"പി.എം.എസ്.എ.എം.എൽ.പി.എസ് പകരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
19336 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}          {{അപൂർണ്ണം}}
| സ്ഥലപ്പേര്=പകരനെല്ലൂർ
{{prettyurl|P. M. S. A. M. L. P. S. Pakaranellur}}
| വിദ്യാഭ്യാസ ജില്ല=തിരൂർ
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=പകരനെല്ലൂർ  
| സ്കൂൾ കോഡ്=19336  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്ഥാപിതവർഷം= 1979
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ വിലാസം=പകരനെല്ലൂർ
|സ്കൂൾ കോഡ്=19336
| പിൻ കോഡ്=679571  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=04942572550 
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=pmsamlpspknlr@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64563801
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050800616
| ഉപ ജില്ല=കുററിപ്പുറം
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം=എൽ.പി
|സ്ഥാപിതവർഷം=1979
| പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ വിലാസം=P M S A M L P SCHOOL PAKARANELLUR
| പഠന വിഭാഗങ്ങൾ2=  
|പോസ്റ്റോഫീസ്=പാഴുർ
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=679571
| ആൺകുട്ടികളുടെ എണ്ണം=41 
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം=37
|സ്കൂൾ ഇമെയിൽ=pmsamlpspknlr@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം=78 
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=
|ഉപജില്ല=കുറ്റിപ്പുറം
| പ്രധാന അദ്ധ്യാപകൻ=ജോൺസൺ.സി.കെ       
|തദ്ദേശസ്വയംഭരണസ്ഥാപനം =കുറ്റിപ്പുറംപഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= സി.കു‍‍ഞ്ഞുമുഹമ്മദ്       
|വാർഡ്=3
| സ്കൂൾ ചിത്രം= 19336-1.jpg‎ ‎|
|ലോകസഭാമണ്ഡലം=പൊന്നാനി
}}
|നിയമസഭാമണ്ഡലം=കോട്ടക്കൽ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗാഫാർ അലി
|എം.പി.ടി.. പ്രസിഡണ്ട്=അസ്മാബി
|സ്കൂൾ ചിത്രം=19336-school building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}    
മലപ്പ‍ുറം ജില്ലയിൽ തിര‍ൂർ വിദ്യാഭ്യാസജില്ലയിലെ ക‍ുറ്റിപ്പ‍ുറം ഉപജില്ലയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ 4-ാംവാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  PMSAMLPS PAKARANELLUR . 1979 ൽ  സ്ഥാപിതമായ സ്കൂൾ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിറകിൽ നിന്ന വിഭാഗത്തിന് വലിയ ആശ്വാസമാണ്


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==


== ചരിത്രം ==
1979-ൽ കടവണ്ടി കോയ സാഹിബ് മാനേജരായി പി.എം.എസ്.എ.എം.എൽ.പി. സ്ക്കൂൾ സ്ഥാപിതമായി. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ പകരനെ ല്ലൂർ ഗ്രാമത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം നിലകൊള്ളുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുറകിൽ നിന്നിരുന്ന ഈ പ്രദേശം ഗൾഫ് സ്വാധീനത്താൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ആരംഭിച്ച കാലത്ത് എല്ലാ വിഭാഗം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തി നായി ഈ സ്ഥാപനത്തെയാണ് ആശ്രയിച്ചിരുന്നത്. ഒരു ഏക്കറോളം ഭൂ വിസ്തൃതിയിൽ, ഓടിട്ട് ഭേദപ്പെട്ട കെട്ടിടവും, കരിങ്കല്ലു ചുറ്റുമതിലും, ഏത് കാലത്തും വറ്റാത്ത കിണറും, കക്കൂസും - മൂത്രപ്പുരയും, പാചകമുറിയും എല്ലാ ക്ലാസിലും ഫാനും, ലൈറ്റും, കുടി വെള്ള സംവിധാനവും  ഒന്ന് ,രണ്ടു  മൂന്ന്, നാല് ക്ലാസുകളിൽ ഡസ്‌കുകളും മറ്റ് സൗകര്യ ങ്ങൾ ഉണ്ടായിരുന്നു .[[പി.എം.എസ്.എ.എൽ.പി.എസ് പകരനെല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
==ഭൗതികസൗകര്യങ്ങൾ==
ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലായി 42 ആൺകുട്ടികളും 52 പെൺകുട്ടികളും പഠിക്കുന്നു.നിലവിൽ എല്ലാ വിധ ആധുനിക സൗകര്യ ങ്ങളോടും കൂടി ആണ് സ്ഥാപനം പ്രവർത്തിക്കുന്നത്  വാഹന സൗകര്യം,സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി,വിശാല മായ കളിസ്ഥലം  തുടങ്ങി എല്ലാം വിദ്യാലയത്തിൽ ഉണ്ട്‌.


