"ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ എച്ച് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ പ്രതിരോധം എന്ന താൾ ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per SAMPORA) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
22:03, 21 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
പ്രതിരോധം
ഉദയത്തിലും അസ്തമനത്തിലും സൂര്യൻ രക്തവർണ്ണമായി വിളങ്ങുന്നു. ശ്രേഷ്ഠരായ മനുഷ്യർ നല്ല സമയത്തിലും ദുരിതത്തിലും ഒരേപോലെ വർത്തിക്കുന്നു. സൂര്യൻ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും ഒരേപോലെയാണ്. അതുപോലെ തന്നെയാണ് മനശക്തി കൈവശമുള്ളവർ. അവർ നല്ല കാലത്തും അവശ കാലത്തും ഭൂമിയിൽ ഒന്നും ശാശ്വതമല്ലയെന്ന് വിശ്വസിച്ച് സന്തോഷം കണ്ടെത്തുന്നു. ഏതവസ്ഥയേയും അതിജീവിക്കാനുള്ള ആത്മാവിശ്വസമാണ് നമുക്ക് വേണ്ടത്. ദുരിതത്തിലും തളരാതെ പിടിച്ചു നിൽക്കുവാൻ കഴിയണം. ഇപ്രകാരമുള്ളവർക്ക് ജീവിത വിജയം സുനിശ്ചിതമാണ്.🙏🌞🙏
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 10/ 2024 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 10/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം