"ഗവ.എൽ. വി. എച്ച്. എസ്.കടപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|G.L.V.H.S.KADAPPA}}
{{prettyurl|G.L.V.H.S.KADAPPA}}
<!-- ''ലീഡ് വാചകങ്ങള്‍ കടപ്പ'''<br/>( വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ കടപ്പ'''<br/>( വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!--ക സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!--ക സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=മൈനാഗപ്പള്ളി
പേര്= ജീ.എ.ല്‍.വീ..എച്ച്.എസ്.കടപ്പ ,.|
|വിദ്യാഭ്യാസ ജില്ല=കൊല്ലം
സ്ഥലപ്പേര്= മൈനാഗപ്പളളി|
|റവന്യൂ ജില്ല=കൊല്ലം
വിദ്യാഭ്യാസ ജില്ല= കൊല്ലം |
|സ്കൂൾ കോഡ്=41049
റവന്യൂ ജില്ല= കൊല്ലം|
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്= 41049 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 13|
|വിക്കിഡാറ്റ ക്യു ഐഡി=Q105814069
സ്ഥാപിതമാസം= 11 |
|യുഡൈസ് കോഡ്=32130400201
സ്ഥാപിതവര്‍ഷം= 1925
|സ്ഥാപിതദിവസം=
|സ്കൂള്‍ വിലാസം= മൈനാഗപ്പളളി പി.ഒ <br/>മൈനാഗപ്പളളി. |
|സ്ഥാപിതമാസം=
പിന്‍ കോഡ്= 690519|
|സ്ഥാപിതവർഷം=1921
സ്കൂള്‍ ഫോണ്‍= 04762847932 |
|സ്കൂൾ വിലാസം=മൈനാഗപ്പള്ളി
സ്കൂള്‍ ഇമെയില്‍= lvhskadappa@gmail.com|
|പോസ്റ്റോഫീസ്=മൈനാഗപ്പള്ളി
സ്കൂള്‍ വെബ് സൈറ്റ്= http://glvhs@gmail.com |
|പിൻ കോഡ്=690519
ഉപ ജില്ല= ചവറ ‌|  
|സ്കൂൾ ഫോൺ=0476 2847932
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->സര്‍ക്കാര്‍
|സ്കൂൾ ഇമെയിൽ=41049kollam@gmail.com
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=ചവറ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|വാർഡ്=17
| പഠന വിഭാഗങ്ങള്‍3= ലോവര്‍ പ്രൈമറി, ,അപ്പര്‍ പ്രൈമറി‍
|ലോകസഭാമണ്ഡലം=മാവേലിക്കര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=കുന്നത്തൂർ
പഠന വിഭാഗങ്ങള്‍2=  
|താലൂക്ക്=കുന്നത്തൂർ
| മാദ്ധ്യമം= മലയാളം‌ ,ഇങ്ളീഷ്
|ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട
|ആൺകുട്ടികളുടെ എണ്ണം=705
|ഭരണവിഭാഗം=സർക്കാർ
| പെൺകുട്ടികളുടെ എണ്ണം= 629|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം=1337
|പഠന വിഭാഗങ്ങൾ1=എൽ.പി
|അദ്ധ്യാപകരുടെ എണ്ണം= 45
|പഠന വിഭാഗങ്ങൾ2=യു.പി
 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പ്രധാന അദ്ധ്യാപിക =   സഫീയാ ബീവീ. ജെ
|പഠന വിഭാഗങ്ങൾ4=
|പി.ടി.. പ്രസിഡണ്ട്= രാധാകൃഷ്ണന്‍
|പഠന വിഭാഗങ്ങൾ5=
|സ്കൂള്‍ ചിത്രം= Lvhs.jpg |
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=951
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അൻസർ എ
|പി.ടി.എ. പ്രസിഡണ്ട്=പി എസ് സാനു
|എം.പി.ടി.. പ്രസിഡണ്ട്=സിന്ധു ജയകുമാർ
|സ്കൂൾ ചിത്രം=41049 pic 1 main building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




