"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
== <big>'''വിജയോത്സവം 9/8/2024'''</big> ==
== <big>'''വിജയോത്സവം 9/8/2024'''</big> ==
[[പ്രമാണം:44003 2024 12.jpg|ലഘുചിത്രം]]
[[പ്രമാണം:44003 2024 12.jpg|ലഘുചിത്രം]]
[[പ്രമാണം:44003 sslc 1.jpg|ലഘുചിത്രം]]

വരി 51: വരി 52:

തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി വിദ്യാർത്ഥികൾ പങ്കെടുത്തു. എല്ലാവരും ചേർന്ന് ഫ്ലാഗ് സല്യൂട്ട് നടത്തി . ദേശീയ ഗാനം ആലപിച്ചു. ഇന്ത്യൻ പ്രതിജ്ഞ ചൊല്ലി . '''വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.''' അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ ധരിച്ച് വിദ്യാർത്ഥികളും സ്കൂളിലെ എല്ലാ അധ്യാപകരും നടത്തിയ റാലി വളരെ ആകർഷകമായിരുന്നു . '''സിസ്റ്റർ ഷെർളി ഡബ്ല്യൂ''' സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.  '''പോത്തിസ് സ്വർണ മഹലിൽ''' നിന്നുള്ള പ്രതിനിധി വിശിഷ്ട സാന്നിധ്യമായി . '''സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട്''' ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. കുമാരി അക്യൂന സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. '''സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിമോൾ''' കൃതജ്ഞത ആശംസിച്ച സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു ഗ്രൂപ്പ് ഫോട്ടോയോടു കൂടി ആഘോഷം സമാപിച്ചു

https://youtu.be/ck0Tr71WN5Q?si=RNSMcFwQwu_Vs9jH
== <big>സ്കൂൾ പാർലമെൻ്റ് 9 ആഗസ്റ്റ് 2024</big> ==
== <big>സ്കൂൾ പാർലമെൻ്റ് 9 ആഗസ്റ്റ് 2024</big> ==
[[പ്രമാണം:44003 24-25.jpg|ലഘുചിത്രം]]
[[പ്രമാണം:44003 24-25.jpg|ലഘുചിത്രം]]
വരി 109: വരി 112:

== അധ്യാപക ദിനം 05.09.2024 ==
== അധ്യാപക ദിനം 05.09.2024 ==
'''വിദ്യാർത്ഥികളോടും സമൂഹത്തോടും അധ്യാപകനുള്ള ഉത്തരവാദിത്തം നമ്മളെ ഓർമിപ്പിക്കുന്ന ദിനമാണ് അധ്യാപകദിനം. അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് .  ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിൻറെ ജന്മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്.സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രസംഗം, കുട്ടി ടീച്ചർ, ആശംസാ കാർഡ് നിർമ്മാണം, സ്നേഹപൂർവ്വം ടീച്ചർക്ക്(കത്തെഴുതാം), ഡോ.എസ്. രാധാകൃഷ്ണൻ(video presentation), ആശംസാ കാർഡ് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരെ സ്കൂൾ മാനേജ്മെന്റുും വിദ്യാർത്ഥികളും ആദരിച്ചു.'''
'''വിദ്യാർത്ഥികളോടും സമൂഹത്തോടും അധ്യാപകനുള്ള ഉത്തരവാദിത്തം നമ്മളെ ഓർമിപ്പിക്കുന്ന ദിനമാണ് അധ്യാപകദിനം. അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് .  ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിൻറെ ജന്മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്.സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രസംഗം, കുട്ടി ടീച്ചർ, ആശംസാ കാർഡ് നിർമ്മാണം, സ്നേഹപൂർവ്വം ടീച്ചർക്ക്(കത്തെഴുതാം), ഡോ.എസ്. രാധാകൃഷ്ണൻ(വീഡിയോ), ആശംസാ കാർഡ് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരെ സ്കൂൾ മാനേജ്മെന്റുും വിദ്യാർത്ഥികളും ആദരിച്ചു.'''<gallery>
പ്രമാണം:44003 27.jpg|alt=
പ്രമാണം:44003 28.jpg|alt=
പ്രമാണം:44003 30.jpg|alt=
പ്രമാണം:44003 31.jpg|alt=
പ്രമാണം:44003 32.jpg|alt=
പ്രമാണം:44003 33.jpg|alt=
പ്രമാണം:440003 29.jpg|alt=
</gallery>
 
