ഗവ.എൽ. വി. എച്ച്. എസ്.കടപ്പ (മൂലരൂപം കാണുക)
11:17, 19 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|G.L.V.H.S.KADAPPA}} | {{prettyurl|G.L.V.H.S.KADAPPA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ കടപ്പ'''<br/>( വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!--ക | <!--ക സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മൈനാഗപ്പള്ളി | |||
|വിദ്യാഭ്യാസ ജില്ല=കൊല്ലം | |||
സ്ഥലപ്പേര്= | |റവന്യൂ ജില്ല=കൊല്ലം | ||
വിദ്യാഭ്യാസ ജില്ല= കൊല്ലം | | |സ്കൂൾ കോഡ്=41049 | ||
റവന്യൂ ജില്ല= കൊല്ലം| | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q105814069 | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32130400201 | ||
|സ്ഥാപിതദിവസം= | |||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1921 | |||
|സ്കൂൾ വിലാസം=മൈനാഗപ്പള്ളി | |||
|പോസ്റ്റോഫീസ്=മൈനാഗപ്പള്ളി | |||
|പിൻ കോഡ്=690519 | |||
|സ്കൂൾ ഫോൺ=0476 2847932 | |||
|സ്കൂൾ ഇമെയിൽ=41049kollam@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ചവറ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പഠന | |വാർഡ്=17 | ||
| പഠന | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=കുന്നത്തൂർ | ||
പഠന | |താലൂക്ക്=കുന്നത്തൂർ | ||
| മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട | ||
|ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പ്രധാന | |പഠന വിഭാഗങ്ങൾ4= | ||
|പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
| | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=951 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=36 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അൻസർ എ | |||
|പി.ടി.എ. പ്രസിഡണ്ട്=പി എസ് സാനു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു ജയകുമാർ | |||
|സ്കൂൾ ചിത്രം=41049 pic 1 main building.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | ===ചരിത്രം === | ||
കൊല്ലം ജീല്ലയിൽ കുന്നത്തൂർ താലുക്കിൽ മൈനാഗപ്പളളി പഞ്ചായത്തിൽ 18-ാം വാർഡിൽ പുത്തൻചന്ത | |||
ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെൻറ സ്ക്കുളാണ് കടപ്പാ ഗവൺമെൻറ എൽ. വി. എച്ച്. എസ്. | |||
== | ==ചരിത്ര സംക്ഷിപ്തം == | ||
തിരുവിതാംകൂർ രാഞ്ജിയായിരിന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%87%E0%B4%A4%E0%B5%81_%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%AF%E0%B4%BF സേതുലക്ഷ്മിഭായി] യുടെ ഭരണക്കാലത്ത് കൊല്ല വർഷം 1099 മാണ്ടിൽ | |||
== പാഠ്യേതര | ലക്ഷ്മി വിലാസം പ്രൈമറി സ്ക്കുൾ എന്ന പേരിൽ ഈ സ്ക്കുൾ സ്ഥാപിക്കപ്പെട്ടത്. കടപ്പാ കുമ്പുക്കാട്ടു വിട്ടിലാണ് ഈ | ||
* സ്കൗട്ട് & ഗൈഡ്സ്. | |||
