"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക= ടീന എം.സി
|പ്രധാന അദ്ധ്യാപിക= ടീന എം.സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എ എൻ സജീവൻ
|പി.ടി.എ. പ്രസിഡണ്ട്=പി ബി സുധീർ
|എം.പി.ടി.എ. പ്രസിഡണ്ട്=sreekala Sudheesh
|എം.പി.ടി.എ. പ്രസിഡണ്ട്=sreekala Sudheesh
|സ്കൂൾ ചിത്രം=cover.gif
|സ്കൂൾ ചിത്രം=cover.gif
വരി 120: വരി 120:

== സയൻസ് ലാബ് ==
== സയൻസ് ലാബ് ==
ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സയൻസ് ലാബ് ഓരോ സ്‌കൂളിലും മികച്ചരീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്‌കൂളിൽ സയൻസ് ലാബ് ഫലപ്രദമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങൾ മൂന്ന് വിഭാഗങ്ങളിലായി കുട്ടികൾക്കും അധ്യാപകർക്കും എളുപ്പം കണ്ടെത്താവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാബിൽ പ്രത്യേകം എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. ആസിഡുകൾ, ആൽക്കലികൾ, ലെൻസുകൾ, ടെസ്റ്റ്ട്യൂബുകൾ, ഗ്ലാസ്ഉപകരണങ്ങൾ, മറ്റു രാസവസ്തുക്കൾ മുതലായവ പെട്ടെന്ന് തന്നെ  തെരഞ്ഞെടുക്കാൻ കുട്ടികളെ ഇത് വളരെ അധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങൾ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പുകൾ തയ്യാറാക്കുകയും അത് വിശദമായ ചർ ച്ചകൾക്ക് വിധേയമാക്കുകയും ചെയ്യുന്നു.
ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സയൻസ് ലാബ് ഓരോ സ്‌കൂളിലും മികച്ചരീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഇതു മനസ്സിലാക്കി കൊണ്ടുതന്നെ സ്‌കൂളിൽ സയൻസ് ലാബ് ഫലപ്രദമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങൾ മൂന്ന് വിഭാഗങ്ങളിലായി കുട്ടികൾക്കും അധ്യാപകർക്കും എളുപ്പം കണ്ടെത്താവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാബിൽ പ്രത്യേകം എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. ആസിഡുകൾ, ആൽക്കലികൾ, ലെൻസുകൾ, ടെസ്റ്റ്ട്യൂബുകൾ, ഗ്ലാസ്ഉപകരണങ്ങൾ, മറ്റു രാസവസ്തുക്കൾ മുതലായവ പെട്ടെന്ന് തന്നെ  തെരഞ്ഞെടുക്കാൻ കുട്ടികളെ ഇത് വളരെ അധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങൾ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പുകൾ തയ്യാറാക്കുകയും അത് വിശദമായ ചർ ച്ചകൾക്ക് വിധേയമാക്കുകയും ചെയ്യുന്നു.
<gallery>
<gallery>
പ്രമാണം:Gs11.jpg
പ്രമാണം:Gs11.jpg
വരി 359: വരി 359:

ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് 19 സെപ്റ്റംബർ 2023 , സ്കൂൾ തലത്തിൽ എസ് ആർ ജി കൂടുകയും ഹിന്ദിയുടെ പ്രവർത്തനങ്ങൾ എങ്ങനെ നടത്തണമെന്നും ചർച്ച ചെയ്തതിൻ പ്രകാരം 20 സെപ്റ്റംബർ 2023 വിദ്യാലയത്തിൽ ഹിന്ദി അസംബ്ലി നടത്തുകയും സുരീലി ഹിന്ദി കൊളാഷ് നിർമ്മാണം നടത്തുകയും ( ക്യാൻവാസ് ) പ്രദർശിപ്പിക്കുകയും ചെയ്തു. 21 സെപ്റ്റംബർ 2023 സ്കൂൾതല ഹിന്ദി പുസ്തക പ്രദർശനം നടത്തി. 23 സെപ്റ്റംബർ 2023 അഞ്ചു മുതൽ എട്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പോസ്റ്റർ നിർമ്മിച്ച് ആഘോഷമാകും വിധം പ്രദർശനം നടത്തി. വിജയികളായ കുട്ടികൾക്ക് സമ്മാനവിതരണവും നടത്തപ്പെട്ടു. 25 സെപ്റ്റംബർ 2023 സുരീലിവാണി പ്രഥമ പ്രക്ഷേപണം വിജയകരമായി നടത്തപ്പെട്ടു. 29 സെപ്റ്റംബർ 2023 വിവിധ മത്സരങ്ങളോടെ ഹിന്ദി പക്ഷാചരണം സമാപിച്ചു.
ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് 19 സെപ്റ്റംബർ 2023 , സ്കൂൾ തലത്തിൽ എസ് ആർ ജി കൂടുകയും ഹിന്ദിയുടെ പ്രവർത്തനങ്ങൾ എങ്ങനെ നടത്തണമെന്നും ചർച്ച ചെയ്തതിൻ പ്രകാരം 20 സെപ്റ്റംബർ 2023 വിദ്യാലയത്തിൽ ഹിന്ദി അസംബ്ലി നടത്തുകയും സുരീലി ഹിന്ദി കൊളാഷ് നിർമ്മാണം നടത്തുകയും ( ക്യാൻവാസ് ) പ്രദർശിപ്പിക്കുകയും ചെയ്തു. 21 സെപ്റ്റംബർ 2023 സ്കൂൾതല ഹിന്ദി പുസ്തക പ്രദർശനം നടത്തി. 23 സെപ്റ്റംബർ 2023 അഞ്ചു മുതൽ എട്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പോസ്റ്റർ നിർമ്മിച്ച് ആഘോഷമാകും വിധം പ്രദർശനം നടത്തി. വിജയികളായ കുട്ടികൾക്ക് സമ്മാനവിതരണവും നടത്തപ്പെട്ടു. 25 സെപ്റ്റംബർ 2023 സുരീലിവാണി പ്രഥമ പ്രക്ഷേപണം വിജയകരമായി നടത്തപ്പെട്ടു. 29 സെപ്റ്റംബർ 2023 വിവിധ മത്സരങ്ങളോടെ ഹിന്ദി പക്ഷാചരണം സമാപിച്ചു.
== '''ദിനാചരണങ്ങൾ''' ==
=== '''2024-2025''' ===
=== '''ലഹരി വിരുദ്ധദിനം''' ===
സി കെ സി ഹൈസ്കൂളിൽ  ലോക ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ വിപുലമായി കൊണ്ടാടി. എറണാകുളം എക്സ്സൈസ് പ്രിവന്റിവ് ഓഫീസർ ശ്രി ബിബിൻ ബോസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും  അനധ്യാപകരും പിടിഎ അംഗങ്ങളും ലഹരി വിരുദ്ധ സന്ദേശബാഡ്ജ് അന്നേ ദിനം ധരിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി കൃഷ്ണപ്രിയ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലഹരിവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് എട്ടാം ക്ലാസിലെ കുട്ടികൾ നൃത്തശില്പം അവതരിപ്പിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തിലെ "പ്രത്യേക ചോദ്യോത്തരവേള" എന്ന പ്രോഗ്രാം സംഘടിപ്പിച്ചുകൊണ്ട് നടത്തിയ മോക്ക് പാർലമെന്റ് വളരെ ആകർഷണീയവും അർത്ഥവത്തും ആയിരുന്നു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്റർ, പ്ലക്കാർഡ് എന്നിവ ഉപയോഗിച്ചുള്ള റാലി, മനുഷ്യച്ചങ്ങല എന്നിവ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന് പകർന്നു നൽകി. ജീവിതമായിരിക്കണം ലഹരി എന്ന് ശ്രീമതി  ഷിജി ടീച്ചർ തന്റെ നന്ദി പ്രസംഗത്തിൽ പറയുകയുണ്ടായി.തുടർപ്ര വർത്തനമായി 05/07/2024,രാവിലെ 10.00 മണിക്ക് മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയും ഗൈഡ്സ് സംഘടനയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകിക്കൊണ്ട്  കുട്ടികൾ ഫ്ലാഷ് മോബ് നടത്തുകയും ഉണ്ടായി.
'''സി.  കെ. സിഎച്ച്.എസ്സിൽ മിനി മാരത്തൺ സംഘടിപ്പിച്ചു.'''
പൊന്നുരുന്നി : ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പൊന്നുരുന്നി സി.കെ. സി. എച്ച് എസ്സിൽ പി.ടി.എയുടെ സഹകരണത്തോടെ മിനി മാരത്തൺ സംഘടിപ്പിച്ചു. ഓഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 6.30 ന് എറണാകുളം അസിസ്റ്റൻ്റ് എക്‌സൈസ്  കമ്മീഷണർ ശ്രീ. ജിമ്മി ജോസഫ് ഫ്ലാഗ് ഓഫ്  ചെയ്തു.വിദ്യാലയത്തിൽ നിന്ന് ആരംഭിച്ച മിനി മാരത്തണിൽ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും  പങ്കെടുത്തു. യുവജനതയെ ലഹരിയിൽ നിന്നും അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് മിനി മാരത്തൺ സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ശ്രീമതി സി.ഡി ബിന്ദു, ലോക്കൽ മാനേജർ റവ.സി ക്ലമൻ്റീന സി.ടി.സി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടീന  എം.സി,പി. ടി.എ പ്രിസിഡൻ്റ് ശ്രീ പി.ബി സുധീർ എന്നിവർ മിനി മാരത്തണിന് നേതൃത്വം നല്കി. വിജയി കൾക്ക് മെഡലുകൾ സമ്മാനിച്ചു.
ഹെഡ്മിസ്ട്രെസ്സ്:
ശ്രീമതി. ടീന എം സി
കോർഡിനേറ്റർ :
ശ്രീമതി ഷിജി പി ടി

