"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:

==ചരിത്രം==
==ചരിത്രം==
കുണ്ടംകുഴി  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  ഗവ.ഹയർ സെക്കണ്ടറി സ്കുൾ1955 ൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ്. 1977 ൽ ഹൈസ്കൂളായി ഉയർത്തുകയും1997 ൽഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുകയും ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്തിൻറെ സാംസ്ക്കാരിക ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന   GHSS കുണ്ടംകുഴി സംസ്ഥാനത്തിൻറെ വിവിധ  ഭാഗങ്ങളിൽ‍ 85 ലധികം അധ്യാപകരും 2500 ഓളം വിദ്യാർഥികളെയും ഉൾക്കൊളളുന്നു
കുണ്ടംകുഴി  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  ഗവ.ഹയർ സെക്കണ്ടറി സ്കുൂൾ കുണ്ടംകുഴി.1955 ൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയം 1977 ൽ ഹൈസ്കൂളായി ഉയർത്തി. 1997 ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുകയും ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്തി൯റെ സാംസ്ക്കാരിക ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന GHSS കുണ്ടംകുഴി സംസ്ഥാനത്തിൻറെ വിവിധ  ഭാഗങ്ങളിൽ‍ നിന്നുള്ള 85 ലധികം അധ്യാപകരും 2500 ഓളം വിദ്യാർഥികളെയും ഉൾക്കൊളളുന്നു
ഏകദേശം 16 ഏക്കറോളം വിസ്തൃതിയുളള സ്ക്കൾപരിസരത്ത് വിസ്തൃതമായ കളിസ്ഥലവും, മെച്ചപ്പെട്ട ലൈബ്രറി, ലാബോറട്ടറി, കംപ്യൂട്ടർലാബ് എന്നിവയുമാണ്.
ഏകദേശം 16 ഏക്കറോളം വിസ്തൃതിയുളള സ്കൂൾപരിസരത്ത് വിസ്തൃതമായ കളിസ്ഥലവും, മെച്ചപ്പെട്ട ലൈബ്രറി, ലാബോറട്ടറി, കംപ്യൂട്ടർലാബ് എന്നിവയുമുണ്ട്.  
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കാൻ]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കാൻ]]
==ഭൗതിക സാഹചര്യങ്ങൾ==
==ഭൗതിക സാഹചര്യങ്ങൾ==
വരി 124: വരി 124:
   വി കെ വിശ്വംഭരൻ  
   വി കെ വിശ്വംഭരൻ  
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
[[ഗവ. എച്ച്. എസ്. എസ് ക‌ുണ്ടംക‌ുഴി/നേട്ടങ്ങൾ| ]
}={[ഗവ. എച്ച്. എസ്. എസ് ക‌ുണ്ടംക‌ുഴി/നേട്ടങ്ങൾ|  
  ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ കുണ്ടംകുഴി  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് NMMS,USS,LSS പരീക്ഷകളിൽ കാസറഗോഡ് ജില്ലയിൽ മികച്ച നിലവാരം പുലർത്തുന്നു  ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ,ഐടി മേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു.കലോത്സവ,കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്.കായിക മത്സരങ്ങളിൽ ദേശീയതലം വരെ മത്സരിച്ഛ്  കുട്ടികൾ വിജയം നേടുന്നു.നിരവധി അവാർഡുകളും സ്കൂളിനെ തേടി എത്തിയിട്ടുണ്ട്... ക്ലിക്ക് ചെയ്യുക]

<gallery>
<gallery>
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549391...2571988" എന്ന താളിൽനിന്ന് ശേഖരിച്ചത്