"ജി.എം.യു.പി.എസ്. കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18384 (സംവാദം | സംഭാവനകൾ)
No edit summary
Anuvijoy (സംവാദം | സംഭാവനകൾ)
HM , PTA PRESIDENT NAME
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
{{PSchoolFrame/Pages}}
 
|സ്ഥലപ്പേര്=കൊണ്ടോട്ടി
|സ്ഥലപ്പേര്=കൊണ്ടോട്ടി
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
വരി 15: വരി 15:
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1890
|സ്ഥാപിതവർഷം=1882
|സ്കൂൾ വിലാസം=G.M.U.P. SCHOOL KONDOTTY
|സ്കൂൾ വിലാസം=G.M.U.P. SCHOOL KONDOTTY
|പോസ്റ്റോഫീസ്=കൊണ്ടോട്ടി
|പോസ്റ്റോഫീസ്=കൊണ്ടോട്ടി
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ‍ുവൈരിയ. വി.പി
|പ്രധാന അദ്ധ്യാപിക=PRAHLADHAN KUMAR
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സലീം പ‍ുതിയറയ്ക്കൽ
|പി.ടി.എ. പ്രസിഡണ്ട്=SHAMSEER CHUNDELKAADAN
|എം.പി.ടി.എ. പ്രസിഡണ്ട്=റംല
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=18384.1.jpg
|സ്കൂൾ ചിത്രം=18384_school_built.jpg
|size=350px
|size=350px
|caption=
|caption=ജി എം യ‍ു പി സ്‍ക‍ൂൾ കൊണ്ടോട്ടി
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 71: വരി 71:


=='''ചരിത്രം'''==
=='''ചരിത്രം'''==
       1880 ൽ കൊണ്ടോട്ടി പുകലക്കോട്ടിൽ അന്നത്തെ തുക്ടി സായിപ്പിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമെന്ന നിലയിലാണ് സ്കൂൾ ആരംഭിച്ചത്‍. പി. അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ. 1892ൽ മലപ്പുറം താലൂക്ക് ബോർഡ് സ്കൂളിന് അംഗീകാരം നൽകി. 1900മാണ്ടിൽ  5-ാം ക്ലാസും ബോർഡിന്റെ അംഗീകാരത്തോടെ തുടങ്ങി.
       1880 ൽ കൊണ്ടോട്ടി പുകലക്കോട്ടിൽ അന്നത്തെ തുക്ടി സായിപ്പിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമെന്ന നിലയിലാണ് സ്കൂൾ ആരംഭിച്ചത്‍. പി. അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ. 1892ൽ മലപ്പുറം താലൂക്ക് ബോർഡ് സ്കൂളിന് അംഗീകാരം നൽകി. 1900മാണ്ടിൽ  5-ാം ക്ലാസും ബോർഡിന്റെ അംഗീകാരത്തോടെ തുടങ്ങി.[[ജി.എം.യു.പി.എസ്. കൊണ്ടോട്ടി/ചരിത്രം|കൂടുതൽ അറിയുവാൻ]]
        പുകലക്കോട് പാണ്ടിശാലയുടെ പുനർനിർമാണ വേളയിൽ അവിടെ നിന്നും സ്കൂൾ ഇന്ന് എ..ഒ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. അന്നത് സർക്കാർ ടി.ബി യായിരുന്നു. പി. പാപ്പൻ നായർ, എൻ.എസ് ഈശ്വരയ്യർ എന്നിവരായിരുന്നു അക്കാലത്തെ ഹെഡ്മാസ്റ്റർമാർ. 1919ൽ 6-ാം തരത്തോട് കൂടിയ ഒരു ഹയർ എലമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്നുള്ള രണ്ട് വർഷം കൊണ്ട് 8 -ാം തരം വരെയുള്ള സ്കൂളായി വളർന്നു.
      1957ൽ മേലങ്ങാടിയിൽ ഹൈസ്കൂൾ ആരംഭിച്ചപ്പോൾ 6,7,8 ക്ലാസുകൾ അങ്ങോട്ട് മാറ്റി. എന്നാൽ പൊതുജന സമ്മർദം മൂലം 1962 ൽ കൊണ്ടോട്ടി എ.ഇ.ഒ ഓഫീസിനടുത്തുതന്നെ 1962 ൽ 6-ാം ക്ലാസും 1963 ൽ 7-ാം ക്ലാസ്സും പുനരാരംഭിക്കുകയും വീണ്ടും ഒരു യു.പി സ്കൂളായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു.1971ൽ കാന്തക്കാട് പറമ്പ് സ്കൂളിനായി അക്വയർ ചെയ്തു. നിലവിലുള്ള ബിൽഡിങ്ങിന്റെ പണി പൂർത്തിയായി. 1978 ൽ സി.എച്ച്.മുഹമ്മദ് കോയ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. ദിശാബോധമുള്ള അധ്യാപകരുടേയും രക്ഷിതാക്കളുടേയും വിവിധ തലങ്ങളിലെ ജനപ്രതിനിധികളുടേയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ്മയാണ്  വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്.
      കൊണ്ടോട്ടി പ്രദേശത്തെ നിരവധി തലമുറകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകിയ ഈ സ്ഥാപനം ഇന്ന് 1149 കുട്ടികളോടെ ഗതകാല പ്രൗഡി നൽകിയ ഊർജവുമായി ഉയർന്നു നിൽക്കുന്നു.


