"എ.എൽ.പി.എസ് ചെട്ടിയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Jalsiya (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}  
 
 
'''എ.എൽ.പി.എസ് ചെട്ടിയങ്ങാടി'''
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നിലമ്പൂർ
|സ്ഥലപ്പേര്=നിലമ്പൂർ
വരി 40: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 52:
|പ്രധാന അദ്ധ്യാപിക=ബേബി റഹീ ഫ പന്തക്കലകത്ത്
|പ്രധാന അദ്ധ്യാപിക=ബേബി റഹീ ഫ പന്തക്കലകത്ത്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഹ്മത്തുള്ള ചുള്ളിയിൽ
|പി.ടി.എ. പ്രസിഡണ്ട്=ഷബീറലി മാഠാല
|എം.പി.ടി.എ. പ്രസിഡണ്ട്=സക്കിയ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫസീല
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=48405-12.jpeg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''എ.എൽ.പി.എസ് ചെട്ടിയങ്ങാടി''' .  മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ടൗണിന്റെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ്  എ  എൽ പി എസ് ചെട്ടിയങ്ങാടി.1952-ലാണ് ഇത് സ്ഥാപിതമായത്. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.   


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള  എ  എൽ പി  എസ്ചെട്ടിയങ്ങാടി ആബാലവൃദ്ധം ജനങ്ങൾക്ക്അക്ഷരവെളിച്ചം പകർന്ന വിദ്യാലയമാണ്.   1952 മുതൽ നിലമ്പൂർ ജംഇയ്യത്തുൽ മുജാഹിദീൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മദ്രാസ് ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ ഒരു എലിമെന്ററി  സ്കൂളായി ഇത് പ്രവർത്തിച്ചിരുന്നു. ശ്രീ. PV അബ്ദുൽ വഹാബ്  MP, ശ്രീ ആര്യാടൻ ഷൗക്കത്ത് (തിരക്കഥാകൃത്ത്), ഡോക്ടർ ഹംസ( എടക്കര), രഹന (,ഗായിക) തുടങ്ങിയ പ്രമുഖരും ഉദ്യോഗസ്ഥരും സാധാരണക്കാരുമായ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സന്തതികളാണ്.                                                                           


== ചരിത്രം ==
[[എ.എൽ.പി.എസ് ചെട്ടിയങ്ങാടി/ചരിത്രം|കൂടുതൽ  അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .]]                 
ഈ വിദ്യാലയം സ്ഥാപിച്ചത്.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
22 സെന്റ് സ്ഥലത്ത് ഇരു നില കെട്ടിടത്തിൽ 8ക്ലാസ്സ്‌ മുറികളും ഒരു ഓഫിസ് മുറിയും ഒരു സ്റ്റാഫ്‌ മുറിയും പ്രവർത്തിക്കുന്നു. LKG  മുതൽ നാലു വരെ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകളും 1മുതൽ നാലു  വരെ ഡിജിറ്റലൈസ്‌ഡ്‌ ക്ലാസ്സ്‌ റൂമുകളുമാണ്. കൈറ്റിന്റെ ലാപ്പുകൾ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ്സുകളിൽ വായനാ മൂ ലകൾ ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്ലറ്റുകൾ ഉണ്ട്. കെട്ടിടത്തിനുമുകളിൽ ഷീറ്റിട്ടിട്ടുണ്ട്. ഭാവിയിൽ ഒരു കോൺഫറൻസ് ഹാൾ നിർമിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിലും കുട്ടികളുടെ  എണ്ണം കുറവായതിനാൽ നല്ല 
പഠനാന്തരീക്ഷം നിലനിൽക്കുന്നു.
==മുൻ സാരഥികൾ==
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
== സ്കൂൾ ചിത്രങ്ങൾ ==
[[പ്രമാണം:48404pm.jpeg|ലഘുചിത്രം|48405-school]]
==വഴികാട്ടി== 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*..നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിോമീറ്റർ
എസ്.പി.സി
*
* എൻ.സി.സി.
*... നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*  ബാന്റ് ട്രൂപ്പ്.
<br>
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
----
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
{{Slippymap|lat=11.279412|lon=76.229592|zoom=18|width=full|height=400|marker=yes}}
==വഴികാട്ടി==
<!--visbot  verified-chils->-->
"https://schoolwiki.in/എ.എൽ.പി.എസ്_ചെട്ടിയങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്