* | സ്ക്കുൾ പ്രവർത്തിച്ചു തുടങ്ങിയത്. ഇലവിനാൻ പരമുപിളള, പനച്ചിവിള ഗോവിന്ദപിളള, ചെറുവളളിൽ കുഞ്ഞൻപിളള | ||
* | |||
* | തുടങ്ങിയവരുടെ ശ്രമഫലമായി മാതേവൻ കണിയാന്റെ വക 28 സെന്റ സ്ഥലം സ്ക്കുളിനു വേണ്ടിവിലയ്ക്കു വാങ്ങി. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് | [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB പനമ്പിള്ളി ഗോവിന്ദമേനോന്റെ] ഭരണക്കാലത്ത് ഈ സ്ക്കുൾ സർക്കാരിനു വിട്ടു കൊടുത്തു. തുടർന്നു സർക്കാർ 50 | ||
,സെന്റ സ്ഥലം കുടിക്കുട്ടിച്ചേർത്ത് യു. പി. സ്ക്കുളായി ഉയർത്തി. | |||
1981ൽ ഹൈസ്ക്കുളാക്കുന്നതിനുളള ശ്രമം ആരംഭിച്ചു അതിനായി അന്നത്തെ | |||
പഞ്ചായത്ത് പ്രസിഡണ്ട് ആയിരിന്ന ശ്രി. പി. രാജേന്ദ്രപ്രസാദ് കുരുമ്പോലിൽ തങ്കപ്പൻപിളള എന്നിവർ ഭാരാ | |||
വാഹികളായി ഒരു സ്പോൺസറിംഗ് കമ്മിറ്റി രുപികരിച്ചു പ്രവർത്തനം ആരംഭിച്ചു . കല്ലട നാരായണൻ | |||
എം. എൽ. എ. സി. പി. കരുണാകരൻപിളള, പഞ്ചായത്ത് മെമ്പർ ശ്രി. പി.ഗോപാലകൃഷ്ണ പിളള, | |||
വടശ്ശേരിൽ ശ്രി.വി.എൻരാമകൃഷ്ണപിളള തുടങ്ങിയവരുടെ പങ്ക് എടുത്തുപറയത്തക്കതാണ്. സ്പോൺസറിംഗ് | |||
കമ്മിറ്റിയുടെ ശ്രമഫലമായി ജനങ്ങളിൽ നിന്നും പണം സമാഹരിച്ചു 41 സെന്റ് സ്ഥലം കൂടി വാങ്ങി.കൂടാതെ | |||
60 അടി കെട്ടിടം പണിതുയർത്തി.തുടർന്നു എം. എൽ. എ. ആയ ശ്രീ. [http://www.niyamasabha.org/codes/members/m665.htm കോട്ടകുഴി സുകുമാരൻ] അനുവദിച്ച | |||
ഒരു ലക്ഷം രുപ കൊണ്ട് ഒരു കെട്ടിടം കൂടി നിർമ്മിച്ചു .1981 നവംബർ 13 ന് ഹൈസ്ക്കുൾ ആയി ഉയർത്തി. | |||
സ്ക്കുളിന്റ ചാർജ്ജുളള ശ്രീമതി പന്മിനിയമ്മയും, കൊച്ചു നാരായണൻ, സുസമ്മ ജോസഫ് എന്നിവർ ചുമതലവഹിച്ചിരിന്നു. | |||
ആദ്യത്തെ ഹൈസ്ക്കുൾ ഹെഡ്മാസ്റ്റർ രാധാകൃഷ്ണൻ നായർ സാറായിരിന്നു. ഒന്നു മുതൽ പത്ത് വരെയുളള ക്ളാസ്സുകളി | |||
ലായി 1400ഓളം കുട്ടികൾ പഠിക്കുന്നു ഈ വിദ്യലയത്തിൽ സ്ഥലപരിമിതിമൂലം മുന്നു ഷിഫ്റ്റ്കളിലായിട്ടാണ് | |||
പ്രവർത്തിക്കുന്നത്. ഈഅവസ്ഥയിൽ നിന്ന് സ്ക്കൂളിന്റ ഭൗതിക സാഹചര്യം വർദ്ധിപ്പിക്കവാൻ | |||
എം. പി. ഫണ്ട്, എം.എൽ. എ.ഫണ്ട്, ജീല്ലാ പഞ്ചായത്ത്, ബളോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്,പി. ടി. എ, | |||
വികസന സമിതി , ബി. ആർ. സി. എം.ജി.പി. ഫണ്ട് ,എസ്. എസ്. എ, എന്നിവയിൽ നിന്നും നൽകിയ ധനസഹായം | |||
ഏറെ സഹായിച്ചിട്ടുണ്ട്. 2006 -” 07 വർഷത്തിൽ ശ്രീ. വിജയകുമാർ സാർ ഹെഡ്മാസ്റ്റർ ആയിരിന്ന സമയത്ത് | |||
ജീല്ലാ പഞ്ചായത്ത്,ബളേക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നി സ്ഥാപനങ്ങളുടെ സംയക്ത പ്രോജക്ട് വച്ചതിന്റെ | |||
ഫലമായി 75 സെന്റ് സ്ഥലം വാങ്ങാൻകഴിഞ്ഞു. എങ്കിലും ഒട്ടേറെ പരിമിതികൾ നിലനിൽക്കുന്നുണ്ട്.പുതിയതായി ക്ളാസ്സ് | |||
മുറികൾപണികഴിപ്പിച്ചെങ്കിലും ഷിഫ്റ്റ് ഒഴിവാക്കാൻ കഴിഞ്ഞില്ല. ഇപ്പോഴും ക്ള്സ്സ് മുറികളുടെ അപര്യാപ്ത നിലനിൽക്കു | |||
