"ജി.എൽ.പി.എസ് ഇരട്ടപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഇരട്ടപ്പുഴ ==
== ഇരട്ടപ്പുഴ ==
<nowiki>[[പ്രമാണം:24205 front.jpeg|THUMP|ഇരട്ടപ്പുഴ]]</nowiki>
[[പ്രമാണം:24205 front.jpeg|thumb|ഇരട്ടപ്പുഴ]]
 
കടപ്പുറം ഗ്രാമ പഞ്ചായത്തിലെ കനോലികനാലിന്റെയും മതികായലിന്റെയും ഇടയിലുള്ള പ്രദേശമാണ് ഇരട്ടപ്പുഴ എന്ന സ്ഥലത്താണ് ഇരട്ടപ്പുഴ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കടപ്പുറം ഗ്രാമ പഞ്ചായത്തിലെ കനോലികനാലിന്റെയും മതികായലിന്റെയും ഇടയിലുള്ള പ്രദേശമാണ് ഇരട്ടപ്പുഴ എന്ന സ്ഥലത്താണ് ഇരട്ടപ്പുഴ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

20:10, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ഇരട്ടപ്പുഴ

ഇരട്ടപ്പുഴ

കടപ്പുറം ഗ്രാമ പഞ്ചായത്തിലെ കനോലികനാലിന്റെയും മതികായലിന്റെയും ഇടയിലുള്ള പ്രദേശമാണ് ഇരട്ടപ്പുഴ എന്ന സ്ഥലത്താണ് ഇരട്ടപ്പുഴ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ വാടക കെട്ടിടത്തിലാണ്. ല് ആകൃതിയിലുള്ള കെട്ടിടത്തിൽ ഹാളിനു താത്കാലികമായി സ്ക്രീനുകൾ ഉപയോഗിച്ച് അഞ്ചു ക്ലാസ് മുറികളാലും ഓഫീസിൽ റൂമും കമ്പ്യൂട്ടർ റൂമും സ്റ്റോർ റൂമും ആയി തിരിച്ചിരിക്കുന്നു.

മുൻ സാരഥികൾ

ചാത്തുക്കുട്ടി മാസ്റ്റർ പപ്പു മാസ്റ്റർ ചന്തു മാസ്റ്റർ കുറുമ്പൂർ ശങ്കരൻ മാസ്റ്റർ പ്രഭു മാസ്റ്റർ ശങ്കരനാരായണൻ മാസ്റ്റർ പുരുഷോത്തമൻ മാസ്റ്റർ നളിനി മാസ്റ്റർ മുഹമ്മദ് മാസ്റ്റർ വാസു മാസ്റ്റർ ഗംഗാധരൻ മാസ്റ്റർ മറിയാമ്മ ടീച്ചർ ജയന്തി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എ സി വേലായുധൻ ഡോക്ടർ എ ന് വേലായുധൻ അഡ്വക്കേറ്റ് സുരേന്ദ്രൻ എഞ്ചിനീയർ എം എം സേനാനി ഡോക്ടർ കമൽ ടീച്ചർ ദേവൂ ടീച്ചർ അയ്യപ്പകുട്ടി മാസ്റ്റർ