==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 447: വരി 468:

== നേട്ടങ്ങൾ==
== നേട്ടങ്ങൾ==
'''2018-19'''
'''2023-24'''
*ഉപജില്ലാതല ബോൾബാഡ്മിൻറൻ  ചാമ്പ്യൻഷിപ്പിൽ സീനിയർ ഗേൾസ് ഒന്നാം സ്ഥാനം

*ഉപജില്ലാതല ബോൾബാഡ്മിൻറൻ  ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനം

* ഉപജില്ലാതല ഐടിമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)
*ചാന്ദ്ര ദിനക്വിസ്സിൽ രണ്ടാം സ്ഥാനം

* ഉപജില്ലാതല ശാസ്ത്രമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)
* ഉപജില്ലാതല പ്രവൃത്തിപരിചയമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)
* ഉപജില്ലാതല സാമൂഹ്യശാസ്ത്രമേള ഒാവറോൾ രണ്ടാം സ്ഥാനം(ഹൈസ്ക്കൂൾ)
* ജില്ലാതല ടാലൻെറ് സർച്ച് പരീക്ഷ മൂന്നാംസ്ഥാനം(ഹൈസ്ക്കൂൾ)
* ഉപജില്ലാ കലോത്സവത്തിൽ നിരവധി വ്യക്തിഗത ഇനങ്ങളിലും മാർഗം കളി. ഒപ്പന, വൃന്ദവാദ്യം ,സമൂഹഗാനം തുടങ്ങിയ ഗ്രൂപ്പ് ഐറ്റങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി

'''2017-18'''

'''2017-18'''

*ഉപജില്ലാതല ഐടിമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)

* ഉപജില്ലാതല ഐടിമേള ഒാവറോൾ ഒന്നാംസ്ഥാനം(ഹൈസ്ക്കൂൾ)

*ഉപജില്ലാതല ഐടിമേള ഒാവറോൾ ഒന്നാംസ്ഥാനം(യു.പി)

*ഉപജില്ലാതല ഐടിമേള ഒാവറോൾ ഒന്നാംസ്ഥാനം(യു.പി)

*ഉപജില്ലാതല ഗണിതശാസ്ത്രമേള ഒാവറോൾ മൂന്നാംസ്ഥാനം(ഹൈസ്ക്കൂൾ)

*ഉപജില്ലാതല ഗണിതശാസ്ത്രമേള ഒാവറോൾ മൂന്നാംസ്ഥാനം(ഹൈസ്ക്കൂൾ)

വരി 485: വരി 514:

'''2023-24'''

വരി 605: വരി 635:
==വഴികാട്ടി==
==വഴികാട്ടി==

{{#multimaps:9.97515,76.31483|zoom=18}}
{{Slippymap|lat=9.97515|lon=76.31483|zoom=18|width=full|height=400|marker=yes}}

5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2027127...2573808" എന്ന താളിൽനിന്ന് ശേഖരിച്ചത്