"ഗവ.ജെ ബി എസ് ദേശം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
BIJUDCUNHA (സംവാദം | സംഭാവനകൾ) No edit summary |
BIJUDCUNHA (സംവാദം | സംഭാവനകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''2024-2025 പ്രവേശനോത്സവം''' == | == '''2024-2025 പ്രവേശനോത്സവം''' == | ||
[[പ്രമാണം:25406 gjbs desom pravesanolsavam.jpg|ലഘുചിത്രം|364x364ബിന്ദു|നടുവിൽ]] | |||
2024–25 വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 നു വളരെ സമൂചിതമായി ആഘോഷിച്ചു. ഈ വർഷം വളരെ പുതുമയുള്ളതാണ്. പുതിയ പ്രവേശന കവാടം സ്‍കൂളിന്റെ കെട്ടും മട്ടും ആകെ മാറ്റി മറിച്ചു. പ്രവേശ കവാടം നമുക്കായി സ്പോൺസർ ചെയ്തത് അഡ്വക്കറ്റ് ജയശങ്കർ സാറായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ ബഹുമാനപ്പെട്ട HM ഷൈനി ജോർജ്ജ് ടീച്ചർ ഉദ്ഘാടനകർമം നിർവഹിച്ചു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കുരുന്നുകളേയും വിശിഷ്‍ട വ്യക്തികളേയും രക്ഷാകർത്താക്കളേയും വേദിയിലേക്ക് ആനയിച്ചു. അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുട്ടികൾക്ക് ആശംസകളർപ്പി ച്ചുകൊണ്ട് ബഹു. HM ഷൈനി ടീച്ചർ എല്ലാവരും വേദിയിലേക്ക് സ്വാഗതം ചെയ്‍തു സംസാരിച്ചു. ബഹു പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ ശിവൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി. പി. എൻ. സിന്ധു ഔദ്യോഗികമായി ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. വിശിഷ്ട വ്യക്തികൾ എല്ലാവരം ദീപം തെളിയിച്ചു. അറിവിന്റെ അക്ഷരമുറ്റത്തേക്ക് കാലെടുത്തു വയ്‍ക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും കീരിടമണിയിച്ച് ദീപം തെളിയിച്ച് വേദിയിലേക്ക് ആനയിച്ചു. നമ്മുടെ സീനിയിർ ടീച്ചർ ആയിരുന്ന പ്രീത ടീച്ചർ HM ആയി പുതിയ സ്‍കൂ ളിലേക്ക് പോകുന്ന ദിനം കൂടിയായിരുന്ന ഇന്ന് ടീച്ചറിനു ആശംസകൾ നേരുകയും സ്‍കൂളിന്റെയും പി. ടി. എ. യുടേയും വകയായി ഒരു മൊമന്റോ കൊടുക്കുകയും ചെയ്‍തു. Luminar Techno Lab Propriter രതീഷ് കുട്ടികൾക്ക് ബുധനാഴ്ച്ച ദിവസം ധരിക്കാൻ പുതിയ യൂണിഫോം നൽകി. തുടർന്ന് ആലുവ ലൈബ്രറികൗൺസിലർ അംഗ ശ്രീമതി. വത്സല ടീച്ചർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് SMC ചെയർമാൻ ശ്രീ. സുബ്രഹ്മണ്യൻ സാർ കുരുന്നുകൾക്ക് ആശംസകൾ അറിയിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം ശ്രീ. ശ്രീകുമാർ അക്ഷരപ്പാട്ടുകൾ ആലപിച്ചു കൊണ്ട് കുട്ടികളെ രസിപ്പിച്ചു. ഔദ്യോഗിക സമ്മേളനത്തിനു ശേഷം മധുരം വിതരണം ചെയ്യുകയും, പായസം ഉൾപ്പെടുത്തിക്കൊണ്ട് ഉച്ചഭക്ഷണം നൽകുകയും ചെയ്തു. | 2024–25 വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 