2023 ജൂൺ 1 മുതൽ പുതിയ കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2 നിലകളിൽ ആയി 8 ക്ലാസ് റൂം,ലൈബ്രറി,ടോയ്‌ലറ്റ് , 3 നഴ്സറി ക്ലാസ് റൂം, സ്റ്റാഫ് റൂം എന്നിവ പ്രവർത്തിക്കുന്നു. കൂടാതെ  പിഎം പോഷൻ വഴി ലഭിച്ച ഫണ്ട് ഉപയോഗപ്പെടുത്തി.നിർമിച്ച കിച്ചൺ,സ്റ്റോർ  ഉണ്ട്‌..ആവശ്യത്തിന് മൂത്ര പുരകൾ,കുടി വെള്ള സ്രോതസ്,പച്ചക്കറി തോട്ടം ,പൂന്തോട്ടം ,ശലഭോദ്യാനം എന്നിവയും 1 ഏക്കറിൽ ആയി നില കൊള്ളുന്ന സ്കൂളിൽ ഉണ്ട്‌..


== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


=== ഫയർ ആൻഡ് റെസ്ക്യൂ ടീം ബോധവൽക്കരണ ക്ലാസ് ===
<nowiki>------------------------------------------------------------</nowiki>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
രക്ഷിതാക്കൾക്ക് വേണ്ടി പിടിഎയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ടീമിന് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു അടുക്കളയിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നും ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ അപകടങ്ങളിൽ മിക്കതും വളരെ നിഷ്പ്രയാസം ചെറുക്കുന്നതിനുള്ള മാർഗങ്ങൾ ആഴമുള്ള ഇടങ്ങളിൽ ആരെങ്കിലും അപകടത്തിൽപ്പെട്ട അവരെ രക്ഷപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഉപയോഗിക്കുന്ന രീതി സിപിആർ കൊടുക്കുന്ന രീതി ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തുന്നത് തുടങ്ങിയ വ്യത്യസ്ത മാന അറിവുകളും സമൂഹത്തിലെ ഓരോ വ്യക്തികളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ രക്ഷിതാക്കൾക്ക് അവരുടെ അറിവിലേക്ക് എത്തിക്കാൻ ഈ ഒരു ഫയർ ആൻഡ് റെസ്ക്യൂ ടീമിൻറെ ക്ലാസിലൂടെ കഴിഞ്ഞിട്ടുണ്ട് സ്കൂളിലെ ഭൂരിഭാഗം രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കാളികളായി.




== പ്രധാന കാൽവെപ്പ്: ==
==ചിത്ര ശാല ==
[[പി.എം.എസ്.എ.എൽ.പി.എസ് പകരനെല്ലൂർ/ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]


==മൾട്ടിമീഡിയാ ക്ലാസ് റൂം==
==മുൻ സാരഥികൾ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പ്രധാനാധ്യാപകന്റെ പേര്
! colspan="2" |കാല ഘട്ടം
|-
|1
|നിത  T. P
|2023
| ---
|-
|2
|ജോൺസൺ . C . K
|
|2023
|-
|3
|
|
|
|-
|4
|
|
|
|}


== മാനേജ്മെന്റ് ==
==പ്രശസ്തരായ പൂർവ വിദ്യാർഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
1 .കുറ്റിപ്പുറം വഴി വരുമ്പോൾ ചെമ്പിക്കൽ നിന്ന് റെയിൽവേ ഗേറ്റ് കടന്നു പാഴുർ വഴി അമ്പലപ്പടി (രുധിര മഹാകാളൻ ക്ഷേത്രം )എത്തുക.


<!--visbot  verified-chils->
അവിടെ നിന്ന് 600 മീറ്റർ പോയാൽ പകരനെല്ലൂർ അങ്ങാടി എത്തും .ഇടതു തിരിഞ്ഞു 60 മീറ്റർ ചെന്നാൽ satwa  ഓഡിറ്റോറിയം ഓപ്പോസിറ്റ് ആയി  സ്കൂൾ സ്ഥിതി ചെയുന്നു {{Slippymap|lat=10.876156|lon=76.023506|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പി.എം.എസ്.എ.എം.എൽ.പി.എസ്_പകരനെല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്