"ദാറുസലാം എൽ പി എസ് തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(correction) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| Darusalam L. P. S. Thrikkakara}} | {{prettyurl| Darusalam L. P. S. Thrikkakara}}എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ. ഉപജില്ലയിലെ തൃക്കാക്കര . എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് | ||
ദാറുസ്സലാം എൽ പി സ്കൂൾ . | |||
{{Infobox School | |||
|സ്ഥലപ്പേര്=തൃക്കാക്കര | |||
|വിദ്യാഭ്യാസ ജില്ല=ആലുവ | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=25236 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32080100401 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1966 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=തൃക്കാക്കര | |||
|പിൻ കോഡ്=682021 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=lpsdarussalamthrikkakara@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ആലുവ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി തൃക്കാക്കര | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=എറണാകുളം | |||
|നിയമസഭാമണ്ഡലം=തൃക്കാക്കര | |||
|താലൂക്ക്=കണയന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=111 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=99 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഉമൈറത്ത് എ യു | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിസ്റിയ | |||
|സ്കൂൾ ചിത്രം=ദാറുസ്സലാം സച്ചിഓൻ.jpg | |||
|size=380px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
50 | 50 വർഷങ്ങൾക്കു മുൻപ് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന തൃക്കാക്കര "'''ദാരുസ്സലാം സമാജം'''" എന്ന സംഘടനയുടെ കീഴിൽ ഒരു എൽ പി സ്കൂളിനു ശ്രമിക്കുകയും '''എ പി ജെയിൻ''' ഗവർണറായിരുന്ന സമയത്ത് സർകാരിൽ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു.ത്രിക്കാകര ജുമാ മസ്ജിദ് വക സ്ഥലത്ത് ഒന്നാം ക്ലാസ്സ് മൂന്നു ഡിവിഷൻ നോടു കൂടി 1966 ജൂൺ 1 ന് പ്രവർത്തനമാരംഭിച്ചു.സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ആയി '''പി.കെ അബ്ദുൽ അസീസ്''' ചുമതലയേറ്റു.തൃക്കാക്കര പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന '''വി.കെ.മരക്കാർ''' ഈ സ്കൂളിന്റെ മാനേജർ ആയി സേവനം അനുഷ്ടിച്ചു.അതിനു ശേഷം ഇ.കെ.മുഹ മ്മദ് മാനേജർ ആകുകയും തത്സമയം സ്കൂളിന്റെ ഭരണ ചുമതല '''തൃക്കാക്കര മുസ്ലിം ജമാഅത്തി'''നു വിട്ടുകൊടുക്കുകയും ചെയ്തു.ജമാഅത്തിന്റെ പൊതുയോഗം ചേർന്നാണ് മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് . നിലവിലെ സ്കൂൾ മാനേജർ ആയ '''എം.ഐ.അബ്ദുൽ ഷെരീഫിന്റെ''' നേതൃത്ത്വത്തിൽ സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ കൂടാതെ പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് . | ||
[[പ്രമാണം:Logoschool.jpg|thumb| | [[പ്രമാണം:Logoschool.jpg|thumb|സ്കൂൾ ചിഹ്നം]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
സീപോർട്ട് - എയർപോർട്ട് റോഡിനോടു ചേർന്നു വിശാലമായ മൂന്നു നില കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | സീപോർട്ട് - എയർപോർട്ട് റോഡിനോടു ചേർന്നു വിശാലമായ മൂന്നു നില കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
=== കമ്പ്യൂട്ടർ ലാബ് === | === കമ്പ്യൂട്ടർ ലാബ് === | ||
വരി 46: | വരി 78: | ||
എല്ലാ വിദ്യാർത്ഥികൾക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ഊണുമുറി സജ്ജീകരിച്ചിരിക്കുന്നു. | എല്ലാ വിദ്യാർത്ഥികൾക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ഊണുമുറി സജ്ജീകരിച്ചിരിക്കുന്നു. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ ജി.കെ.ഹബ്|ജി.കെ.ഹബ്.]] | * [[{{PAGENAME}}/ ജി.കെ.ഹബ്|ജി.കെ.ഹബ്.]] | ||
വരി 62: | വരി 94: | ||
* [[{{PAGENAME}}/ യോഗ പരിശീലനം|യോഗ പരിശീലനം]] | * [[{{PAGENAME}}/ യോഗ പരിശീലനം|യോഗ പരിശീലനം]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# 1966-1968 പി.കെ. | # 1966-1968 പി.കെ.അബ്ദുൽ അസീസ് | ||
