"ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Savithakv (സംവാദം | സംഭാവനകൾ)
LINTA JOHN (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കുഞ്ഞിമംഗലം ==
== കുഞ്ഞിമംഗലം ==
കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ കീഴിൽ വരുന്ന കാർഷിക ഗ്രാമമാണ് കുഞ്ഞിമംഗലം  
[[പ്രമാണം:13039-schoolcompound.jpg\thump\School Entrance]]
* കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ കീഴിൽ വരുന്ന കാർഷിക ഗ്രാമമാണ് കുഞ്ഞിമംഗലം
* പെരുമ്പ പുഴയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കുഞ്ഞിമംഗലം  പഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്
* പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലം ഗ്രാമം വെങ്കല വിളക്കുകൾക്കും ശില്പങ്ങൾക്കും പേരുകേട്ടതാണ്
* 2018 -ൽ സംസ്ഥാന സർക്കാർ കുഞ്ഞിമംഗലം ഗ്രാമത്തെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചു.
* പഞ്ചായത്ത് ഓഫീസിൽ ആണ്ടാൻ കൊവ്വലിൽ സ്ഥിതി ചെയ്യുന്നു
* കണ്ണൂർ ജില്ലയിൽ പയ്യന്നൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ‍ഞ്ചായത്താണ് കു‍‍‍‍‍‍‍‍‍‍ഞ്ഞിമംഗലം
* പഴയ ചിറയ്ക്കൽ  താലൂക്കിലുണ്ടായിരുന്ന 76 അംശങ്ങളിലൊന്നായിരുന്നു കു‍‍ഞ്ഞിമംഗലം


പെരുമ്പ പുഴയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കുഞ്ഞിമംഗലം  പഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്
=== ഭൂമിശാസ്ത്രം ===


പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലം ഗ്രാമം വെങ്കല വിളക്കുകൾക്കും ശില്പങ്ങൾക്കും പേരുകേട്ടതാണ്
* കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന് 1 5 .4 4 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്
* അതിർത്തികൾ - കിഴക്ക് -ചെറുതാഴം , വടക്ക് -പെരുമ്പപ്പുഴ . തെക്ക് -രാമന്തളി , പടിഞ്ഞാറ് -പയ്യന്നൂർ മുൻസിപ്പാലിറ്റി   


2018 -ൽ സംസ്ഥാന സർക്കാർ കുഞ്ഞിമംഗലം ഗ്രാമത്തെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചു.
=== പൊതുമേഖലാ സ്ഥാപനങ്ങൾ ===
 
* ജി എച്ച് എസ്സ്  എസ്സ്  കുഞ്ഞിമംഗലം  
* ജി എൽ പി സ്കൂൾ കുഞ്ഞിമംഗലം
* ജി സി യു  പി സ്കൂൾ കുഞ്ഞിമംഗലം
* ഗ്രാമപഞ്ചായത് ഓഫീസ്  കുഞ്ഞിമംഗലം
* പ്രൈമറി ഹെൽത്ത് സെന്റർ കുഞ്ഞിമംഗലം
 
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
 
* ജി എച്ച് എസ്സ്  എസ്സ്  കുഞ്ഞിമംഗലം
* ജി എൽ പി സ്കൂൾ കുഞ്ഞിമംഗലം
* ജി സി യു  പി സ്കൂൾ കുഞ്ഞിമംഗലം
* കേന്ദ്രീയ വിദ്യാലയ


[[വർഗ്ഗം:13039]]
[[വർഗ്ഗം:13039]]
[[വർഗ്ഗം:എന്റെ ഗ്രാമം]]
[[വർഗ്ഗം:എന്റെ ഗ്രാമം]]
==ചിത്രശാല ==
 
<gallery>
13039 kunhimangalam junction.jpeg കുഞ്ഞിമംഗലം
</gallery>
== ചിത്രശാല ==