"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{prettyurl|Govt. Model H.S.S. Venganoor}}
{{prettyurl|Govt. Model H.S.S. Venganoor}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വെങ്ങാനൂർ
|സ്ഥലപ്പേര്=വെങ്ങാനൂർ
വരി 39: വരി 38:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=915
|ആൺകുട്ടികളുടെ എണ്ണം 1-10=846
|പെൺകുട്ടികളുടെ എണ്ണം 1-10=727
|പെൺകുട്ടികളുടെ എണ്ണം 1-10=663
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1642
|വിദ്യാർത്ഥികളുടെ എണ്ണം 1-10=663
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=139
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=149
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=109
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=241
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=258
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 56: വരി 55:
|പ്രധാന അദ്ധ്യാപിക=സുഖി ഡി ഒ
|പ്രധാന അദ്ധ്യാപിക=സുഖി ഡി ഒ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രവീൺ പി
|പി.ടി.എ. പ്രസിഡണ്ട്= സുനിൽകുമാർ എ
|എം.പി.ടി.എ. പ്രസിഡണ്ട്=ആര്യ കൃഷ്ണ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത എസ്
|സ്കൂൾ ചിത്രം=44050_2023.jpg
|സ്കൂൾ ചിത്രം=44050_2023.jpg
|size=350px
|size=350px
വരി 64: വരി 63:
|logo_size=50px
|logo_size=50px
== ചരിത്രം ==
== ചരിത്രം ==
വേലുപ്പിള്ള നാട്ടാശാൻ എന്ന സുമനസ്സ്  1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സംഭാവനയായി നൽകിയതാണ് ഈ വിദ്യാലയം.  അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേത‍ൃത‌്വത്തിൽ [https://ml.wikipedia.org/wiki/കുടിപ്പള്ളിക്കൂടം കുടിപ്പള്ളിക്കൂട]മായി ആരംഭിച്ച ഈ വിദ്യാലയം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെട്ടിരുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. 1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ വി. ആർ. പരമേശ്വര പിളള ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റർ. അംബുക്കുട്ടിയമ്മ ആയിരുന്നു യു പി വിഭാഗത്തിലെ ആദ്യത്തെ വിദ്യാർത്ഥി. 1981-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു. 2004-ഹയർസെക്കന്ററി വിഭാഗം സ്ഥാപിതമായി. 2011 മുതൽ പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു.
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചരിത്രം|'''വിദ്യാലയചരിത്രം''' കൂടുതൽ അറിയാൻ...]]
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചരിത്രം|'''വിദ്യാലയചരിത്രം''' കൂടുതൽ അറിയാൻ...]]
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം|'''വെങ്ങാനൂർ ചരിത്രം''' അറിയാൻ ...]]
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം|'''വെങ്ങാനൂർ ചരിത്രം''' അറിയാൻ ...]]
[https://www.youtube.com/watch?v=YEBSF3ka0ZE&t=79s| '''നാടിന്റെ നാൾവഴിയിലൂടെ''']
[https://www.youtube.com/watch?v=YEBSF3ka0ZE&t=79s| '''നാടിന്റെ നാൾവഴിയിലൂടെ''']
=ഭൗതികസൗകര്യങ്ങൾ=
=ഭൗതികസൗകര്യങ്ങൾ=
ഒരേക്കർ അമ്പത്തൊമ്പത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററിവരെ 48 ക്ലാസ്സുകൾ  വിവിധ കെട്ടിടങ്ങളിൽ  പ്രവർത്തിക്കുന്നു.  ഹൈസ്ക്കൂൾ - ഹയർ സെക്കന്ററി വിഭാഗങ്ങളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ഹയർ സെക്കന്ററിക്ക് 4ക്ലാസ് മുറികളും ഹൈസ്ക്കൂളിന് 16 ക്ലാസ് മുറികളും യു പി വിഭാഗത്തിനു 16 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളും  പ്രീപ്രൈമറിക്ക് 2ക്ലാസ് മുറികളും ഉണ്ട്. പ്രൈമറി‍‍, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലാബ്|3 കമ്പ്യൂട്ടർ ലാബുകളും]]  4 സയൻസ് ലാബുകളും ഉണ്ട്. മീറ്റിംഗുകൾ നടത്താനായി ഒരു ഹാളും 2 സ്മാർട്ട് ക്ലാസ്സ്മുറികളും ഒരുവിശാലമല്ലാത്ത [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കളിസ്ഥലം|കളിസ്ഥലവും]] ചെറിയ ഒരു സൊസൈറ്റിയും നല്ലൊരു [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല|ലൈബ്രറി]]യും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. ബി എസ് എൻ എൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ അഞ്ച്  സ്കൂൾ ബസുകൾ സ്വന്തമായുണ്ട്.
