"ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36470biup (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|B I U P School Elippakkulam}}
{{prettyurl|B I U P School Elippakkulam}} {{Needs Image}}  
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=86
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ വാഹിദ്  
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ വാഹിദ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
|എം.പി.ടി.എ. പ്രസിഡണ്ട്=Bushra
|സ്കൂൾ ചിത്രം=Biupsprofilepic36470.jpg
|സ്കൂൾ ചിത്രം=  
|size=300px
|size=
|caption=
|caption=
|ലോഗോ
}}
}}
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപ ജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിൽ പന്ത്രെണ്ടാം വാർഡിൽ ഇലിപ്പക്കുളം ഭാഗത്താണ് ബി ഐ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .5 ,6 ,7 ക്ലാസുകൾ മാത്രമുള്ള ഇൻഡിപെൻഡന്റ് യു പി സ്കൂൾ ആണ് .ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആയതിനാൽ പരിസരപ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .................................
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപ ജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിൽ പന്ത്രെണ്ടാം വാർഡിൽ ഇലിപ്പക്കുളം ഭാഗത്താണ് ബി ഐ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .5 ,6 ,7 ക്ലാസുകൾ മാത്രമുള്ള ഇൻഡിപെൻഡന്റ് യു പി സ്കൂൾ ആണ് .ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആയതിനാൽ പരിസരപ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുട്ടികളാണ് ഇവിടെ പഠിക്കുന്നത്
[[പ്രമാണം:36470logo.jpg|ലഘുചിത്രം]]
 
== ചരിത്രം ==
== ചരിത്രം ==
ന്യൂനപക്ഷ സമുദായങ്ങൾ വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന കാലഘട്ടത്തിൽ, ന്യൂനപക്ഷ ഉന്നമനത്തിനായി അവരെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി 1960 കാലഘട്ടത്തിൽ ചെങ്ങാപള്ളിയിൽ ശ്രീ ജലാലുദ്ദീൻ കുഞ്ഞ് അവർകൾ മങ്ങാരം കേന്ദ്രമാക്കി ബിഷാറത്തുൽ ഇസ്ലാം ലോവർ പ്രൈമറി സ്കൂൾ എന്ന വിദ്യാലയം ആരംഭിക്കുകയും, 1965 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് വിശാലമായ കെട്ടിട സൗകര്യത്തോടു കൂടി എൽപി സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായി ബി ഐ യുപിസ്കൂൾ എന്ന സ്ഥാപനം കൂടി ആരംഭിക്കുകയും ചെയ്തു.[[ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിലോടുകൂടിയ ഒരേക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ ഉദ്യാനം, ഔഷധത്തോട്ടം, ജൈവ പച്ചക്കറി തോട്ടം എന്നിവയും സ്കൂളിൽ  ഉണ്ട്. രണ്ടു കെട്ടിടങ്ങളിലായി ഹൈടെക് സൗകര്യങ്ങളോടെ വിശാലമായ ക്ലാസ് മുറികൾ, ഓഫീസ്, പാചകപ്പുര , ഉച്ചഭക്ഷണ ശാല, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ പ്രവർത്തിക്കുന്നു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവുമുണ്ട്. ശുദ്ധമായ കുടിവെള്ള സൗകര്യവും  കിണറും സ്കൂൾമുറ്റത്ത് തന്നെ സ്ഥിതി ചെയ്യുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

വരി 233: വരി 228:

'''<big>വഴികാട്ടി</big>'''
==വഴികാട്ടി==

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.
|----
|}

<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.1503631|lon=76.5580949 |zoom=18|width=800|height=400|marker=yes}}
{{#multimaps:9.1503631,76.5580949 |zoom=18}}
"https://schoolwiki.in/ബി_ഐ_യു_പി_സ്കൂൾ_ഇലിപ്പക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്