"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:


== രക്ഷാകർതൃ മീറ്റിംഗ് ==
== രക്ഷാകർതൃ മീറ്റിംഗ് ==
2024-25 അധ്യയന വർഷത്തെ എസ്എസ്എൽസി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് ഓഗസ്റ്റ് 6 ചൊവ്വാഴ്ച  സ്കൂളിൽ വെച്ച് നടന്നു. ആദ്യത്തെ യൂണിറ്റ് പരീക്ഷയുടെ മാർക്ക് അവലോകനം നടത്തി. അതോടൊപ്പം പാദ വാർഷിക പരീക്ഷയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി യൂണിറ്റ് പരീക്ഷയിൽ നിന്നും വ്യത്യസ്തമായി കുട്ടികളെ എങ്ങനെ പരീക്ഷയ്ക്ക് വേണ്ടി തയ്യാറാക്കാം എന്നതിനെക്കുറിച്ച് മീറ്റിംഗിൽ വിജയോത്സവം കൺവീനർ ഫിറോസ് സർ അവതരിപ്പിച്ചു. അതോടൊപ്പം തന്നെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രക്ഷിതാക്കൾക്ക് "പാരന്റിങ് "എന്ന വിഷയത്തെ ആസ്പദമാക്കി ഹയർ സെക്കൻഡറി അധ്യാപകനായ നാസർ സാർ മോട്ടിവേഷൻ ക്ലാസ് നൽകി .ശേഷം 10 എ, ബി, സി,ഡി ക്ലാസുകളിൽ വെച്ച് ക്ലാസ് പിടിഎ  നടത്തുകയും യൂണിറ്റ് പരീക്ഷയുടെ മാർക്ക് അവലോകനം നടത്തുകയും ചെയ്തു. രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് പാദവാർഷിക പരീക്ഷയ്ക്ക് വേണ്ടി കുട്ടികളെ ഏറ്റവും മികച്ച റിസൾട്ട് ഉണ്ടാക്കിയെടുക്കാനുള്ള ആസൂത്രണങ്ങൾ ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ബഷീർ സർ ക്ലാസ് അധ്യാപകരായ നവാസ് സർ ,ഫിറോസ് സർ,ജൗഷിന  ടീച്ചർ,വാക്കിൽ  ടീച്ചർ ,എസ് ആർ ജി കൺവീനർ അബൂബക്കർ സർ എന്നിവർ സംസാരിച്ചു .
2024 25 അധ്യയന വർഷത്തെ എസ്എസ്എൽസി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് ഓഗസ്റ്റ് 6 ചൊവ്വാഴ്ച  സ്കൂളിൽ വെച്ച് നടന്നു. ആദ്യത്തെ യൂണിറ്റ് പരീക്ഷയുടെ മാർക്ക് അവലോകനം നടത്തി. അതോടൊപ്പം പാദ വാർഷിക പരീക്ഷയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി യൂണിറ്റ് പരീക്ഷയിൽ നിന്നും വ്യത്യസ്തമായി കുട്ടികളെ എങ്ങനെ പരീക്ഷയ്ക്ക് വേണ്ടി തയ്യാറാക്കാം എന്നതിനെക്കുറിച്ച് മീറ്റിംഗിൽ വിജയോത്സവം കൺവീനർ ഫിറോസ് സർ അവതരിപ്പിച്ചു. അതോടൊപ്പം തന്നെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രക്ഷിതാക്കൾക്ക് "പാരന്റിങ് "എന്ന വിഷയത്തെ ആസ്പദമാക്കി ഹയർ സെക്കൻഡറി അധ്യാപകനായ നാസർ സാർ മോട്ടിവേഷൻ ക്ലാസ് നൽകി .ശേഷം 10 എ, ബി, സി,ഡി ക്ലാസുകളിൽ വെച്ച് ക്ലാസ് പിടിഎ  നടത്തുകയും യൂണിറ്റ് പരീക്ഷയുടെ മാർക്ക് അവലോകനം നടത്തുകയും ചെയ്തു. രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് പാദവാർഷിക പരീക്ഷയ്ക്ക് വേണ്ടി കുട്ടികളെ ഏറ്റവും മികച്ച റിസൾട്ട് ഉണ്ടാക്കിയെടുക്കാനുള്ള ആസൂത്രണങ്ങൾ ചെയ്തു. എ മീറ്റിംഗിൽ യൂണിറ്റ് പരീക്ഷയിൽ സ്കൂൾതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കുട്ടികളെ അനുമോദിച്ചു.ചടങ്ങിൽ ഹെഡ്മാസ്റ്റർ ബഷീർ സർ ക്ലാസ് അധ്യാപകരായ നവാസ് സർ ,ഫിറോസ് സർ,ജൗഷിന  ടീച്ചർ,സാക്കിറ  ടീച്ചർ ,എസ് ആർ ജി കൺവീനർ അബൂബക്കർ സർ എന്നിവർ സംസാരിച്ചു .
[[പ്രമാണം:47045-sslcparentsmeet2.jpg|നടുവിൽ|ലഘുചിത്രം]]
 
== സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം ==
[[പ്രമാണം:47045-samagraplus-2.jpg|ഇടത്ത്‌|ലഘുചിത്രം]]
സംസ്ഥാനത്തെ ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചതിന്റെ ഭാഗമായി ഡിജിറ്റൽ വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കൈറ്റ് തയ്യാറാക്കിയ പോർട്ടൽ ആണ് 'സമഗ്ര പ്ലസ്'. സമഗ്ര പ്ലസ് പോർട്ടൽ ഫലപ്രദമായി ഉപയോഗിക്കുന്നതിന് കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ അധ്യാപകർക്ക് പ്രത്യേക പരിശീലനം ക്രമീകരിക്കുകയും ഇതിന്റെ ഭാഗമായി മുക്കം സബ് ജില്ലയിലെ ഏകദേശം 5 സ്കൂളുകളിൽ നിന്നും 60 അധ്യാപകർക്കായി ഈ പരിശീലനം ഓഗസ്റ്റ് 27 ചൊവ്വാഴ്ച ഫാത്തിമാബി സ്കൂളിൽ വെച്ച് നടന്നു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഈ പരിശീലനം രാവിലെ യും ഉച്ചയ്ക്ക് ശേഷവുമായി രണ്ടു ബാച്ചുകൾ ആയിട്ടാണ് ക്രമീകരിച്ചത് .ഈ പരിശീലനത്തിന്  മുക്കം ഉപജില്ല മാസ്റ്റർ ട്രെയിനർ ജവാദ് മാസ്റ്റർ നേതൃത്വം നൽകിയത്.  ഹൈസ്കൂളിലെ ഒമ്പതാം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർ ആണ് ഈ പരിശീലനത്തിൽ ആദ്യഘട്ടത്തിൽ പങ്കെടുത്തത്
 
== സ്കൂൾതല ഐടി ക്വിസ് മത്സരം ==
[[പ്രമാണം:47045-IT quiz-2.jpg|ലഘുചിത്രം]]
കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐടി മേളയിൽ സ്കൂൾതല ക്വിസ് മത്സരം യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി ഓഗസ്റ്റ് 30 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടന്നു. യുപി വിദ്യാർത്ഥികളുടെ ക്വിസ് മത്സരം രാവിലെ 10 മണിക്ക് ഹൈസ്കൂളിൽ വിഭാഗങ്ങളുടേത് 11 മണിക്കും നടത്തി. ഇതിൽ യുപി വിഭാഗത്തിൽ ....ഉം ഹൈസ്കൂൾ വിഭാഗത്തിൽ 10 ഡി ക്ലാസിലെ ആൽനിയ റോസ് ഷിബുവും ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് സബ്ജില്ലാതലക്വിസ് മത്സരത്തിലേക്ക് അർഹരായി.
 
 
 
 
 
== എൻ എം എം എസ് സ്ക്രീനിങ് ടെസ്റ്റ് ==
[[പ്രമാണം:47045-nmms24-6.jpg|ഇടത്ത്‌|ലഘുചിത്രം]]
2024-25 അധ്യയന വർഷത്തെ പരീക്ഷ എഴുതാനുള്ള കുട്ടികളുടെ ഒരു സ്ക്രീനിങ് ടെസ്റ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. 8 എ,ബി,സി,ഡി ക്ലാസുകളിൽ നിന്നും ഏകദേശം 90 വിദ്യാർഥികളാണ് സ്ക്രീൻ ടെസ്റ്റ് പങ്കെടുത്തത്. 5 ,6 ,7 ക്ലാസുകളിലെ സിലബസുകളിൽ നിന്നും എൻ എം എം എസ് പരീക്ഷാ മാതൃക മാതൃകയിലുള്ള ചോദ്യാവലി തയ്യാറാക്കുകയും കൃത്യമായി ഒ എം ആർ മാതൃകയിലുള്ള ട്രെയിനിങ് ടെസ്റ്റ് നടത്തുകയും ചെയ്തു. പൂർണ്ണമായും ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരുന്നു ഉൾപ്പെടുത്തിയത് ഇതിൽ നിന്നും മൂല്യനിർണയത്തിന് ശേഷം ഏകദേശം 40 കുട്ടികളെ എൻ എം എം എസ് കോച്ചിംഗ് ക്ലാസ്സിലേക്ക് തെരഞ്ഞെടുത്തു എൻ എം എം എസ് കൺവീനർ  നാസർ ടിടി സർ ഇതിന് നേതൃത്വം നൽകി
 