ന്നുണ്ട്. ലൈബ്രറി, ലബോറട്ടറി എന്നിവ സൗകര്യമായി പ്രവർത്തിക്കാൻ ഇടമില്ല. ലഭ്യമായ പുസ്തകങ്ങൾ സുരക്ഷിതമായി | |||
വയ്ക്കാൻ അലമാര റാക്ക് എന്നിവയില്ല ,കംപ്യൂട്ടർ ലാബിൽ വേണ്ടത്ര കംപ്യൂട്ടറുകളില്ല, ഫർണിച്ചറുകളുടെ കുറവ്, | |||
ടോയ്ലറ്റ്കൾ, ഡ്രെയിനേജ് സൗകര്യം, സ്ക്കുളിന് സ്വന്തമായി ഒരു കളിസ്ഥലമില്ല ചുറ്റുമതിൽ ഇല്ല ഭൗതിക സാഹചര്യം | |||
പരിമിതമാണെങ്കിലും വിജയശതമാനത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നില്ല. സാധാരണക്കാരിൽ ഭുരിപക്ഷവും | |||
വിദ്യഭ്യാസം ചെയ്യുന്നത് സർക്കാർ വിദ്യാലയങ്ങളിലാണ്. ഇവിടെ ഗുണമേന്മയുളള വിദ്യഭ്യാസം ഉറപ്പു വരുത്താൻ | |||
ഭൗതിക സാഹചര്യം മെച്ചപ്പെട്ടേ മതിയാകു. | |||
===നിറവ് === | |||
കകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകക | |||
കകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകക | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഒരു ഏക്കർ അറുപത്തിയേഴ് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും | |||
ഹൈസ്കൂളിനും യു. പി. കളാസ്സിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ഹൈ സ്ക്കുളിൽ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
ശാസ്ത്ര വിഷയങ്ങൾ കൈകാര്യ ചെയ്യാന് സയന്സ് ലാബ് ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിൽ എം. പി ഫണ്ട്, എം എൽ. എ. ഫണ്ട്, പി,ടി.എ , വികസന സമിതി ജീല്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചയത്ത്, ഗ്രാമ പഞ്ചായത്ത് | |||
ബി. ആര്.സി.തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ട് | |||
==<font size=5 color=green>'''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
</font color> | |||
* [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]''' | |||
* [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.]]''' | |||
* [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]''' | |||
* [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]''' | |||
* [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]''' | |||
* [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | |||
* [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/മാത് സ് ക്ലബ്ബ്|'''മാത്സ് ക്ലബ്ബ്.]]''' | |||
* [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]''' | |||
* [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | |||
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.04254|lon=76.58407|zoom=18|width=full|height=400|marker=yes}} | |||
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | |||
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 4 ഉള്ള വിദ്യാലയങ്ങൾ]] | |||
<!--visbot verified-chils->--> | |||