത്തിലും നടത്തുകയുണ്ടായി. വിജയികളെ കണ്ടെത്തുകയും ചെയ്തു.
<gallery>
പ്രമാണം:SM-43002-1.jpeg
പ്രമാണം:SM-43002-2.jpeg
പ്രമാണം:SM-43002-3.jpeg
പ്രമാണം:SM-43002-4.jpeg
പ്രമാണം:SM-43002-5.jpeg
പ്രമാണം:SM-43002-6.jpeg
പ്രമാണം:SM-43002-7.jpeg
</gallery>
==ഓണാഘോഷം==
ഈ വർഷത്തെ ഓണാഘോഷം വളരെ ലളിതമായ രീതിയിൽ 13 -09 -2024 ന് നടന്നു. ഓണപ്പാട്ടുകളും ,ഓണക്കളികളും, ഓണ സദ്യയും ഓണാഘോഷത്തിൽ ഇടം പിടിച്ചു.
<gallery>
പ്രമാണം:OC-43002-1.jpeg
പ്രമാണം:OC-43002-2.jpeg
പ്രമാണം:OC-43002-3.jpeg
</gallery>
==മാലിന്യമുക്‌ത നവകേരളം ==
മാലിന്യമുക്‌ത നവകേരളം  ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്കൂളിൽ നടക്കുന്ന ശുചീകരണ പരിപാടികൾ പുരോഗമിക്കുന്നു.
<gallery>
പ്രമാണം:43002 MM 2.jpg
പ്രമാണം:43002 MM 4.jpg
</gallery>
372

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549494...2588726" എന്ന താളിൽനിന്ന് ശേഖരിച്ചത്