ഒരേക്കർ എഴുപത്തിനാല് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററിവരെ 48 ക്ലാസ്സുകൾ  വിവിധ കെട്ടിടങ്ങളിൽ  പ്രവർത്തിക്കുന്നു.  ഹൈസ്ക്കൂൾ - ഹയർ സെക്കന്ററി വിഭാഗങ്ങളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ഹയർ സെക്കന്ററിക്ക് 4ക്ലാസ് മുറികളും ഹൈസ്ക്കൂളിന് 16 ക്ലാസ് മുറികളും യു പി വിഭാഗത്തിനു 16 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളും  പ്രീപ്രൈമറിക്ക് 2ക്ലാസ് മുറികളും ഉണ്ട്. പ്രൈമറി‍‍, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലാബ്|3 കമ്പ്യൂട്ടർ ലാബുകളും]]  4 സയൻസ് ലാബുകളും ഉണ്ട്. മീറ്റിംഗുകൾ നടത്താനായി ഒരു സ്മാർട്ട് ഹാളും ഒരുവിശാലമല്ലാത്ത [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കളിസ്ഥലം|കളിസ്ഥലവും]] ചെറിയ ഒരു സൊസൈറ്റിയും നല്ലൊരു [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല|ലൈബ്രറി]]യും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. കെ ഫോൺ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ അഞ്ച്  സ്കൂൾ ബസുകൾ സ്വന്തമായുണ്ട്.
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ| കൂടുതൽ അറിയാൻ ...]]
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ| കൂടുതൽ അറിയാൻ ...]]
[[പ്രമാണം:44050_22_20_i6.jpeg|right|thumb|200px||സമേതം ക്യൂ ആർ കോഡ് ]]
=പാഠ്യേതര പ്രവർത്തനങ്ങൾ=
=പാഠ്യേതര പ്രവർത്തനങ്ങൾ=
സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ  പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ| കൂടുതൽ അറിയാൻ ...]]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ|'''കഥകൾ''']]
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ#യൂ ട്യൂബ് ചാനൽ| '''യൂ ട്യൂബ് ചാനൽ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രങ്ങൾ|'''ചിത്രങ്ങൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ|'''കവിതകൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല#മാഗസിൻ|'''മാഗസിനുകൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/യൂ ട്യൂബ് ചാനൽ| '''യൂ ട്യൂബ് ചാനൽ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ#മോഡൽ എഫ് എം| '''മോഡൽ എഫ് എം''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ#മോഡൽ എഫ് എം| '''മോഡൽ എഫ് എം''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കരകൗശലസൃഷ്ടികൾ|'''കരകൗശലസൃഷ്ടികൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കരകൗശലസൃഷ്ടികൾ|'''കരകൗശലസൃഷ്ടികൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ#മാഗസിൻ|'''മാഗസിനുകൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ|'''കഥകൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ|'''കവിതകൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രങ്ങൾ|'''ചിത്രങ്ങൾ''']]
= മാനേജ്‌മെന്റ് =
= മാനേജ്‌മെന്റ് =
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വെങ്ങാനൂർ ഡിവിഷനിലാണ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് [[വെങ്ങാനൂർ]]. ഔദ്യോഗികമായി  കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ്  സ്ക്കൂൾ. ബാലരാമപുരം ബിആർസി പരിധിയിലാണ്  സ്കൂൾ ഉൾപ്പെട്ടിട്ടുള്ളത്.
=മുൻ സാരഥികൾ=
=മുൻ സാരഥികൾ=
===സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ===
===സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ===
വരി 112: വരി 108:
|1
|1
|നാൻസൻ എച്ച്
|നാൻസൻ എച്ച്
|1981-84
|1981-1984
|2
|2
|സൂസന്ന ഡേവിഡ് ലീ
|സൂസന്ന ഡേവിഡ് ലീ
|1984-87
|1984-1987
|3
|3
|സുരേന്ദ്രൻ.പി.
|സുരേന്ദ്രൻ.പി.
|987-91
|987-1991
|4
|4
|പ്രഭാകരൻ.കെ.കെ.
|പ്രഭാകരൻ.കെ.കെ.
