"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gnlpschathankery (സംവാദം | സംഭാവനകൾ)
No edit summary
Gnlpschathankery (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl|Govt.New L P S chathenkary}}
{{prettyurl|Govt.New L P S chathenkary}}
{{Infobox AEOSchool
| സ്ഥലപ്പേര്= ചാത്തങ്കേരി
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്= 37203
| സ്ഥാപിതദിവസം= 31
| സ്ഥാപിതമാസം= 05
| സ്ഥാപിതവർഷം= 1961
| സ്കൂൾ വിലാസം= അമിച്ചകരി. പി. ഒ, ചാത്തങ്കേരി
| പിൻ കോഡ്= 689112
| സ്കൂൾ ഫോൺ= 9496881274
| സ്കൂൾ ഇമെയിൽ= gnlpschathankery@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=  തിരുവല്ല
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3= 
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 4
| പെൺകുട്ടികളുടെ എണ്ണം= 15
| വിദ്യാർത്ഥികളുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം= 3
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ= ജോസ് മേരി എം ഡി ( ഇൻ - ചാർജ് )
| പി.ടി.ഏ. പ്രസിഡണ്ട്= അനിൽകുമാർ വി
| സ്കൂൾ ചിത്രം= school-photo.png‎ ‎
}}


{{Infobox School
|സ്ഥലപ്പേര്=ചാത്തങ്കേരി
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37203
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87592612
|യുഡൈസ് കോഡ്=32120900224
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം=ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരി
|പോസ്റ്റോഫീസ്=അമിച്ചകരി
|പിൻ കോഡ്=689112
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gnlpschathankery@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവല്ല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=തിരുവല്ല
|താലൂക്ക്=തിരുവല്ല
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സി മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു വിനോദ്
|സ്കൂൾ ചിത്രം=s.p.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ഉപജില്ലയിലെ ചാത്തങ്കേരി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണിത്.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 35: വരി 69:


==ചരിത്രം==
==ചരിത്രം==
ചാത്തങ്കേരി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളിലായിട്ടാണ് ചാത്തങ്കേരി ഗവ.ന്യൂ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെ കുട്ടികൾക്ക് രണ്ടാം ക്ലാസ്സ് വരെ പഠിക്കാൻ സൗകര്യം ഉണ്ടായിരുന്ന സി.എം.എസ് സ്കൂൾ നിർത്തലാക്കിയതിനാൽ മാർത്തോമാ സഭയുടെ സൺഡേ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കി. തദവസരത്തിൽ ഈ നാട്ടിലെ കുറെ സുമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പ്രയത്നിച്ചു. മണക്ക് വീട്ടിൽ ശ്രീ.എം.ജെ.ജോസഫിന്റെ പക്കൽ നിന്ന് 34 സെൻറ് ഭൂമി വിലയ്ക്കുവാങ്ങി. അതോടൊപ്പം 5 സെൻറ് ദാനമായി അദ്ദേഹം നൽകുകയും ചെയ്തു. കൈപ്പുഴക്കുന്നേൽ ശ്രീമതി ഏലിയാമ്മയിൽ നിന്ന് 4സെൻറ് ഭൂമി കൂടി വാങ്ങി. 1961-ൽ ഇവിടെ ഒരു ഓലഷെഡിൽ പഠനം ആരംഭിച്ചു. പിന്നീട് ഇരുപത്തിയയ്യായിരം രൂപ മുടക്കി ഗവൺമെന്റ് കെട്ടിടം പണിതു. വർഷങ്ങൾക്കുശേഷം ആ കെട്ടിടം നിലം പതിച്ചു.തുടർന്ന് വെള്ളപ്പൊക്കത്തിൽ ആളുകൾക്ക് താമസിക്കാൻ പണികഴിപ്പിച്ച അർദ്ധസ്ഥിര കെട്ടിടത്തിലാണ് ഇപ്പോൾ പഠനം നടക്കുന്നത്.ഈ നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചുകൊണ്ട് ഈ വിദ്യാലയം നിലകൊളളുന്നു.
ചാത്തങ്കേരി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളിലായിട്ടാണ് ചാത്തങ്കേരി ഗവ.ന്യൂ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.[[ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/ചരിത്രം|കൂടുതൽ ചരിത്രവിശേഷങ്ങൾ‍]] 


