"ജി.എച്ച്.എസ്. അയിലം/സ്പോർട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
പ്രമാണം:42085 olympics2.jpg|alt= | പ്രമാണം:42085 olympics2.jpg|alt= | ||
പ്രമാണം:42085 olympics3.jpg|alt= | പ്രമാണം:42085 olympics3.jpg|alt= | ||
</gallery>'''<big>സ്‍കൂൾ കായികോത്‍സവം-ആഗസ്റ്റ് 19,22</big>''' | |||
[[പ്രമാണം:42085-sports7.jpg|ലഘുചിത്രം]] | |||
സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍കൂൾതല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.ഓട്ടം,ചാട്ടം,ജാവലിൻ,ഷോട്ട്പുട്ട്,ഡിസ്ക്സ്,റിലേ എന്നിവയിൽ എൽ.പി,യു.പി,ഹൈസ്‍കൂൾ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.ആഗസ്റ്റ് 19-ാം തീയതി എൽ.പി,യു.പി വിഭാഗത്തിലും ആഗസ്റ്റ് 22-ാം തീയതി ഹൈസ്‍കൂൾ വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചു.<gallery> | |||
പ്രമാണം:42085 sports9.jpg|alt= | |||
പ്രമാണം:42085 sports8.jpg|alt= | |||
പ്രമാണം:42085 sports5.jpg|alt= | |||
പ്രമാണം:42085 sports4.jpg|alt= | |||
പ്രമാണം:42085 sports3.jpg|alt= | |||
പ്രമാണം:42085 sports2.jpg|alt= | |||
പ്രമാണം:42085 sports1.jpg|alt= | |||
</gallery> | </gallery> | ||
[[പ്രമാണം:42085 sp t2.jpg|ലഘുചിത്രം]] | |||
ആറ്റിങ്ങൽ ശ്രീപാദ സ്റ്റേഡിയത്തിൽ സെപ്തംബർ 28 മുതൽ 30വരെ നടന്ന സബ് ജില്ല കായികോത്സവത്തിലെ വിവിധ വിഭാഗമത്സരങ്ങളിൽ ഈ സ്‍കൂളിലെ കുട്ടികൾ പങ്കെടുത്തു | |||
* [[പ്രമാണം:42085 spt 1.jpg|ലഘുചിത്രം]]'''''പത്താം ക്ലാസിലെ അലൻ ഡിസ്കസ് ത്രോ ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി''''' | |||
* '''''ഒമ്പതാം ക്ലാസിലെ ഗൗരി.ജി ഷോട്ട് പുട്ട് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.''''' | |||