===ചരിത്രം ===       
===ചരിത്രം ===       
കൊല്ലം  ജീല്ലയില്‍ കുന്നത്തൂര്‍ താലുക്കില്‍ മൈനാഗപ്പളളി പഞ്ചായത്തില്‍ 18-ാം വാര്‍ഡില്‍ പുത്തന്‍ചന്ത
കൊല്ലം  ജീല്ലയിൽ കുന്നത്തൂർ താലുക്കിൽ മൈനാഗപ്പളളി പഞ്ചായത്തിൽ 18-ാം വാർഡിൽ പുത്തൻചന്ത
ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഏക ഗവണ്‍മെന്‍റ സ്ക്കുളാണ് കടപ്പാ ഗവണ്‍മെന്‍റ എല്‍. വി. എച്ച്. എസ്.
ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെൻറ സ്ക്കുളാണ് കടപ്പാ ഗവൺമെൻറ എൽ. വി. എച്ച്. എസ്.


==ചരിത്ര സംക്ഷിപ്തം ==
==ചരിത്ര സംക്ഷിപ്തം ==


തിരുവിതാംകൂര്‍ രാഞ്ജിയായിരിന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%87%E0%B4%A4%E0%B5%81_%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%AF%E0%B4%BF സേതുലക്ഷ്മിഭായി]യുടെ  ഭരണക്കാലത്ത്  കൊല്ല  വര്‍ഷം 1099 മാണ്ടില്‍
തിരുവിതാംകൂർ രാഞ്ജിയായിരിന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%87%E0%B4%A4%E0%B5%81_%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%AF%E0%B4%BF സേതുലക്ഷ്മിഭായി] യുടെ  ഭരണക്കാലത്ത്  കൊല്ല  വർഷം 1099 മാണ്ടിൽ


ലക്ഷ്മി വിലാസം പ്രൈമറി സ്ക്കുള്‍ എന്ന പേരില്‍ സ്ക്കുള്‍ സ്ഥാപിക്കപ്പെട്ടത്. കടപ്പാ കുമ്പുക്കാട്ടു വിട്ടിലാണ് ഈ
ലക്ഷ്മി വിലാസം പ്രൈമറി സ്ക്കുൾ എന്ന പേരിൽ സ്ക്കുൾ സ്ഥാപിക്കപ്പെട്ടത്. കടപ്പാ കുമ്പുക്കാട്ടു വിട്ടിലാണ് ഈ


സ്ക്കുള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.  ഇലവിനാന്‍ പരമുപിളള, പനച്ചിവിള ഗോവിന്ദപിളള, ചെറുവളളില്‍ കുഞ്ഞന്‍പിളള
സ്ക്കുൾ പ്രവർത്തിച്ചു തുടങ്ങിയത്.  ഇലവിനാൻ പരമുപിളള, പനച്ചിവിള ഗോവിന്ദപിളള, ചെറുവളളിൽ കുഞ്ഞൻപിളള


തുടങ്ങിയവരുടെ ശ്രമഫലമായി മാതേവന്‍ കണിയാന്റെ വക 28 സെന്റ സ്ഥലം സ്ക്കുളിനു വേണ്ടിവിലയ്ക്കു വാങ്ങി.
തുടങ്ങിയവരുടെ ശ്രമഫലമായി മാതേവൻ കണിയാന്റെ വക 28 സെന്റ സ്ഥലം സ്ക്കുളിനു വേണ്ടിവിലയ്ക്കു വാങ്ങി.


[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB പനമ്പിള്ളി ഗോവിന്ദമേനോന്റെ] ഭരണക്കാലത്ത് ഈ സ്ക്കുള്‍ സര്‍ക്കാരിനു വിട്ടു കൊടുത്തു. തുടര്‍ന്നു സര്‍ക്കാര്‍ 50
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB പനമ്പിള്ളി ഗോവിന്ദമേനോന്റെ] ഭരണക്കാലത്ത് ഈ സ്ക്കുൾ സർക്കാരിനു വിട്ടു കൊടുത്തു. തുടർന്നു സർക്കാർ 50


,സെന്റ സ്ഥലം കുടിക്കുട്ടിച്ചേര്‍ത്ത് യു. പി. സ്ക്കുളായി ഉയര്‍ത്തി.
,സെന്റ സ്ഥലം കുടിക്കുട്ടിച്ചേർത്ത് യു. പി. സ്ക്കുളായി ഉയർത്തി.
                        