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
പ്രധാന കെട്ടിടത്തിൽ നാല് ക്ലാസ്സ്മുറികൾ ഉണ്ട്. 2003 - 04 അധ്യയനവർഷത്തിൽ എസ് എസ് എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ഓഫിസ് കെട്ടിടം പുനർനിർമിച്ചു. 2005-06 -ൽ അടുക്കളയും നവീകരിച്ചു. സ്കൂളിന് ചുറ്റുമതിൽ ഉണ്ടെങ്കിലും 2018 -ലെ വെള്ളപ്പൊക്കത്തിൽ കുറച്ചുഭാഗം തകർന്നു വീണു. 2019-20-ൽ എസ്.എസ്.കെ ഫണ്ടുപയോഗിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പുതിയ ശുചിമുറികൾ നിർമിച്ചു. 2019-ൽ പഞ്ചായത്തിൽ നിന്നും പ്രധാന സ്കൂൾ കെട്ടിടത്തിന്റെ തറ ടൈൽ പാകി നൽകി. ഹൈടെക് പദ്ധതിയുടെ ഭാഗമായി 2020-ൽ കൈറ്റിൽ നിന്നും ഓരോ ലാപ് ടോപ്പും, പ്രൊജക്ടറും ലഭിച്ചു.
പ്രധാന കെട്ടിടത്തിൽ നാല് ക്ലാസ്സ്മുറികൾ ഉണ്ട്. [[ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]
==മികവുകൾ==
==മികവുകൾ==
പാഠ്യവും പാഠ്യേതരവുമായ വിവിധ മേഖലകളിൽ മികവു പുലർത്തുവാൻ കുട്ടികൾക്ക് അവസരവും പ്രോത്സാഹനവും നൽകുന്നതിന് അധ്യാപകരും രക്ഷിതാക്കളും കൂട്ടായി പരിശ്രമിക്കുന്നു.
പാഠ്യവും പാഠ്യേതരവുമായ വിവിധ മേഖലകളിൽ മികവു പുലർത്തുവാൻ കുട്ടികൾക്ക് അവസരവും പ്രോത്സാഹനവും നൽകുന്നതിന് അധ്യാപകരും രക്ഷിതാക്കളും പരിശ്രമിക്കുന്നു.[[ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]]
* 2019-20 ൽ എൽ.എസ്.എസ്. സ്കോളർഷിപ്പ് ലഭിച്ചു.
* 2019-20 ലെ സാമൂഹ്യശാസ്ത്രോത്സവത്തിൽ സബ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുവാൻ സാധിച്ചു.
* ശാസ്ത്ര-കലാ-പ്രവൃത്തിപരിചയമേളകളിൽ എല്ലായിനങ്ങൾക്കും പങ്കെടുക്കുവാനും നല്ല ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു.
* ശാസ്ത്ര-കലാ-പ്രവൃത്തിപരിചയമേളകളിൽ എല്ലായിനങ്ങൾക്കും പങ്കെടുക്കുവാനും നല്ല ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു.
* 'അമ്മ മടിയിൽ കുഞ്ഞുവായന'  എന്ന പദ്ധതിയിലൂടെ വീട്ടിൽ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾ അമ്മമാരുടെ സഹായത്തോടെ വായിച്ചു കുറിപ്പ് തയ്യാറാക്കുന്നു.
* 'അമ്മ മടിയിൽ കുഞ്ഞുവായന'  എന്ന പദ്ധതിയിലൂടെ വീട്ടിൽ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾ അമ്മമാരുടെ സഹായത്തോടെ വായിച്ചു കുറിപ്പ് തയ്യാറാക്കുന്നു.
* ഭാഷാക്ലബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് നടത്തി വരുന്ന പ്രവർത്തനങ്ങളും ദിവസവും അസംബ്ലിയിൽ നടത്തുന്ന പത്രവായനയും മലയാളം-ഇംഗ്ലീഷ് ഭാഷാപഠനം സുഗമവും ലളിതവും ആക്കുവാൻ കുട്ടികളെ സഹായിക്കുന്നു.
* വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് നടത്തി വരുന്ന പ്രവർത്തനങ്ങളും ദിവസവും അസംബ്ലിയിൽ നടത്തുന്ന പത്രവായനയും ഇംഗ്ലീഷ് പദ പരിചയവും മലയാളം-ഇംഗ്ലീഷ് ഭാഷാപഠനം സുഗമവും ലളിതവും ആക്കുവാൻ കുട്ടികളെ സഹായിക്കുന്നു.
* കുട്ടികളെ പൊതുവിജ്ഞാനത്തിന്റെ ഒരു ശേഖരമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ദിവസവും അസംബ്ലിയിൽ പൊതുവിജ്ഞാനക്വിസ് നടത്തുന്നു.
* കുട്ടികളെ പൊതുവിജ്ഞാനത്തിന്റെ ഒരു ശേഖരമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ദിവസവും അസംബ്ലിയിൽ പൊതുവിജ്ഞാനക്വിസ് നടത്തുന്നു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!പേര്
!കാലയളവ്
|-
|എൻ ജി സാറാമ്മ
|8/1973 - 7/1974
|-
|സി വി ഏലിയാമ്മ (ചാർജ്)
|8/1974 - 12/1974
|-
|മാധവിയമ്മ എം പി
|12/1974 - 7/1975
|-
|കൊച്ചു പിള്ളൈ സി കൃഷ്ണൻ
|7/1975 - 10/1975
|-
|സി എസ് രാഘവൻ
|10/1975 - 5/1976
|-
|റ്റി വി വർഗീസ്
|6/1976 - 3/1979
|-
|അന്നമ്മ കെ ചാക്കോ (ചാർജ്)
|4/1979 - 1/1980
|-
|വി ഡി പീറ്റർ
|1/1980 - 6/1981
|-
|വി പി സാറാമ്മ
|6/1981 - 5/1984
|-
|പി എ അമീദ് കുഞ്ഞ് (ചാർജ്)
|5/1984 - 12/1984
|-
|ടി എൻ ദാമോദരൻ
|12/1984 - 6/1985
|-
|പി കെ ഏലിക്കുട്ടി
|6/1985 - 1/1986
|-
|കെ കെ ശ്രീധരൻ
|2/1986 - 3/1987
|-
|കെ ബാലകൃഷ്ണൻ ഉണ്ണിത്താൻ
|4/1987 - 4/1988
|-
|പി ഇ പത്രോസ്
|5/1988 - 6/1988
|-
|പി ഡി ബാവി
|7/1988 - 1/1990
|-
|കെ പി പൊന്നമ്മ
|2/1990 - 5/1990
|-
|എസ് സുലൈമാൻ റാവുത്തർ
|6/1990 - 3/1992
|-
|പി ഡി ബാവി
|4/1992 - 3/1993
|-
|ശോശാമ്മ ജോൺ
|3/1993 - 5/1997
|-
|കെ വിജയലക്ഷ്മി
|6/1997 - 4/1998
|-
|കെ വി ജാനകി
|6/1998 -3/2001
|-
|വി പി ശശികുമാർ (ചാർജ്)
|4/2001 - 6/2001
|-
|എലിസബത്ത് ചാക്കോ
|7/2001 - 5/2002
|-
|കെ പി കുഞ്ഞമ്മ
|5/2002 - 4/2005
|-
|കെ കെ ശാന്ത
|5/2005 - 4/2008
|-
|ടി പി വത്സലകുമാരി അമ്മ
|4/2008 - 5/2016
|-
|ഗീത ആർ
|6/2016 - 6/2017
|-
|ഷീലാമണി പി കെ
|6/2017 - 3/2020
|-
|ജോസ് മേരി എം ഡി (ചാർജ്)
|4/2020 - 12/2021
|-
|ജോളി എൻ
|12/2021 - 05/2022
|-
|ആശ പി
|06/2022 - 06/2023
|-
|നിജ ആർ
|06/2023 - 06/2024
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ. ജോസ് അറുപറയിൽ
അഡ്വ. ചന്ദ്രു എസ് കുമാർ


