"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1960
|സ്ഥാപിതവർഷം=1960
|സ്കൂൾ വിലാസം= സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ.നാലാഞ്ചിറ
|സ്കൂൾ വിലാസം= നാലാഞ്ചിറ
|പോസ്റ്റോഫീസ്=നാലാഞ്ചിറ
|പോസ്റ്റോഫീസ്=നാലാഞ്ചിറ
|പിൻ കോഡ്=695015
|പിൻ കോഡ്=695015
വരി 41: വരി 41:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=301
|ആൺകുട്ടികളുടെ എണ്ണം 1-10=303
|പെൺകുട്ടികളുടെ എണ്ണം 1-10=354
|പെൺകുട്ടികളുടെ എണ്ണം 1-10=305
|വിദ്യാർത്ഥികളുടെ എണ്ണം 1-10=655
|വിദ്യാർത്ഥികളുടെ എണ്ണം 1-10=608
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം =301
|ആൺകുട്ടികളുടെ എണ്ണം =303
|പെൺകുട്ടികളുടെ എണ്ണം =354
|പെൺകുട്ടികളുടെ എണ്ണം =354
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം =18
|അദ്ധ്യാപകരുടെ എണ്ണം =18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=305
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 58: വരി 58:
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ വന്ദിത  SIC
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ വന്ദിത  SIC
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. അരുൺലാൽ D S
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ രഞ്ജിത്  കുമാർ  R
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. നമിത മനോജ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഉമ കണ്ണൻ
|സ്കൂൾ ചിത്രം=StMariyaGoretti.jpg
|സ്കൂൾ ചിത്രം=StMariyaGoretti.jpg
|size=350px
|size=350px
വരി 66: വരി 66:
|logo_size=50px
|logo_size=50px
}}  
}}  
തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് ഗൊരേറ്റീസ് സ്ക്കൂൾ. മാർ ഈവാനിയോസ് പിതാവിന്റെ ദർശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണിത്.  
തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് ഗൊരേറ്റീസ് എൽ പി സ്ക്കൂൾ. മാർ ഈവാനിയോസ് പിതാവിന്റെ ദർശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണിത്.  
== ചരിത്രം ==
== '''ചരിത്രം''' ==
മഹാനായ മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായ മാർ ഈവാനിയോസ് തിരുമേനിയാൽ സ്ഥാപിതമാണ് ബഥനി സന്യാസിനീ സമൂഹം.  സ്ത്രീ ജനങ്ങൾക്ക് കൊടുക്കുന്ന വിദ്യാഭ്യാസം സമൂഹത്തിനും തലമുറക്കും ഒരു മുതൽകൂട്ടാണെന്നും അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദേശത്തിന്റെയും രാഷ്ട്രത്തിന്റെയും സാംസ്ക്കാരിക ബൗദ്ധിക വികാസങ്ങൾ സാധിക്കാമെന്നും മനസ്സിലാക്കിയ മാർ ഈവാനിയോസ് പിതാവ് സ്ത്രീ വിദ്യാഭ്യാസത്തിന് പ്രത്യേകം പ്രാധാന്യം നല്കി അനേകം പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു.  മാർ ഈവാനിയോസ് പിതാവിന്റെ ദർശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണ് സെന്റ് ഗൊരേറ്റീസ് സ്ക്കൂൾ.

ചാരിത്ര‍ സംരക്ഷണത്തിനായി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മരിയ ഗൊരേറ്റിയുടെ പാവനവും ധീരോദാത്തവും ആയ ജീവിതം കുട്ടികൾക്ക് മാതൃകയായിതീരണമെന്നുള്ള ലക്ഷ്യത്തോടെ മാർ ഈവാനിയോസ് കോളേജ് പ്രിൻസിപ്പാൾ വെരി. റവ. ഫാ. ഗീവർഗീസ് പണിക്കരുടെ അഭിപ്രായ പ്രകാരം സ്കൂളിന് സെന്റ് ഗൊരേറ്റീസ് സ്ക്കൂൾ എന്നു നാമകരണം ചെയതു.

വരി 117: വരി 117:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്

==മികവുകൾ==
=='''മാനേജ്മെന്റ്'''==
 
== മാനേജ്മെന്റ് ==
എം എസ് സി മാനേജ്‌മന്റ്  
എം എസ് സി മാനേജ്‌മന്റ്  

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
! colspan="2" |പ്രധാനാധ്യാപകർ
! colspan="2" |പ്രധാനാധ്യാപകർ
വരി 164: വരി 162:
|}  
|}  

== പ്രശംസ ==
== '''അംഗീകാരങ്ങൾ''' ==

==വഴികാട്ടി==
=='''വഴികാട്ടി'''==
*നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള റോഡിൽ വലതു വശത്ത് സെന്റ് തോമസ് മലങ്കര ദേവാലയത്തിനു എതിർ വശം
*നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള റോഡിൽ വലതു വശത്ത് സെന്റ് തോമസ് മലങ്കര ദേവാലയത്തിനു എതിർ വശം

{{#multimaps: 8.5401667,76.9433928| zoom=18 }}
{{Slippymap|lat= 8.54490|lon=76.94551|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2094345...2576824" എന്ന താളിൽനിന്ന് ശേഖരിച്ചത്