                        
1981ല്‍ ഹൈസ്ക്കുളാക്കുന്നതിനുളള ശ്രമം ആരംഭിച്ചു അതിനായി  അന്നത്തെ  
1981ൽ ഹൈസ്ക്കുളാക്കുന്നതിനുളള ശ്രമം ആരംഭിച്ചു അതിനായി  അന്നത്തെ  


പഞ്ചായത്ത് പ്രസിഡണ്ട് ആയിരിന്ന ശ്രി. പി. രാജേന്ദ്രപ്രസാദ് കുരുമ്പോലില്‍ തങ്കപ്പന്‍പിളള എന്നിവര്‍ ഭാരാ
പഞ്ചായത്ത് പ്രസിഡണ്ട് ആയിരിന്ന ശ്രി. പി. രാജേന്ദ്രപ്രസാദ് കുരുമ്പോലിൽ തങ്കപ്പൻപിളള എന്നിവർ ഭാരാ


വാഹികളായി ഒരു സ്പോണ്‍സറിംഗ് കമ്മിറ്റി രുപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു . കല്ലട നാരായണന്‍
വാഹികളായി ഒരു സ്പോൺസറിംഗ് കമ്മിറ്റി രുപികരിച്ചു പ്രവർത്തനം ആരംഭിച്ചു . കല്ലട നാരായണൻ


എം. എല്‍. എ. സി. പി. കരുണാകരന്‍പിളള, പഞ്ചായത്ത് മെമ്പര്‍ ശ്രി. പി.ഗോപാലകൃഷ്ണ പിളള,  
എം. എൽ. എ. സി. പി. കരുണാകരൻപിളള, പഞ്ചായത്ത് മെമ്പർ ശ്രി. പി.ഗോപാലകൃഷ്ണ പിളള,  


വടശ്ശേരില്‍ ശ്രി.വി.എന്‍രാമകൃഷ്ണപിളള തുടങ്ങിയവരുടെ പങ്ക് എടുത്തുപറയത്തക്കതാണ്. സ്പോണ്‍സറിംഗ്
വടശ്ശേരിൽ ശ്രി.വി.എൻരാമകൃഷ്ണപിളള തുടങ്ങിയവരുടെ പങ്ക് എടുത്തുപറയത്തക്കതാണ്. സ്പോൺസറിംഗ്


കമ്മിറ്റിയുടെ ശ്രമഫലമായി ജനങ്ങളില്‍ നിന്നും പണം സമാഹരിച്ചു 41 സെന്റ് സ്ഥലം കൂടി വാങ്ങി.കൂടാതെ  
കമ്മിറ്റിയുടെ ശ്രമഫലമായി ജനങ്ങളിൽ നിന്നും പണം സമാഹരിച്ചു 41 സെന്റ് സ്ഥലം കൂടി വാങ്ങി.കൂടാതെ  


60 അടി കെട്ടിടം പണിതുയര്‍ത്തി.തുടര്‍ന്നു എം. എല്‍. എ. ആയ ശ്രീ. കോട്ടകുഴി സുകുമാരന്‍ അനുവദിച്ച  
60 അടി കെട്ടിടം പണിതുയർത്തി.തുടർന്നു എം. എൽ. എ. ആയ ശ്രീ. [http://www.niyamasabha.org/codes/members/m665.htm കോട്ടകുഴി സുകുമാരൻ] അനുവദിച്ച  


ഒരു ലക്ഷം രുപ കൊണ്ട് ഒരു കെട്ടിടം കൂടി നിര്‍മ്മിച്ചു .1981 നവംബര്‍ 13 ന് ഹൈസ്ക്കുള്‍ ആയി ഉയര്‍ത്തി.  
ഒരു ലക്ഷം രുപ കൊണ്ട് ഒരു കെട്ടിടം കൂടി നിർമ്മിച്ചു .1981 നവംബർ 13 ന് ഹൈസ്ക്കുൾ ആയി ഉയർത്തി.  