== ഓണാഘോഷം 2024 ==
ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമില്ലാതെ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് ഓണം. ഓണക്കാലത്തെ ഓർമ്മകൾ എല്ലാ മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്നതാണ്. പുതിയ പ്രതീക്ഷകൾ ആണ് ഓരോ ഓണനാളുകളും നമുക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നത്. വിളവെടുപ്പിന്റെയും സമ്പൽസമൃദ്ധിയുടെയും കൂടി ഉത്സവമാണ് ഓണം. എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും എല്ലാ മലയാളികളും അതെല്ലാം മറന്ന് ഓണം ആഘോഷിക്കുന്നു.ഓണനാളുകൾ ഒരുമയുടെയും കൂടിച്ചേരലിന്റെയും പാഠങ്ങൾ നമുക്ക് പകർന്നു തരുന്നതാണ്.
 
ഇതിന്റെ ഭാഗമായി '''2024 സെപ്തംബർ 13 ന് വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ ഓണാഘോഷ പരിപാടി'''കൾ സംഘടിപ്പിച്ചു.
 
മനോഹരമായ '''അത്തപ്പൂക്കളം''' വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ തയ്യാറാക്കി. '''ഊഞ്ഞലാട്ടവും ഓണപ്പാട്ടുകളും''' പരിപാടി കെങ്കേമമാക്കി . വിദ്യാർത്ഥികളുടെ ഇടയിൽ ഓണക്കളികൾ സംഘടിപ്പിച്ചു.
 
അധ്യപകരെയും പി.ടി.എ അംഗങ്ങളെയും ഉൾപ്പെടുത്തി നടത്തിയ '''വടം വലി മത്സരം''' ഏറെ ശ്രദ്ധേയമായി. അധ്യപകരുടെയും പി.ടി.എ അംഗങ്ങളുടെയും നേതൃത്ത്വത്തിൽ തയ്യാറാക്കിയ വിഭവ സമൃദ്ധമായ '''ഓണ സദ്യ''' എല്ലാവരും ആസ്വദിച്ചു.
 
എല്ലാ മലയാളികൾക്കും വിമല ഹൃദയ ഹൈസ്കൂളിന്റെയും ലിറ്റിൽ കൈറ്റ്സിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല ഒരു '''ഓണം ആശംസിക്കുന്നു'''<gallery>
പ്രമാണം:44003 ONAM 1.jpg|alt=
പ്രമാണം:44003 ONAM 2.jpg|alt=
പ്രമാണം:44003 ONAM 7.jpg|alt=
പ്രമാണം:44003 ONAM 9.jpg|alt=
പ്രമാണം:44003 ONAM 11.jpg|alt=
പ്രമാണം:44003 ONAM 12.jpg|alt=
പ്രമാണം:44003 ONAM 13.jpg|alt=
പ്രമാണം:44003 ONAM 17.jpg|alt=
പ്രമാണം:44003 ONAM 15.jpg|alt=
</gallery>
 
== ഐ. ടി മേള 2024 ==
 
=== സ്കൂൾ തലം ===
[[പ്രമാണം:44003 it 1.jpg|ലഘുചിത്രം]]
 
==== മത്സര ഫലങ്ങൾ ====
[[വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25/യു പി വിഭാഗം|യു പി വിഭാഗം]]
 
[[വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25/ഹൈസ്കൂൾ വിഭാഗം|ഹൈസ്കൂൾ വിഭാഗം]]
 
{| class="wikitable"
|
|
|}
 
== മൗലിക അവകാശങ്ങൾ  ബോധവൽക്കരണ ക്ലാസ്സ് ==
'''"മൗലിക അവകാശങ്ങൾ "''' എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സിനു നേതൃത്വം നൽകിയ  '''അഡ്വ : കെ. ഷിജുവിന്''' വിമല ഹൃദയ ഹൈസ്കൂൾ വിരാലിയുടെ സ്നേഹാദരവ്
[[പ്രമാണം:44003 constitution 1(1).jpg|ലഘുചിത്രം]]
 
{| class="wikitable"
|
|
|}
{| class="wikitable"
|
|}
2,334

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2569426...2578439" എന്ന താളിൽനിന്ന് ശേഖരിച്ചത്