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം എന്നീ ദിനങ്ങൾ ഉൾപ്പെടെ എല്ലാ മാസത്തിലെയും പ്രത്യേക ദിനാചരണങ്ങൾ വ്യത്യസ്ത പ്രവർത്തനങ്ങളോടെ നടത്തുന്നു.
സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം എന്നീ ദിനങ്ങൾ ഉൾപ്പെടെ എല്ലാ മാസത്തിലെയും പ്രത്യേക ദിനാചരണങ്ങൾ വ്യത്യസ്ത പ്രവർത്തനങ്ങളോടെ നടത്തുന്നു.
<gallery>
37203_ED.jpeg|പരിസ്ഥിതിദിനം
3703_RD.jpeg|വായനാദിനം
37203_YD.jpeg|യോഗാദിനം
</gallery>
===== ഓണാഘോഷം=====
<gallery>
Vanchi 37203.jpg|വ‍ഞ്ചിപ്പാട്ട്
Onasadya 37203.jpeg|മാവേലിയും വാമനനും ഓണസദ്യയിൽ
37203.onam1.jpeg|ഓണാഘോഷം
37203.onam.2020.jpeg|ഓണപ്പൂക്കളം വീട്ടിൽ
</gallery>


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
* ജെസ്സി മാത്യു
* ജോസ് മേരി എം ഡി
* ജോസ് മേരി എം ഡി
* ഗിരിജ വി ജെ
* ജയകുമാർ എസ് കെ
* ജിൻസി ജോസഫ്
* ആരാധന എ ബി
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
* കൈയ്യെഴുത്ത് മാസിക                        -    കുട്ടികളുടെയും രക്ഷിതാക്കളുടെയും സർഗരചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയിട്ടുണ്ട്.              
അറിവുകൾ ആർജിക്കുന്നതോടൊപ്പം കുട്ടികൾ തങ്ങളുടെ സർഗവാസനകളും വളർത്തുന്നതിനുള്ള അവസരങ്ങൾ ലഭ്യമാക്കുന്നു. [[ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)    -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
കൊറോണക്കാലത്തെ നേർക്കാഴ്ച പദ്ധതിയിലും കുട്ടികളും രക്ഷിതാക്കളും പങ്കാളികളായി.
*പ്രവൃത്തിപരിചയം                                  -    പ്രവൃത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്. 
*[[ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരി/നേർക്കാഴ്ച ചിത്രരചന]]
*ഭാഷാ ക്ലബ്ബ്                                          -    മലയാളം,ഇംഗ്ലീഷ് ഭാഷാകേളികൾ, പ്രവർത്തനങ്ങൾ
*ഹെൽത്ത് ക്ലബ്ബ്                                    -    ബോധവത്ക്കരണ ക്ലാസ്സ് നടത്തിയിട്ടുണ്ട്.
*ഇക്കോ ക്ലബ്ബ്                                        -  സ്കൂളിൽ നല്ലൊരു പൂന്തോട്ടം  ഉണ്ട്. ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
*ഗണിത ക്ലബ്ബ്                                        -    ഗണിതകേളികൾ, പസിലുകൾ നൽകുന്നു.
*വിദ്യാരംഗം കലാസാഹിത്യവേദി              -    കുട്ടികളുടെ സർഗരചനകളും കലാവിരുന്നും നടത്തുന്നു.
*പഠന യാത്ര
 
 
 


==ക്ലബുകൾ==
==ക്ലബുകൾ==
* വിദ്യാരംഗം കലാസാഹിത്യവേദി
* സയൻസ് ക്ലബ്‌
* ഹെൽത്ത് ക്ലബ്‌
* ഗണിത ക്ലബ്‌
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* ഭാഷാക്ലബ്
* ഹരിത ക്ലബ്


അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂൾതല ക്ലബുകൾ ഏറ്റെടുത്തു നടത്തുന്നു.[[ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/ക്ലബ്ബുകൾ|കൂടുതൽ]]


==സ്കൂൾ ഫോട്ടോ==
==സ്കൂൾ ഫോട്ടോ==
[[പ്രമാണം:Nk-s-04.jpeg|thumb|നേർക്കാഴ്ച പദ്ധതി]]
<gallery>
[[പ്രമാണം:Nk-p-2.jpeg|ലഘുചിത്രം|നടുവിൽ|നേർക്കാഴ്ച പദ്ധതി രക്ഷിതാവിന്റെ രചന]]
37203_sm.jpeg|ഉപജില്ല ശാസ്ത്രോത്സവ വിജയാഘോഷം
[[പ്രമാണം:Nk-p-3.jpeg|ലഘുചിത്രം|നടുവിൽ|നേർക്കാഴ്ച പദ്ധതി -രക്ഷിതാവിന്റെ രചന]]
37203_amma.jpg|അമ്മമാരുടെ വായനാക്കുറിപ്പ് മത്സരം
37203.x'mas.jpeg|ക്രിസ്തുമസ് സ്കിറ്റ്
37203_DM.jpeg|ദുരന്തനിവാരണ ബോധവത്ക്കരണം
37203_pravesh.jpeg|പ്രവേശനോത്സവം
37203_padana.jpeg|പഠനോത്സവം
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 95: വരി 240:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
<br>
'''* തിരുവല്ല ടൗണിൽനിന്നും വടക്ക്  പടിഞ്ഞാറായി തിരുവല്ല - കായംകുളം റൂട്ടിൽ നിന്ന് .*'''
* '''തിരുവല്ല ടൗണിൽനിന്നും വടക്ക്  പടിഞ്ഞാറായി തിരുവല്ല - അമ്പലപ്പുഴ റൂട്ടിൽ നിന്ന് - ചാത്തങ്കേരി മുക്ക് വഴി ചാത്തങ്കേരി ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ശാരോൻ ചർച്ചിന് എതിർവശം.'''
|----
*'''തിരുവല്ല - കാവുംഭാഗം - പെരിങ്ങര -ചാത്തങ്കേരി - മുട്ടാർ റൂട്ടിൽ ചാത്തങ്കേരി ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ്.'''
'''*തിരുവല്ല - ചാത്തങ്കേരി - മുട്ടാർ റൂട്ടിൽ ചാത്തങ്കേരി ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് *'''
*'''തിരുവല്ല - അമ്പലപ്പുഴ റൂട്ടിൽ നീരേറ്റുപുറത്ത് നിന്ന് മൂന്ന് കിലോമീറ്റർ വടക്ക് ചാത്തങ്കേരി - മുട്ടാർ റൂട്ടിൽ വലത്തോട്ട്  മാറി ശാരോൻ ചർച്ചിന് എതിർവശം.'''
{{#multimaps:9.3783038,76.5647262|zoom=10}}
{{Slippymap|lat=9.3885032|lon=76.517644|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/ഗവ._ന്യൂ_എൽ.പി.എസ്._ചാത്തങ്കേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്