== തകൃതാളം - 2K24 ==
[[പ്രമാണം:47045-thakruthalam8.jpg|ലഘുചിത്രം]]
2024-25 അധ്യയന വർഷത്തെ കലാമേള തകൃതാളം - 2K24 എന്ന പേരിൽ ഓഗസ്റ്റ് 21 ,22 തീയതികളിൽ സ്കൂളിൽ വെച്ച് നടന്നു.കുട്ടികളുടെ ഇഷ്ടതാരവും യൂട്യൂബ് വ്ലോഗറുമായ അൻഷി കലാമേള ഉദ്ഘാടനം ചെയ്തു.സ്കൂൾ കലോത്സവ ജേതാവും യുവ ഗായകനുമായ ശുഹൈബ് കലോത്സവ വേദിയെ തൻ്റെ പാട്ടുകൾ കൊണ്ട് അലംകൃതമാക്കി.ജാസ്മിൻ, ഡാലിയ എന്നീ രണ്ട് ഹൗസുകളിൽ ആയി കുട്ടികളെ തരം തിരിച്ചിട്ടാണ് മത്സരങ്ങൾ നടന്നത് യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഒരുമിച്ച് നടന്ന കലാമേളയിൽ തികച്ചും വാശിയേറിയ മത്സരങ്ങളാണ് നടന്നത് കുട്ടികൾ സജീവമായി പങ്കെടുക്കുകയും തിളക്കമാർന്ന വിജയങ്ങൾ കൈവരിക്കുകയും ചെയ്തു .രണ്ടു ദിവസം നീണ്ടുനിന്ന കലാപരിപാടികൾക്ക് ശേഷംകുറഞ്ഞ പോയിന്റുകളുടെ വ്യത്യാസത്തിൽ ജാസ്മിൻ ഹൗസ് വിജയശ്രീലാളിതരായി. കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന തകൃതാളം പരിപാടിയിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണം ഏറെ ശ്രദ്ധേയമായി.


== ചിത്രശാല ==
== ചിത്രശാല ==
=== തകൃതാളം - 2K24 ===
<gallery mode="packed-hover">
പ്രമാണം:47045-thakruthalam2.jpg|alt=
പ്രമാണം:47045-thakruthalam1.jpg|alt=
പ്രമാണം:47045-thakruthalam3.jpg|alt=
പ്രമാണം:47045-thakruthalam4.jpg|alt=
പ്രമാണം:47045-thakruthalam5.jpg|alt=
പ്രമാണം:47045-thakruthalam6.jpg|alt=
പ്രമാണം:47045-thakruthalam7.jpg|alt=
പ്രമാണം:47045-thakruthalam9.jpg|alt=
പ്രമാണം:47045-thakruthalam10.jpg|alt=
പ്രമാണം:47045-thakruthalam11.jpg|alt=
പ്രമാണം:47045-thakruthalam12.jpg|alt=
</gallery>


=== ബഷീർ ദിനം ===
=== ബഷീർ ദിനം ===
വരി 67: വരി 103:
പ്രമാണം:47045-health4.jpg|alt=
പ്രമാണം:47045-health4.jpg|alt=
പ്രമാണം:47045-health5.jpg|alt=
പ്രമാണം:47045-health5.jpg|alt=
</gallery>
=== രക്ഷാകർതൃ മീറ്റിംഗ് ===
<gallery mode="packed-hover">
പ്രമാണം:47045-sslcparentsmeet1.jpg|alt=
പ്രമാണം:47045-sslcparentsmeet3.jpg|alt=
പ്രമാണം:47045-sslcparentsmeet4.jpg|alt=
പ്രമാണം:47045-sslcparentsmeet6.jpg|alt=
</gallery>
=== സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം ===
<gallery mode="packed-hover">
പ്രമാണം:47045-samagraplus-1.jpg|alt=
പ്രമാണം:47045-samagraplus-3.jpg|alt=
പ്രമാണം:47045-samagraplus-4.jpg|alt=
പ്രമാണം:47045-samagraplus-5.jpg|alt=
പ്രമാണം:47045-samagraplus-6.jpg|alt=
പ്രമാണം:47045-samagraplus-7.jpg|alt=
പ്രമാണം:47045-samagraplus-8.jpg|alt=
</gallery>
=== സ്കൂൾതല ഐടി ക്വിസ് മത്സരം ===
<gallery mode="packed-hover">
പ്രമാണം:47045-IT quiz-1.jpg|alt=
പ്രമാണം:47045-IT quiz-3.jpg|alt=
പ്രമാണം:47045-IT quiz-4.jpg|alt=
പ്രമാണം:47045-IT quiz-5.jpg|alt=
പ്രമാണം:47045-IT quiz-6.jpg|alt=
പ്രമാണം:47045-IT quiz-7.jpg|alt=
</gallery>
=== എൻ എം എം എസ് സ്ക്രീനിങ് ടെസ്റ്റ് ===
<gallery mode="packed-hover">
പ്രമാണം:47045-nmms24-5.jpg|alt=
പ്രമാണം:47045-nmms24-4.jpg|alt=
പ്രമാണം:47045-nmms24-3.jpg|alt=
പ്രമാണം:47045-nmms24-2.jpg|alt=
</gallery>
</gallery>
260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548118...2578151" എന്ന താളിൽനിന്ന് ശേഖരിച്ചത്