നു വളരെ സമൂചിതമായി ആഘോഷിച്ചു. ഈ വർഷം വളരെ പുതുമയുള്ളതാണ്. പുതിയ പ്രവേശന കവാടം സ്‍കൂളിന്റെ കെട്ടും മട്ടും ആകെ മാറ്റി മറിച്ചു. പ്രവേശ കവാടം നമുക്കായി സ്പോൺസർ ചെയ്തത് അഡ്വക്കറ്റ് ജയശങ്കർ സാറായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ ബഹുമാനപ്പെട്ട HM ഷൈനി ജോർജ്ജ് ടീച്ചർ ഉദ്ഘാടനകർമം നിർവഹിച്ചു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കുരുന്നുകളേയും വിശിഷ്‍ട വ്യക്തികളേയും രക്ഷാകർത്താക്കളേയും വേദിയിലേക്ക് ആനയിച്ചു. അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുട്ടികൾക്ക് ആശംസകളർപ്പി ച്ചുകൊണ്ട് ബഹു. HM ഷൈനി ടീച്ചർ എല്ലാവരും വേദിയിലേക്ക് സ്വാഗതം ചെയ്‍തു സംസാരിച്ചു. ബഹു പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ ശിവൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി. പി. എൻ. സിന്ധു ഔദ്യോഗികമായി ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. വിശിഷ്ട വ്യക്തികൾ എല്ലാവരം ദീപം തെളിയിച്ചു. അറിവിന്റെ അക്ഷരമുറ്റത്തേക്ക് കാലെടുത്തു വയ്‍ക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും കീരിടമണിയിച്ച് ദീപം തെളിയിച്ച് വേദിയിലേക്ക് ആനയിച്ചു. നമ്മുടെ സീനിയിർ ടീച്ചർ ആയിരുന്ന പ്രീത ടീച്ചർ HM ആയി പുതിയ സ്‍കൂ ളിലേക്ക് പോകുന്ന ദിനം കൂടിയായിരുന്ന ഇന്ന് ടീച്ചറിനു ആശംസകൾ നേരുകയും സ്‍കൂളിന്റെയും പി. ടി. എ. യുടേയും വകയായി ഒരു മൊമന്റോ കൊടുക്കുകയും ചെയ്‍തു. Luminar Techno Lab Propriter രതീഷ് കുട്ടികൾക്ക് ബുധനാഴ്ച്ച ദിവസം ധരിക്കാൻ പുതിയ യൂണിഫോം നൽകി. തുടർന്ന് ആലുവ ലൈബ്രറികൗൺസിലർ അംഗ ശ്രീമതി. വത്സല ടീച്ചർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് SMC ചെയർമാൻ ശ്രീ. സുബ്രഹ്മണ്യൻ സാർ കുരുന്നുകൾക്ക് ആശംസകൾ അറിയിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം ശ്രീ. ശ്രീകുമാർ അക്ഷരപ്പാട്ടുകൾ ആലപിച്ചു കൊണ്ട് കുട്ടികളെ രസിപ്പിച്ചു. ഔദ്യോഗിക സമ്മേളനത്തിനു ശേഷം മധുരം വിതരണം ചെയ്യുകയും, പായസം ഉൾപ്പെടുത്തിക്കൊണ്ട് ഉച്ചഭക്ഷണം നൽകുകയും ചെയ്തു. | ||
വരി 7: | വരി 7: | ||
== '''വായനാദിനം''' == | == '''വായനാദിനം''' == | ||
2024-25 ജൂൺ 19 ന് വായനാദിനം സ്‍കുളിൽ സമുചിതമായി ആചരിച്ചു. ആലുവ താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് ശ്രീമതി. വത്സല ടീച്ചർ വായനാദിനം ഉദ്ഘാടനം ചെയ്‍തു. ലൈബ്രറിയിലെ മറ്റു അംഗങ്ങളും സന്നിഹിതരായിരുന്നു. വായനയുടെ മഹത്വത്തെപ്പറ്റി വത്സല ടീച്ചർ സംസാരിച്ചു. പുസ‍്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതുവാനും മികച്ച ആസ്വാദനക്കുറിപ്പെഴുതുന്ന കുട്ടികൾക്ക് സമ്മാനം നൽകുമെന്നും ടീച്ചർ പറഞ്ഞു. പ്രധാനാധ്യാപകൻ ബിജൂ ഡിക്കൂഞ്ഞയും SMC ചെയർമാൻ സുബ്രഹ്മണ്യൻ സാറും വായനയുടെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഫെനീഷ ടീച്ചർ വായനാ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രസംഗ മത്സരം പോസ്റ്റർ രചനാമത്സരം എന്നിവ നടത്തി. ജൂൺ 21 ന് കവി പരിചയം നടത്തി. പ്രശസ്ത ഗാനരചയിതാവ്, വിവർത്തകൻ, കവി, എന്നീ മേഘലകളിൽ പ്രസിദ്ധനായ വേണു വി. ദേശം ആയിരുന്നു മുഖ്യ അതിഥി. മലയാള മനോരമ എഡിറ്റോറിയൽ അംഗം ശ്രീ. ജോസഫ് കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു. കുട്ടികളും കവി വേണു സാറും തമ്മിൽ ചോദ്യോത്തര വേള സംഘടിപ്പിച്ചു. കുട്ടികൾക്ക് പുസ്‍തകങ്ങൾ സമ്മാനിച്ചു. വായനാദിനത്തിന്റെ ഭാഗമായി ജൂൺ 24 ന് കുട്ടികൾ ദേശം എ. കെ. ജി. സ്മാരക ലൈബ്രറി സന്ദർശനം നടത്തി. ലൈബ്രറി സെക്രട്ടറി ശ്രീ. പരമേശ്വരൻ അധ്യാപകരേയും കുട്ടികളേയും സ്വാഗതം ചെയ്തു. ശാസ്‍ത്ര സാഹിത്യ പരിഷത്ത് അംഗം ശ്രീകുമാർ പുസ്‍തക വായനയുടെ വിശാല ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന രീതിയിൽ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് നോട്ട് ബുക്കും പെൻസിലും മിഠായികളും വിതരണം ചെയ്‍തു | [[പ്രമാണം:25406 gjbs desom venu v desom.jpg|ലഘുചിത്രം|400x400px|പ്രശസ്‍ത കവി വേണു വി ദേശം പുസ്‍തകം കൈമാറുന്നു|നടുവിൽ]] | ||
2024-25 ജൂൺ 19 ന് വായനാദിനം സ്‍കുളിൽ സമുചിതമായി ആചരിച്ചു. ആലുവ താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് ശ്രീമതി. വത്സല ടീച്ചർ വായനാദിനം ഉദ്ഘാടനം ചെയ്‍തു. ലൈബ്രറിയിലെ മറ്റു അംഗങ്ങളും സന്നിഹിതരായിരുന്നു. വായനയുടെ മഹത്വത്തെപ്പറ്റി വത്സല ടീച്ചർ സംസാരിച്ചു. പുസ‍്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതുവാനും മികച്ച ആസ്വാദനക്കുറിപ്പെഴുതുന്ന കുട്ടികൾക്ക് സമ്മാനം നൽകുമെന്നും ടീച്ചർ പറഞ്ഞു. പ്രധാനാധ്യാപകൻ ബിജൂ ഡിക്കൂഞ്ഞയും SMC ചെയർമാൻ സുബ്രഹ്മണ്യൻ സാറും വായനയുടെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഫെനീഷ ടീച്ചർ വായനാ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രസംഗ മത്സരം പോസ്റ്റർ രചനാമത്സരം എന്നിവ നടത്തി. ജൂൺ 21 ന് കവി പരിചയം നടത്തി. പ്രശസ്ത ഗാനരചയിതാവ്, വിവർത്തകൻ, കവി, എന്നീ മേഘലകളിൽ പ്രസിദ്ധനായ വേണു വി. ദേശം ആയിരുന്നു മുഖ്യ അതിഥി. മലയാള മനോരമ എഡിറ്റോറിയൽ അംഗം ശ്രീ. ജോസഫ് കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു. കുട്ടികളും കവി വേണു സാറും തമ്മിൽ ചോദ്യോത്തര വേള സംഘടിപ്പിച്ചു. കുട്ടികൾക്ക് പുസ്‍തകങ്ങൾ സമ്മാനിച്ചു. വായനാദിനത്തിന്റെ ഭാഗമായി ജൂൺ 24 ന് കുട്ടികൾ ദേശം എ. കെ. ജി. സ്മാരക ലൈബ്രറി