=='''[[ജി.എം.യു.പി.എസ്. കൊണ്ടോട്ടി/സൗകര്യങ്ങൾ|ഭൗതിക സൗകര്യങ്ങൾ]]'''==
സ്കൂളിലേക്കുള്ള എല്ലാ വിധ ഭൗതിക സാഹചര്യങ്ങളും ഒരുക്കുവാൻ ശ്രമിച്ചിട്ടുണ്ട് .[[ജി.എം.യു.പി.എസ്. കൊണ്ടോട്ടി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ.....]]
        .
*[[സയൻസ് ലാബ്]]
 
*[[ജി.എം.യു.പി.എസ്. കൊണ്ടോട്ടി/കംമ്പ്യൂട്ടർ ലാബ്|കംമ്പ്യൂട്ടർ ലാബ്]]
=='''[[ജി.എം.യു.പി.എസ്. കൊണ്ടോട്ടി/സൗകര്യങ്ങൾ|ഭൗതിക സൗകര്യങ്ങൾ]]''' ==
പ‍ൂ‍ണ്ണമായും കോൺഗ്രീറ്റിൽ നി‍ർമ്മിച്ച് ടൈൽസ് പതിച്ച 32 ക്ലാസ് മുറികളും ഒരു സ്റ്റാഫ്  റൂമും  ഒരു ഐടി റൂമും  ഒരു ലൈബ്രറിയും ഒരു പാചക പുരയും ആവശ്യത്തിനുളള ടോയ്‍ലറ്റുകളും  അടങ്ങിയതാണ് ഈ വിദ്യാലയത്തിന്റെ കെട്ടിടം. [[ജി.എം.യു.പി.എസ്. കൊണ്ടോട്ടി/ഭൗതികസാഹചര്യങ്ങൾ|കൂടുതൽ അറിയാൻ]]  
*[[ജി.എം.യു.പി.എസ്. കൊണ്ടോട്ടി/സയൻസ്‍ ലാബ്|സയൻസ് ലാബ്]]
*[[ജി.എം.യു.പി.എസ്. കൊണ്ടോട്ടി/കമ്പ്യൂട്ടർ ലാബ്|കംമ്പ്യൂട്ടർ ലാബ്]]
*[[സ്മാർട്ട് ക്ലാസ് റൂം]]
*[[സ്മാർട്ട് ക്ലാസ് റൂം]]
*[[റീഡിംഗ് റൂം]]
*[[റീഡിംഗ് റൂം]]
വരി 176: വരി 176:
=='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''==


==വഴികാട്ടി==
==വഴികാട്ടി11.146170453636625, 75.95429550405467====
{{#multimaps:11.792681, 75852605 | zoom=18}}
{{Slippymap|lat= 11.14758|lon=75.96719 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എം.യു.പി.എസ്._കൊണ്ടോട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്