സ്ക്കുളിന്റ ചാര്‍ജ്ജുളള ശ്രീമതി പന്മിനിയമ്മയും, കൊച്ചു നാരായണന്‍,  സുസമ്മ ജോസഫ്  എന്നിവര്‍ ചുമതലവഹിച്ചിരിന്നു.
സ്ക്കുളിന്റ ചാർജ്ജുളള ശ്രീമതി പന്മിനിയമ്മയും, കൊച്ചു നാരായണൻ,  സുസമ്മ ജോസഫ്  എന്നിവർ ചുമതലവഹിച്ചിരിന്നു.


ആദ്യത്തെ ഹൈസ്ക്കുള്‍ ഹെഡ്മാസ്റ്റര്‍ രാധാകൃഷ്ണന്‍ നായര്‍ സാറായിരിന്നു. ഒന്നു മുതല്‍ പത്ത് വരെയുളള ക്ളാസ്സുകളി
ആദ്യത്തെ ഹൈസ്ക്കുൾ ഹെഡ്മാസ്റ്റർ രാധാകൃഷ്ണൻ നായർ സാറായിരിന്നു. ഒന്നു മുതൽ പത്ത് വരെയുളള ക്ളാസ്സുകളി


ലായി 1400ഓളം  കുട്ടികള്‍ പഠിക്കുന്നു ഈ വിദ്യലയത്തില്‍ സ്ഥലപരിമിതിമൂലം മുന്നു ഷിഫ്റ്റ്കളിലായിട്ടാണ്  
ലായി 1400ഓളം  കുട്ടികൾ പഠിക്കുന്നു ഈ വിദ്യലയത്തിൽ സ്ഥലപരിമിതിമൂലം മുന്നു ഷിഫ്റ്റ്കളിലായിട്ടാണ്  


പ്രവര്‍ത്തിക്കുന്നത്. ഈഅവസ്ഥയില്‍ നിന്ന്  സ്ക്കൂളിന്റ  ഭൗതിക സാഹചര്യം വര്‍ദ്ധിപ്പിക്കവാന്‍
പ്രവർത്തിക്കുന്നത്. ഈഅവസ്ഥയിൽ നിന്ന്  സ്ക്കൂളിന്റ  ഭൗതിക സാഹചര്യം വർദ്ധിപ്പിക്കവാൻ
എം. പി. ഫണ്ട്, എം.എല്‍. എ.ഫണ്ട്, ജീല്ലാ പഞ്ചായത്ത്, ബളോക്ക് പഞ്ചായത്ത്, ഗ്രാമ പ‍ഞ്ചായത്ത്,പി. ടി. എ,
എം. പി. ഫണ്ട്, എം.എൽ. എ.ഫണ്ട്, ജീല്ലാ പഞ്ചായത്ത്, ബളോക്ക് പഞ്ചായത്ത്, ഗ്രാമ പ‍ഞ്ചായത്ത്,പി. ടി. എ,


വികസന സമിതി , ബി. ആര്‍. സി. എം.ജി.പി. ഫണ്ട് ,എസ്. എസ്. എ, എന്നിവയില്‍ നിന്നും നല്‍കിയ ധനസഹായം
വികസന സമിതി , ബി. ആർ. സി. എം.ജി.പി. ഫണ്ട് ,എസ്. എസ്. എ, എന്നിവയിൽ നിന്നും നൽകിയ ധനസഹായം


ഏറെ സഹായിച്ചിട്ടുണ്ട്. 2006 -” 07 വര്‍ഷത്തില്‍ ശ്രീ. വിജയകുമാര്‍ സാര്‍ ഹെഡ്മാസ്റ്റര്‍ ആയിരിന്ന സമയത്ത്  
ഏറെ സഹായിച്ചിട്ടുണ്ട്. 2006 -” 07 വർഷത്തിൽ ശ്രീ. വിജയകുമാർ സാർ ഹെഡ്മാസ്റ്റർ ആയിരിന്ന സമയത്ത്  


ജീല്ലാ പഞ്ചായത്ത്,ബളേക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നി സ്ഥാപനങ്ങളുടെ  സംയക്ത പ്രോജക്ട് വച്ചതിന്റെ
ജീല്ലാ പഞ്ചായത്ത്,ബളേക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നി സ്ഥാപനങ്ങളുടെ  സംയക്ത പ്രോജക്ട് വച്ചതിന്റെ


ഫലമായി  75 സെന്റ് സ്ഥലം വാങ്ങാന്‍കഴിഞ്ഞു. എങ്കിലും ഒട്ടേറെ പരിമിതികള്‍ നിലനില്‍ക്കുന്നുണ്ട്.പുതിയതായി ക്ളാസ്സ്
ഫലമായി  75 സെന്റ് സ്ഥലം വാങ്ങാൻകഴിഞ്ഞു. എങ്കിലും ഒട്ടേറെ പരിമിതികൾ നിലനിൽക്കുന്നുണ്ട്.പുതിയതായി ക്ളാസ്സ്


മുറികള്‍പണികഴിപ്പിച്ചെങ്കിലും ഷിഫ്റ്റ് ഒഴിവാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴും ക്ള്സ്സ് മുറികളുടെ  അപര്യാപ്ത നിലനില്‍ക്കു
മുറികൾപണികഴിപ്പിച്ചെങ്കിലും ഷിഫ്റ്റ് ഒഴിവാക്കാൻ കഴിഞ്ഞില്ല. ഇപ്പോഴും ക്ള്സ്സ് മുറികളുടെ  അപര്യാപ്ത നിലനിൽക്കു


ന്നു​ണ്ട്. ലൈബ്രറി, ലബോറട്ടറി എന്നിവ സൗകര്യമായി പ്രവര്‍ത്തിക്കാന്‍ ഇടമില്ല. ലഭ്യമായ പുസ്തകങ്ങള്‍ സുരക്ഷിതമായി
ന്നു​ണ്ട്. ലൈബ്രറി, ലബോറട്ടറി എന്നിവ സൗകര്യമായി പ്രവർത്തിക്കാൻ ഇടമില്ല. ലഭ്യമായ പുസ്തകങ്ങൾ സുരക്ഷിതമായി


വയ്ക്കാന്‍ അലമാര റാക്ക് എന്നിവയില്ല ,കംപ്യൂട്ടര്‍ ലാബില്‍ വേണ്ടത്ര കംപ്യൂട്ടറുകളില്ല, ഫര്‍ണിച്ചറുകളുടെ കുറവ്,
വയ്ക്കാൻ അലമാര റാക്ക് എന്നിവയില്ല ,കംപ്യൂട്ടർ ലാബിൽ വേണ്ടത്ര കംപ്യൂട്ടറുകളില്ല, ഫർണിച്ചറുകളുടെ കുറവ്,


ടോയ്ലറ്റ്കള്‍, ഡ്രെയിനേജ് സൗകര്യം, സ്ക്കുളിന് സ്വന്തമായി ഒരു കളിസ്ഥലമില്ല ചുറ്റുമതില്‍ ഇല്ല ഭൗതിക സാഹചര്യം
ടോയ്ലറ്റ്കൾ, ഡ്രെയിനേജ് സൗകര്യം, സ്ക്കുളിന് സ്വന്തമായി ഒരു കളിസ്ഥലമില്ല ചുറ്റുമതിൽ ഇല്ല ഭൗതിക സാഹചര്യം


പരിമിതമാണെങ്കിലും വിജയശതമാനത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നില്ല. സാധാരണക്കാരില്‍ ഭുരിപക്ഷവും
പരിമിതമാണെങ്കിലും വിജയശതമാനത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നില്ല. സാധാരണക്കാരിൽ ഭുരിപക്ഷവും