സന്ദർശനം നടത്തി. ലൈബ്രറി സെക്രട്ടറി ശ്രീ. പരമേശ്വരൻ അധ്യാപകരേയും കുട്ടികളേയും സ്വാഗതം ചെയ്തു. ശാസ്‍ത്ര സാഹിത്യ പരിഷത്ത് അംഗം ശ്രീകുമാർ പുസ്‍തക വായനയുടെ വിശാല ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന രീതിയിൽ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് നോട്ട് ബുക്കും പെൻസിലും മിഠായികളും വിതരണം ചെയ്‍തു |
20:50, 25 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
2024-2025 പ്രവേശനോത്സവം
2024–25 വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 നു വളരെ സമൂചിതമായി ആഘോഷിച്ചു. ഈ വർഷം വളരെ പുതുമയുള്ളതാണ്. പുതിയ പ്രവേശന കവാടം സ്‍കൂളിന്റെ കെട്ടും മട്ടും ആകെ മാറ്റി മറിച്ചു. പ്രവേശ കവാടം നമുക്കായി സ്പോൺസർ ചെയ്തത് അഡ്വക്കറ്റ് ജയശങ്കർ സാറായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ ബഹുമാനപ്പെട്ട HM ഷൈനി ജോർജ്ജ് ടീച്ചർ ഉദ്ഘാടനകർമം നിർവഹിച്ചു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കുരുന്നുകളേയും വിശിഷ്‍ട വ്യക്തികളേയും രക്ഷാകർത്താക്കളേയും വേദിയിലേക്ക് ആനയിച്ചു. അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുട്ടികൾക്ക് ആശംസകളർപ്പി ച്ചുകൊണ്ട് ബഹു. HM ഷൈനി ടീച്ചർ എല്ലാവരും വേദിയിലേക്ക് സ്വാഗതം ചെയ്‍തു സംസാരിച്ചു. ബഹു പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ ശിവൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി. പി. എൻ. സിന്ധു ഔദ്യോഗികമായി ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. വിശിഷ്ട വ്യക്തികൾ എല്ലാവരം ദീപം തെളിയിച്ചു. അറിവിന്റെ അക്ഷരമുറ്റത്തേക്ക് കാലെടുത്തു വയ്‍ക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും കീരിടമണിയിച്ച് ദീപം തെളിയിച്ച് വേദിയിലേക്ക് ആനയിച്ചു. നമ്മുടെ സീനിയിർ ടീച്ചർ ആയിരുന്ന പ്രീത ടീച്ചർ HM ആയി പുതിയ സ്‍കൂ ളിലേക്ക് പോകുന്ന ദിനം കൂടിയായിരുന്ന ഇന്ന് ടീച്ചറിനു ആശംസകൾ നേരുകയും സ്‍കൂളിന്റെയും പി. ടി. എ. യുടേയും വകയായി ഒരു മൊമന്റോ കൊടുക്കുകയും ചെയ്‍തു. Luminar Techno Lab Propriter രതീഷ് കുട്ടികൾക്ക് ബുധനാഴ്ച്ച ദിവസം ധരിക്കാൻ പുതിയ യൂണിഫോം നൽകി. തുടർന്ന് ആലുവ ലൈബ്രറികൗൺസിലർ അംഗ ശ്രീമതി. വത്സല ടീച്ചർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് SMC ചെയർമാൻ ശ്രീ. സുബ്രഹ്മണ്യൻ സാർ കുരുന്നുകൾക്ക് ആശംസകൾ അറിയിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം ശ്രീ. ശ്രീകുമാർ അക്ഷരപ്പാട്ടുകൾ ആലപിച്ചു കൊണ്ട് കുട്ടികളെ രസിപ്പിച്ചു. ഔദ്യോഗിക സമ്മേളനത്തിനു ശേഷം മധുരം വിതരണം ചെയ്യുകയും, പായസം ഉൾപ്പെടുത്തിക്കൊണ്ട് ഉച്ചഭക്ഷണം നൽകുകയും ചെയ്തു.