|1991-95
|1991-1995
|5
|5
|അംബികദാസൻ നാടാർ
|അംബികദാസൻ നാടാർ
|1995-98
|1995-1998
|6
|6
വരി 136: വരി 132:
|7
|7
|സതികുമാരി.എസ്.
|സതികുമാരി.എസ്.
|2000-02
|2000-2002
|8
|8
|രാമകൃഷ്​ണൻ നായർ.എം.
|രാമകൃഷ്​ണൻ നായർ.എം.
|2002-06
|2002-2006
|9
|9
|ശാന്തകുമാരി,
|ശാന്തകുമാരി,
|2006-09
|2006-2009
|10
|10
|വസന്തകുമാരി.ടി.ആർ
|വസന്തകുമാരി.ടി.ആർ
|2009-14
|2009-2014
|11
|11
|ലീല.കെ.
|ലീല.കെ.
|2014-15
|2014-2015
|12
|12
|സതി കുമാരി.കെ.ഇ
|സതി കുമാരി.കെ.ഇ
|2015-15
|2015-2015
|13
|13
വരി 170: വരി 166:
===ഹയർ സെക്കന്ററി പ്രിൻസിപ്പൽ===
===ഹയർ സെക്കന്ററി പ്രിൻസിപ്പൽ===
2004 ൽ സ്ഥാപിതമായ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇപ്പോൾ ‍അഞ്ചാമത്തെ പ്രിൻസിപ്പലാണ് ഉള്ളത്.  ഇപ്പോഴത്തെ സ്കൂൾ മേധാവി ശ്രീമതി ബീന ടി എസ് ആണ്.
2004 ൽ സ്ഥാപിതമായ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇപ്പോൾ ‍അഞ്ചാമത്തെ പ്രിൻസിപ്പലാണ് ഉള്ളത്.  ഇപ്പോഴത്തെ സ്കൂൾ മേധാവി ശ്രീമതി ബീന ടി എസ് ആണ്.
{| class="wikitable mw-collapsible mw-collapsed"
{|role="presentation" class="wikitable mw-collapsible mw-collapsed"
! colspan="3" | പ്രിൻസിപ്പൽമാർ
!style="background-color:#CEE0F2;" | പ്രിൻസിപ്പൽമാർ
!ക്രമ നമ്പർ
!ക്രമ നമ്പർ
വരി 205: വരി 202:
=പ്രശസ്തരായ അധ്യാപകർ=
=പ്രശസ്തരായ അധ്യാപകർ=
{| class="wikitable mw-collapsible mw-collapsed"
{|role="presentation" class="wikitable mw-collapsible mw-collapsed"
! colspan="3" | പ്രശസ്തരായ അധ്യാപകർ
!style="background-color:#CEE0F2;" | പ്രശസ്തരായ അധ്യാപകർ
!ക്രമ നമ്പർ
!ക്രമ നമ്പർ
വരി 257: വരി 255:
=അംഗീകാരങ്ങൾ=
=അംഗീകാരങ്ങൾ=
[[പ്രമാണം:44050 wiki 22.resized.JPG | right|thumb|300px|| വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്ന് പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു. ]]
[[പ്രമാണം:44050 24 lk.JPG| right|thumb|300px|| വിദ്യാഭ്യാസമന്ത്രി [[വി. ശിവൻകുട്ടി|വി. ശിവൻകുട്ടിയിൽ]] നിന്ന് ലിറ്റിൽ കൈറ്റ്സ് പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു. ]]
* '''ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2023-24'''-ജില്ലാതലത്തിൽ  രണ്ടാം സ്ഥാനം-തിരുവനന്തപുരം
[[പ്രമാണം:44050 wiki 22.resized.JPG | right|thumb|300px|| വിദ്യാഭ്യാസമന്ത്രി [[വി. ശിവൻകുട്ടി|വി. ശിവൻകുട്ടിയിൽ]] നിന്ന് സ്കൂൾ വിക്കി പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു. ]]
*'''സ്കൂൾ വിക്കി അവാർഡ്-2022''' -സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ സ്കൂൾവിക്കി അവാർഡുകളിൽ 2022 ൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം.