വിദ്യഭ്യാസം ചെയ്യുന്നത് സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ്. ഇവിടെ ഗുണമേന്മയുളള വിദ്യഭ്യാസം ഉറപ്പു വരുത്താന്‍
വിദ്യഭ്യാസം ചെയ്യുന്നത് സർക്കാർ വിദ്യാലയങ്ങളിലാണ്. ഇവിടെ ഗുണമേന്മയുളള വിദ്യഭ്യാസം ഉറപ്പു വരുത്താൻ


ഭൗതിക സാഹചര്യം മെച്ചപ്പെട്ടേ മതിയാകു.
ഭൗതിക സാഹചര്യം മെച്ചപ്പെട്ടേ മതിയാകു.
===നിറവ് ===     
കകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകക
കകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകക
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ അറുപത്തിയേഴ് സെൻറ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  6 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും


== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിനും  യു. പി. കളാസ്സിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്.  ഹൈ സ്ക്കുളിൽ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഒരു ഏക്കര്‍ അറുപത്തിയേഴ് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും
ശാസ്ത്ര വിഷയങ്ങൾ കൈകാര്യ ചെയ്യാന് സയന്സ് ലാബ് ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിൽ  എം. പി ഫണ്ട്, എം എൽ. എ. ഫണ്ട്, പി,ടി.എ , വികസന സമിതി ജീല്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചയത്ത്, ഗ്രാമ പഞ്ചായത്ത്
ബി. ആര്.സി.തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ട്


ഹൈസ്കൂളിനും  യു. പി. കളാസ്സിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്.  ഹൈ സ്ക്കുളില്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==<font size=5 color=green>'''പാഠ്യേതര പ്രവർത്തനങ്ങൾ'''==
ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യ ചെയ്യാന്  സയന്സ് ലാബ് ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതില്‍  എം. പി ഫണ്ട്, എം എല്‍. എ. ഫണ്ട്, പി,ടി.എ , വികസന സമിതി ജീല്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചയത്ത്, ഗ്രാമ പഞ്ചായത്ത്
ബി. ആര്.സി.തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും  സഹായം ലഭിച്ചിട്ടുണ്ട്
 
==<font size=5 color=green>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''==
</font color>
</font color>
*  [[ഗവ.എല്‍. വി. എച്ച്. എസ്.കടപ്പ/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]'''
*  [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]'''
*  [[ഗവ.എല്‍. വി. എച്ച്. എസ്.കടപ്പ/സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
*  [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
*  [[ഗവ.എല്‍. വി. എച്ച്. എസ്.കടപ്പ/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
*  [[ഗവ.എല്‍. വി. എച്ച്. എസ്.കടപ്പ/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*  [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''
*  [[ഗവ.എല്‍. വി. എച്ച്. എസ്.കടപ്പ/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|'''ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]'''
*  [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[ഗവ.എല്‍. വി. എച്ച്. എസ്.കടപ്പ/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[ഗവ.എല്‍. വി. എച്ച്. എസ്.കടപ്പ/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[ഗവ.എല്‍. വി. എച്ച്. എസ്.കടപ്പ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[ഗവ.എല്‍. വി. എച്ച്. എസ്.കടപ്പ/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*  [[ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*[[{{PAGENAME}}/നേർക്കാഴ്ച  | നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


==വഴികാട്ടി==
==വഴികാട്ടി==
* .       
{{Slippymap|lat=9.04254|lon=76.58407|zoom=18|width=full|height=400|marker=yes}}
|----
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
*
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 4 ഉള്ള വിദ്യാലയങ്ങൾ]]
|}
<!--visbot  verified-chils->-->
|}
<googlemap version="0.9" lat="9.14752" lon="76.585693" zoom="11">
9.053277, 76.58226, lvhskadappa
</googlemap>
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/155008...2579779" എന്ന താളിൽനിന്ന് ശേഖരിച്ചത്