പരിസ്ഥിതി ദിനം
2024–25 ലെ പരിസ്ഥിതി ദിനം ജൂൺ 5ന് സ്‍കൂളിൽ സമുചിതമായി ആചരിച്ചു. പരിപാടികൾക്ക് SMC Chairman ശ്രീ സുബ്രഹ്മണ്യൻ സർ സന്നിഹിതനായിരുന്നു. ബഹുമാനപ്പെട്ട HM ഷൈനി ടീച്ചർ ഏവർക്കും സ്വാഗതം അർപ്പിച്ചു. പരിസ്ഥിതി ദിന സംരക്ഷണത്തെക്കുറിച്ചും പ്ലാസ്റ്റിക്കിന്റെ ദുരുപയോഗത്തെക്കുറിച്ചും പ്ലാസ്റ്റിക് കത്തിക്കുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും സംസാരിച്ചു. തുടർന്ന് ഹരിത കർമ്മ സേനയിലെ രണ്ടു വ്യക്തികളെ പരിചയപ്പെടുത്തി അവർ ചെയ്യുന്ന സേവനങ്ങൾ വിശദികരിച്ചു. HM ഷൈനി ടീച്ചറും SMC ചെയർമാനും ചേർന്ന് അവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഷൈനി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റുപറഞ്ഞു. ഉച്ചകഴിഞ്ഞ് ക്ലാസ് അടിസ്ഥാനത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.
വായനാദിനം
2024-25 ജൂൺ 19 ന് വായനാദിനം സ്‍കുളിൽ സമുചിതമായി ആചരിച്ചു. ആലുവ താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് ശ്രീമതി. വത്സല ടീച്ചർ വായനാദിനം ഉദ്ഘാടനം ചെയ്‍തു. ലൈബ്രറിയിലെ മറ്റു അംഗങ്ങളും സന്നിഹിതരായിരുന്നു. വായനയുടെ മഹത്വത്തെപ്പറ്റി വത്സല ടീച്ചർ സംസാരിച്ചു. പുസ‍്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതുവാനും മികച്ച ആസ്വാദനക്കുറിപ്പെഴുതുന്ന കുട്ടികൾക്ക് സമ്മാനം നൽകുമെന്നും ടീച്ചർ പറഞ്ഞു. പ്രധാനാധ്യാപകൻ ബിജൂ ഡിക്കൂഞ്ഞയും SMC ചെയർമാൻ സുബ്രഹ്മണ്യൻ സാറും വായനയുടെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഫെനീഷ ടീച്ചർ വായനാ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രസംഗ മത്സരം പോസ്റ്റർ രചനാമത്സരം എന്നിവ നടത്തി. ജൂൺ 21 ന് കവി പരിചയം നടത്തി. പ്രശസ്ത ഗാനരചയിതാവ്, വിവർത്തകൻ, കവി, എന്നീ മേഘലകളിൽ പ്രസിദ്ധനായ വേണു വി. ദേശം ആയിരുന്നു മുഖ്യ അതിഥി. മലയാള മനോരമ എഡിറ്റോറിയൽ അംഗം ശ്രീ. ജോസഫ് കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു. കുട്ടികളും കവി വേണു സാറും തമ്മിൽ ചോദ്യോത്തര വേള സംഘടിപ്പിച്ചു. കുട്ടികൾക്ക് പുസ്‍തകങ്ങൾ സമ്മാനിച്ചു. വായനാദിനത്തിന്റെ ഭാഗമായി ജൂൺ 24 ന് കുട്ടികൾ ദേശം എ. കെ. ജി. സ്മാരക ലൈബ്രറി സന്ദർശനം നടത്തി. ലൈബ്രറി സെക്രട്ടറി ശ്രീ. പരമേശ്വരൻ അധ്യാപകരേയും കുട്ടികളേയും സ്വാഗതം ചെയ്തു. ശാസ്‍ത്ര സാഹിത്യ പരിഷത്ത് അംഗം ശ്രീകുമാർ പുസ്‍തക വായനയുടെ വിശാല ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന രീതിയിൽ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് നോട്ട് ബുക്കും പെൻസിലും മിഠായികളും വിതരണം ചെയ്‍തു