*2021 നവംബറിൽ നടന്ന '''തിരികെ സ്കൂളിലേക്ക്'''  ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം
* '''ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2018-19'''-ജില്ലാതലത്തിൽ  രണ്ടാം സ്ഥാനം-തിരുവനന്തപുരം
[[പ്രമാണം:44050 400.png | right|thumb|300px||പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരം പ്രഥമാധ്യാപിക ശ്രീമതി ബികെ കല ഏറ്റുവാങ്ങുന്നു ]]
[[പ്രമാണം:44050 400.png | right|thumb|300px||പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരം പ്രഥമാധ്യാപിക ശ്രീമതി ബികെ കല ഏറ്റുവാങ്ങുന്നു ]]
*'''സ്കൂൾ വിക്കി അവാർഡ്-2018''' -സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡുകളിൽ 2018 ൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം
*'''സ്കൂൾ വിക്കി അവാർഡ്-2018''' -സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡുകളിൽ 2018 ൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം
* '''ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2018-19'''-ജില്ലാതലത്തിൽ  രണ്ടാം സ്ഥാനം-തിരുവനന്തപുരം
[[പ്രമാണം:44050 19 7 1.jpg|right|thumb|300px|| വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു. ]]
*2022 ലെ സ്‌കോളർഷിപ്പ് പരീക്ഷയിൽ '''എട്ടുപേർ എൽ എസ് എസും ഏഴു പേർ യു എസ് എസും''' കരസ്ഥമാക്കി
*2021 നവംബറിൽ നടന്ന '''തിരികെ സ്കൂളിലേക്ക്'''  ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം
*2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ '''100 % വിജയം'''
*നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം (എൻ എം എം എസ്)" പരീക്ഷയിൽ തുടർച്ചയായി നാലാം വർഷവും.
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രശാല |ചിത്രശാല ]]=
=അധിക വിവരങ്ങൾ=
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ജീവനക്കാർ|ജീവനക്കാർ ]]=
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പി ടി എ | പി ടി എ ]]'''
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രശാല |ചിത്രശാല ]]'''
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ജീവനക്കാർ|ജീവനക്കാർ ]]'''
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഉച്ച ഭക്ഷണ പദ്ധതി|ഉച്ചഭക്ഷണ പദ്ധതി]]=
*'''[[തിരുത്തുന്ന താൾ:- ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ /സ്കോളർഷിപ്പ്  ലഭിച്ച കുട്ടികൾ|സ്‍കോളർഷിപ്പ്]]'''
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ക്ലാസ് ഫോട്ടോ  | ക്ലാസ് ഫോട്ടോ ]]'''
=[[തിരുത്തുന്ന താൾ:- ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ /സ്കോളർഷിപ്പ്  ലഭിച്ച കുട്ടികൾ|സ്‍കോളർഷിപ്പ്]]=
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മുൻ അധ്യാപകർ | മുൻ അധ്യാപകർ ]]'''
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഉച്ച ഭക്ഷണ പദ്ധതി|ഉച്ചഭക്ഷണ പദ്ധതി]]'''
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൂൾ ഹെൽത്ത് കെയർ | സ്കൂൾ ഹെൽത്ത് കെയർ ]]'''
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പി ടി എ | പി ടി എ ]]=
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ | അക്കാദമിക മാസ്റ്റർ പ്ലാൻ ]]'''
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൂൾ കൗൺസിലിങ്ങ് | സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിങ്ങ്
=വഴികാട്ടി=
=വഴികാട്ടി=
വരി 290: വരി 290:
*വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി  പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിലാണ് സ്കൂൾ.
*വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി  പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിലാണ് സ്കൂൾ.
*കഴക്കൂട്ടം - കോവളം ബൈപാസ് റോഡിൽ വിഴിഞ്ഞത്തിനടുത്തായി കല്ലുവെട്ടാംകുഴി നിന്നും വടക്കു ഭാഗത്തായി രണ്ടരകിലോമീറ്റർ  അകലെയാണ് സ്കൂൾ.
*കഴക്കൂട്ടം - കോവളം ബൈപാസ് റോഡിൽ വിഴിഞ്ഞത്തിനടുത്തായി കല്ലുവെട്ടാംകുഴി നിന്നും വടക്കു ഭാഗത്തായി രണ്ടരകിലോമീറ്റർ  അകലെയാണ് സ്കൂൾ.
{{#multimaps: 8.40166,77.01267| width=100% | zoom=18 }} ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
{{Slippymap|lat= 8.40166|lon=77.01267|zoom=16|width=800|height=400|marker=yes}}
=പുറംകണ്ണികൾ=
[https://www.youtube.com/channel/UCznh4I-y2m7Tqse9x7kt2SQ സ്കൂൾ യൂ ട്യൂബ് ചാനൽ]
9,138
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987078...2571605" എന്ന താളിൽനിന്ന് ശേഖരിച്ചത്