"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:00, 13 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ 2024→ചിത്രശാല
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
== എൻ എം എം എസ് സ്ക്രീനിങ് ടെസ്റ്റ് == | == എൻ എം എം എസ് സ്ക്രീനിങ് ടെസ്റ്റ് == | ||
[[പ്രമാണം:47045-nmms24-6.jpg|ഇടത്ത്|ലഘുചിത്രം]] | |||
2024-25 അധ്യയന വർഷത്തെ പരീക്ഷ എഴുതാനുള്ള കുട്ടികളുടെ ഒരു സ്ക്രീനിങ് ടെസ്റ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. 8 എ,ബി,സി,ഡി ക്ലാസുകളിൽ നിന്നും ഏകദേശം 90 വിദ്യാർഥികളാണ് സ്ക്രീൻ ടെസ്റ്റ് പങ്കെടുത്തത്. 5 ,6 ,7 ക്ലാസുകളിലെ സിലബസുകളിൽ നിന്നും എൻ എം എം എസ് പരീക്ഷാ മാതൃക മാതൃകയിലുള്ള ചോദ്യാവലി തയ്യാറാക്കുകയും കൃത്യമായി ഒ എം ആർ മാതൃകയിലുള്ള ട്രെയിനിങ് ടെസ്റ്റ് നടത്തുകയും ചെയ്തു. പൂർണ്ണമായും ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരുന്നു ഉൾപ്പെടുത്തിയത് ഇതിൽ നിന്നും മൂല്യനിർണയത്തിന് ശേഷം ഏകദേശം 40 കുട്ടികളെ എൻ എം എം എസ് കോച്ചിംഗ് ക്ലാസ്സിലേക്ക് തെരഞ്ഞെടുത്തു എൻ എം എം എസ് കൺവീനർ നാസർ ടിടി സർ ഇതിന് നേതൃത്വം നൽകി | 2024-25 അധ്യയന വർഷത്തെ പരീക്ഷ എഴുതാനുള്ള കുട്ടികളുടെ ഒരു സ്ക്രീനിങ് ടെസ്റ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. 8 എ,ബി,സി,ഡി ക്ലാസുകളിൽ നിന്നും ഏകദേശം 90 വിദ്യാർഥികളാണ് സ്ക്രീൻ ടെസ്റ്റ് പങ്കെടുത്തത്. 5 ,6 ,7 ക്ലാസുകളിലെ സിലബസുകളിൽ നിന്നും എൻ എം എം എസ് പരീക്ഷാ മാതൃക മാതൃകയിലുള്ള ചോദ്യാവലി തയ്യാറാക്കുകയും കൃത്യമായി ഒ എം ആർ മാതൃകയിലുള്ള ട്രെയിനിങ് ടെസ്റ്റ് നടത്തുകയും ചെയ്തു. പൂർണ്ണമായും ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരുന്നു ഉൾപ്പെടുത്തിയത് ഇതിൽ നിന്നും മൂല്യനിർണയത്തിന് ശേഷം ഏകദേശം 40 കുട്ടികളെ എൻ എം എം എസ് കോച്ചിംഗ് ക്ലാസ്സിലേക്ക് തെരഞ്ഞെടുത്തു എൻ എം എം എസ് കൺവീനർ നാസർ ടിടി സർ ഇതിന് നേതൃത്വം നൽകി | ||
== തകൃതാളം - 2K24 == | |||
[[പ്രമാണം:47045-thakruthalam8.jpg|ലഘുചിത്രം]] | |||
2024-25 അധ്യയന വർഷത്തെ കലാമേള തകൃതാളം - 2K24 എന്ന പേരിൽ ഓഗസ്റ്റ് 21 ,22 തീയതികളിൽ സ്കൂളിൽ വെച്ച് നടന്നു.കുട്ടികളുടെ ഇഷ്ടതാരവും യൂട്യൂബ് വ്ലോഗറുമായ അൻഷി കലാമേള ഉദ്ഘാടനം ചെയ്തു.സ്കൂൾ കലോത്സവ ജേതാവും യുവ ഗായകനുമായ ശുഹൈബ് കലോത്സവ വേദിയെ തൻ്റെ പാട്ടുകൾ കൊണ്ട് അലംകൃതമാക്കി.ജാസ്മിൻ, ഡാലിയ എന്നീ രണ്ട് ഹൗസുകളിൽ ആയി കുട്ടികളെ തരം തിരിച്ചിട്ടാണ് മത്സരങ്ങൾ നടന്നത് യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഒരുമിച്ച് നടന്ന കലാമേളയിൽ തികച്ചും വാശിയേറിയ മത്സരങ്ങളാണ് നടന്നത് കുട്ടികൾ സജീവമായി പങ്കെടുക്കുകയും തിളക്കമാർന്ന വിജയങ്ങൾ കൈവരിക്കുകയും ചെയ്തു .രണ്ടു ദിവസം നീണ്ടുനിന്ന കലാപരിപാടികൾക്ക് ശേഷംകുറഞ്ഞ പോയിന്റുകളുടെ വ്യത്യാസത്തിൽ ജാസ്മിൻ ഹൗസ് വിജയശ്രീലാളിതരായി. കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന തകൃതാളം പരിപാടിയിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണം ഏറെ ശ്രദ്ധേയമായി. | |||
== ചിത്രശാല == | == ചിത്രശാല == | ||
=== തകൃതാളം - 2K24 === | |||
<gallery mode="packed-hover"> | |||
പ്രമാണം:47045-thakruthalam2.jpg|alt= | |||
പ്രമാണം:47045-thakruthalam1.jpg|alt= | |||
പ്രമാണം:47045-thakruthalam3.jpg|alt= | |||
പ്രമാണം:47045-thakruthalam4.jpg|alt= | |||
പ്രമാണം:47045-thakruthalam5.jpg|alt= | |||
പ്രമാണം:47045-thakruthalam6.jpg|alt= | |||
പ്രമാണം:47045-thakruthalam7.jpg|alt= | |||
പ്രമാണം:47045-thakruthalam9.jpg|alt= | |||
പ്രമാണം:47045-thakruthalam10.jpg|alt= | |||
പ്രമാണം:47045-thakruthalam11.jpg|alt= | |||
പ്രമാണം:47045-thakruthalam12.jpg|alt= | |||
</gallery> | |||
=== ബഷീർ ദിനം === | === ബഷീർ ദിനം === | ||
വരി 112: | വരി 132: | ||
പ്രമാണം:47045-IT quiz-6.jpg|alt= | പ്രമാണം:47045-IT quiz-6.jpg|alt= | ||
പ്രമാണം:47045-IT quiz-7.jpg|alt= | പ്രമാണം:47045-IT quiz-7.jpg|alt= | ||
</gallery> | |||
=== എൻ എം എം എസ് സ്ക്രീനിങ് ടെസ്റ്റ് === | |||
<gallery mode="packed-hover"> | |||
പ്രമാണം:47045-nmms24-5.jpg|alt= | |||
പ്രമാണം:47045-nmms24-4.jpg|alt= | |||
പ്രമാണം:47045-nmms24-3.jpg|alt= | |||
പ്രമാണം:47045-nmms24-2.jpg|alt= | |||
</gallery> | </gallery> |