"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44029 (സംവാദം | സംഭാവനകൾ)
''''മാരായമ‌ുട്ടം ഗവ എച്ച് എസ് എസ്സിലെ കുട്ടികൾ,...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44029 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''മാരായമ‌ുട്ടം ഗവ എച്ച് എസ് എസ്സിലെ കുട്ടികൾ, നിരവധി വർഷങ്ങളായി ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്ത്വത്തിൽ സബ് ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം ഇങ്ങനെ എല്ലാ തലങ്ങളിലും കഴിവ് തെളിയിച്ച പ്രതിഭകൾ ആയിരുന്നത് ചരിത്രമാണ്. കോവിഡ് പിടിമുറുക്കിയ കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് മുൻപ് നമ്പർ ചാർട്ട്, ജ്യോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട്t, സ്റ്റിൽ മോഡൽ , വർക്കിങ് മോഡൽ,ഗെയിംസ്, പസ്സിൽ, ഗ്രൂപ്പ് ആന്റ് സിംഗിൾ പ്രോജക്ട് എന്നിങ്ങനെ 11 വിഭാഗങ്ങളിലും നമ്മുടെ സ്കൂൾ സബ്ജില്ലാതലത്തില‌ും എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളില‌ും ഒന്നാം സ്ഥാനം നേടി, സ്ഥിരമായി ഓവറോൾ കിരീടം നേടി ഗണിത മേളയിൽ രാജാക്കന്മായിരുന്നു. കോവിഡ് കാലഘട്ടത്തിൽ സ്കൂൾ അടച്ചിട്ടിരുന്നപ്പോൾ തന്നെ ഓൺലൈൻ ആയി നടത്തിയ വിവിധ മൽസരങ്ങളിൽ സമ്മാനം നേടി മിടുക്കരാണെന്ന് തെളിയിച്ചു, ജില്ലാതലത്തിൽ 30 ൽ പരം കുട്ടികൾ സ്ഥിരമായി സ്കൂളിനെ പ്രതിനിധികരിച്ചിരുന്നു. സംസ്ഥാന തലത്തിൽ 5, 6 കുട്ടികൾസ്ഥിരമായി പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങിരുന്നു, ഗ്രേഡ് നേടുന്നതിനാൽ എസ് എസ് എൽ സി, പ്വസ് വൺ,പ്ളസ് ട‌ൂ വിഭാഗങ്ങളിൽ ഗ്രോസ് മാർക്ക് നേടി വന്നിരുന്നു. ചുരുക്കി പറഞ്ഞാൽ സ്കൂൾ ഗണിത ശാസ്ത്ര ക്ലബിന്റെ പ്രവർത്തനം മികവുറ്റതായി ആർക്കും വിലയിരുത്താൻ കഴിയും.'''
=='''2024-25 അധ്യയന വർഷത്തിലെ സബ്‌ജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയവ‌ുമായി....'''==
<gallery>
44029_2091.jpg|
</gallery>
 
2024-25 അധ്യയന വർഷത്തിലെ സബ്‌ജില്ലാ ശാസ്ത്രമേളയിൽ 401 പോയിന്റ‌ുകളോടെ ടീം മാരായമ‌ുട്ടം രണ്ടാം സ്ഥാനം നേടി. സബ്ജില്ലാ മാത്സ് മേളയിൽ ഹൈസ്‌ക‌ൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവ‍ും, ഐടി മേളയിൽ ഹൈസ്‌ക‌ൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവ‍ും , സബ്ജില്ലാ മാത്സ് മേളയിൽ ഹയർസെക്കന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനവ‍ും, ഐടി മേളയിൽ ഹയർസെക്കന്ററി വിഭാഗത്തിൽ വിഭാഗത്തിൽ മ‌ൂന്നാം സ്ഥാനവ‍ും നേടിയെട‌ുത്ത‌ു.
 
=='''2020 - 21  അധ്യയന വർഷത്തിലെ  യ‌ു എസ് എസ് പരീക്ഷയിൽ മികച്ച വിജയവ‌ുമായി.......'''==
 
'''202൦ - 21  അധ്യയന വർഷത്തിലെ  യ‌ു എസ് എസ് പരീക്ഷയിൽ സ്‌ക‌ൂളിലെ അഞ്ച് വിദ്യാർത്ഥികൾ മികച്ച വിജയം നേട‌ുകയ‌ുണ്ടായി. സാന്ദ്ര ​എസ് ​എസ്, വിപഞ്ചിക, അമൻദേവ്, അത‌ുൽ മോഹൻ, കെവിൻ പോറസ് എന്നീ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹരായത്. ഇവരിൽ കെവിൻ ജെ പോറസ് ഗിഫ്‌റ്റഡ് ചൈൽഡ് എന്ന പദവിയ്‌ക്ക് അർഹനായി.'''
<gallery>
44029_0128.jpg|
</gallery>
 
=='''നേട്ടങ്ങൾ'''==
 
'''2019-20 അധ്യയനവർഷത്തിൽ കലോത്സവങ്ങളിലും മേളകളിലും മികവു പുലർത്തുന്നതിനു മാരായമ‌ുട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിന് കഴിഞ്ഞു. സബ്ജില്ലാ ഗണിത ശാസ്ത്രമേളയിൽ 'ഓവറോൾ ചാമ്പ്യൻഷിപ്' നേടുന്നതിന് കഴിഞ്ഞു. കൂടാതെ 'ചാമ്പ്യൻസ് ഓഫ് ചാമ്പ്യൻ' ട്രോഫിയും കരസ്ഥമാക്കി. ജില്ലാതല ഗണിതമേള യിലും പ്രവർത്തിപരിചയ മേളയിലും മികച്ച വിജയം നേടുകയും സംസ്ഥാനതലത്തിൽ5കുട്ടികൾ പങ്കെടുത്ത് 'എ'ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. സംസ്ഥാന തല കായിക മേള യിൽ കബഡി, വുഷു, ഗുസ്തി എന്നീ ഇനങ്ങളിൽ കുട്ടികൾക്കു പങ്കെടുക്കാൻ അവസരം ലഭിച്ചു. സംസ്ഥാന തല ഹിന്ദി കഥാ രചനക്കു എ ഗ്രേഡ് ലഭ്യമായി. എല്ലാ ക്ലാസ്സിലും ക്ലാസ്സ്‌ലൈബ്രറി ഒരുക്കി നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല യിൽ മികവിനുള്ള സമ്മാനം കരസ്ഥമാക്കി. അതോടൊപ്പം  തന്നെ സംസ്ഥാന തലത്തിൽ മികവ് പുരസ്‌കാരത്തിനു തെരഞ്ഞെടുത്ത 11 സ്‌കൂളുകളിൽ ഒന്നായി മാറുന്നതിനു നമ്മുടെ സ്കൂളിൽ കഴിഞ്ഞു. അധ്യാപകരുടെയും  വിദ്യാർത്ഥികളുടെയും ശ്രമഫലമായി തുടർച്ചയായി നൂറുശതമാനം വിജയം നേടി സ്കൂളിന്റെ യശസ്സ് ഉന്നതങ്ങളിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 102 ഫ‌ുൾ എ പ്ളസ് നേടി കൊണ്ട് ജൈത്ര യാത്ര ത‌ുടര‌ുന്ന‌ു.'''