"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=='''2024-25 അധ്യയന വർഷത്തിലെ സബ്‌ജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയവുമായി....'''== | |||
<gallery> | |||
44029_2091.jpg| | |||
</gallery> | |||
2024-25 അധ്യയന വർഷത്തിലെ സബ്‌ജില്ലാ ശാസ്ത്രമേളയിൽ 401 പോയിന്റുകളോടെ ടീം മാരായമുട്ടം രണ്ടാം സ്ഥാനം നേടി. സബ്ജില്ലാ മാത്സ് മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ഐടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും , സബ്ജില്ലാ മാത്സ് മേളയിൽ ഹയർസെക്കന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനവും, ഐടി മേളയിൽ ഹയർസെക്കന്ററി വിഭാഗത്തിൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയെടുത്തു. | |||
=='''2020 - 21 അധ്യയന വർഷത്തിലെ യു എസ് എസ് പരീക്ഷയിൽ മികച്ച വിജയവുമായി.......'''== | =='''2020 - 21 അധ്യയന വർഷത്തിലെ യു എസ് എസ് പരീക്ഷയിൽ മികച്ച വിജയവുമായി.......'''== | ||