"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
പ്രമാണം:42085 table5.jpg | പ്രമാണം:42085 table5.jpg | ||
</gallery>'''<big>പ്രവേശനോത്സവം-ജൂൺ 1</big>''' | </gallery>'''<big>പ്രവേശനോത്സവം-ജൂൺ 1</big>''' | ||
2023-24 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 1-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം | |||
2023-24 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 1-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്ര നടത്തിയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.പ്രീപ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസിലെ കുട്ടികൾക്കും പ്രവേശനോത്സവത്തിന്റെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
<gallery> | <gallery> | ||
പ്രമാണം:42085 pra5.jpg | പ്രമാണം:42085 pra5.jpg | ||
| വരി 61: | വരി 62: | ||
</gallery>'''<big>പ്രീപ്രൈമറി കളേഴ്സ് ഡേ-ജൂലൈ 1</big>''' | </gallery>'''<big>പ്രീപ്രൈമറി കളേഴ്സ് ഡേ-ജൂലൈ 1</big>''' | ||
[[പ്രമാണം:42085 clr5.jpg|ലഘുചിത്രം|കളേഴ്സ് ഡേ]] | [[പ്രമാണം:42085 clr5.jpg|ലഘുചിത്രം|കളേഴ്സ് ഡേ]] | ||
സ്കൂളിലെ പ്രീപ്രൈമറി സെക്ഷൻ | സ്കൂളിലെ പ്രീപ്രൈമറി സെക്ഷൻ കുഞ്ഞുകൂട്ടുകാർക്ക് വേണ്ടി കളേഴ്സ് ഡേ ആചാരിച്ചു.കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാക്കിയ വിവിധ തരം പലഹാരങ്ങൾ കുട്ടികൾക്ക് നൽകി.കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.അധ്യാപകരും കുട്ടികളും മഞ്ഞ നിറത്തിലുളള ധരിച്ചാണ് അന്നേ ദിവസം സ്കൂളിൽ എത്തിച്ചേർന്നത്.<gallery> | ||
പ്രമാണം:42085 clr1.jpg | പ്രമാണം:42085 clr1.jpg | ||
പ്രമാണം:42085 clr2.jpg | പ്രമാണം:42085 clr2.jpg | ||
| വരി 185: | വരി 186: | ||
പ്രമാണം:42085 republic5.jpg|alt= | പ്രമാണം:42085 republic5.jpg|alt= | ||
പ്രമാണം:42085 republic6.jpg|alt= | പ്രമാണം:42085 republic6.jpg|alt= | ||
</gallery> | |||
[[പ്രമാണം:42085 padno23-1.jpg|ലഘുചിത്രം]] | |||
'''<big><u>പഠനോത്സവം(സ്കൂൾ തലം)-മാർച്ച് 27</u></big>''' | |||
ആറ്റിങ്ങൽ BRC -ൽ നിന്നുളള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴവൻ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് പഠനോത്സവത്തിന്റെ സ്കൂൾ തലം മാർച്ച് 27-ന് സ്കൂളിൽ സംഘടിപ്പിച്ചു.സ്കൂൾ അധ്യാപകരുടേയും പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.<gallery> | |||
പ്രമാണം:42085-padno23 2.jpg|alt= | |||
പ്രമാണം:42085 padno23-3.jpg|alt= | |||
പ്രമാണം:42085 padno23 4.jpg|alt= | |||
പ്രമാണം:42085 padno23 5.jpg|alt= | |||
പ്രമാണം:42085 padno23 6.jpg|alt= | |||
പ്രമാണം:42085 padno23 7.jpg|alt= | |||
പ്രമാണം:42085 padno23 8.jpg|alt= | |||
</gallery>'''<big><u>പഠനോത്സവം(പൊതുഇടം)-ഏപ്രിൽ 13</u></big>''' | |||
[[പ്രമാണം:42085 pad brc 5.jpg|ലഘുചിത്രം]] | |||
ആറ്റിങ്ങൽ ബി.ആർ.സി യിൽ നിന്നുളള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴവൻ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് പഠനോത്സവത്തിന്റെ പൊതുഇടം ഏപ്രിൽ 13-ന് അയിലം ജംഗ്ഷൻ,താഴെ ഇളമ്പ എന്നീ സ്ഥലങ്ങളിൽ സംഘടിപ്പിച്ചു.സ്കൂൾ അധ്യാപകരുടേയും പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.നാട്ടുകാരുടെ വലിയൊരു സാന്നിധ്യം ഈ പരിപാടിയ്ക്ക് ഉണ്ടായിരുന്നു.<gallery> | |||
പ്രമാണം:42085 padbrc 7.jpg|alt= | |||
പ്രമാണം:42085 padbrc8.jpg|alt= | |||
പ്രമാണം:42085 pad brc2.jpg|alt= | |||
പ്രമാണം:42085 pad brc3.jpg|alt= | |||
പ്രമാണം:42085 padbrc 6.jpg|alt= | |||
പ്രമാണം:42085 pad brc 4.jpg|alt= | |||
</gallery> | </gallery> | ||