# 1968-1992 കെ.ടി. | # 1968-1992 കെ.ടി.മേരിടീച്ചർ | ||
# 1992-1998 ടി.യു.മാത്യു | # 1992-1998 ടി.യു.മാത്യു | ||
# 1998-2000 കെ.ടി.തോമസ് | # 1998-2000 കെ.ടി.തോമസ് | ||
# 2000-2000 മേരി | # 2000-2000 മേരി ഗതെറിൻ ലുയിസ് | ||
# 2000-2002 അന്നമ്മ എം.ഇ | # 2000-2002 അന്നമ്മ എം.ഇ | ||
# 2002-2015 റംലത്ത് എ.എം | # 2002-2015 റംലത്ത് എ.എം | ||
# 2015... എ.യു.ഉമൈറത്ത് | # 2015... എ.യു.ഉമൈറത്ത് | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ മാനേജർമാർ : | ||
# 1966-1980 | # 1966-1980 മരക്കാർ | ||
# 1980-1983 ഇ.കെ.മുഹമ്മദ് | # 1980-1983 ഇ.കെ.മുഹമ്മദ് | ||
# 1983-2003 എം.എ. | # 1983-2003 എം.എ.കാദർ കുഞ്ഞു | ||
# 2003-2004 കരീം വി.എം | # 2003-2004 കരീം വി.എം | ||
# 2004-2007 എം.ഐ.മുഹമ്മദ് | # 2004-2007 എം.ഐ.മുഹമ്മദ് | ||
# 2007-2010 ഐ.എം. | # 2007-2010 ഐ.എം.അബ്ദുറഹ്മാൻ | ||
# 2010-2011 പി.എ. | # 2010-2011 പി.എ.സീതിമാസ്റ്റ്ർ | ||
# 2011... എം.ഐ. | # 2011... എം.ഐ.അബ്ദുൽ ഷെരീഫ് | ||
== ചിത്രസഞ്ചയം == | == ചിത്രസഞ്ചയം == | ||
<gallery> | <gallery> | ||
2016-06-21-11-38-09-778 1.jpg | 2016-06-21-11-38-09-778 1.jpg | ||
2016-10-19-12-17-04-732.jpg | 2016-10-19-12-17-04-732.jpg | ||
2016-10-19-12-30-58-093.jpg | 2016-10-19-12-30-58-093.jpg | ||
2016-10-21-11-15-06-766.jpg | 2016-10-21-11-15-06-766.jpg | ||
2016-11-14-10-37-24-352.jpg | 2016-11-14-10-37-24-352.jpg | ||
2017-01-18-15-15-52-281.jpg | 2017-01-18-15-15-52-281.jpg | ||
2017-01-27-11-13-12-981.jpg | 2017-01-27-11-13-12-981.jpg | ||
Img1485078249120.jpg | |||
Img1485078421420.jpg | |||
</gallery> | </gallery> | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#സരയു 2015 ബാച്ച് ഐ എ എസ്.തമിഴ്നാട് കേഡർ | #സരയു 2015 ബാച്ച് ഐ എ എസ്.തമിഴ്നാട് കേഡർ | ||
# | #ഗോകുലൻ സിനിമ അഭിനേതാവ് | ||
# | #ഉണ്ണികൃഷ്ണൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രറ്റ് | ||
== | == പൂർവ്വവിദ്യാർഥി സംഘടന == | ||
ഈ സ്കൂളിന് സജീവമായ ഒരു സംഘടനയുണ്ട്.സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2016-2017 അധ്യയന വർഷം ഇതു പുസംഘടിപ്പിച്ചിട്ടുണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആക്കം കൂട്ടുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ ഈ സ്കൂളിന്റെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായ അബ്ദുൽറഹ്മാൻ കെ.എം ഉം കൺവീനർ അബ്ദുൾറഹീം കെ.എം എന്നിവരാകുന്നു. | ഈ സ്കൂളിന് സജീവമായ ഒരു സംഘടനയുണ്ട്.സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2016-2017 അധ്യയന വർഷം ഇതു പുസംഘടിപ്പിച്ചിട്ടുണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആക്കം കൂട്ടുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ ഈ സ്കൂളിന്റെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായ അബ്ദുൽറഹ്മാൻ കെ.എം ഉം കൺവീനർ അബ്ദുൾറഹീം കെ.എം എന്നിവരാകുന്നു. | ||
* [[{{PAGENAME}} /പൂർവ്വ വിദ്യാർത്ഥി സംഗമം|പൂർവ്വ വിദ്യാർത്ഥി സംഗമം]] | * [[{{PAGENAME}} /പൂർവ്വ വിദ്യാർത്ഥി സംഗമം|പൂർവ്വ വിദ്യാർത്ഥി സംഗമം]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
{{Slippymap|lat=10.035563|lon=76.335439 | width=900px |zoom=18|width=full|height=400|marker=yes}} | |||
{{ |
20:35, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ. ഉപജില്ലയിലെ തൃക്കാക്കര . എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
ദാറുസ്സലാം എൽ പി സ്കൂൾ .
ദാറുസലാം എൽ പി എസ് തൃക്കാക്കര | |
---|---|
വിലാസം | |
തൃക്കാക്കര തൃക്കാക്കര പി.ഒ. , 682021 , എറണാകുളം ജില്ല | |
സ്ഥാപിതം | 06 - 1966 |
വിവരങ്ങൾ | |
ഇമെയിൽ | lpsdarussalamthrikkakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25236 (സമേതം) |
യുഡൈസ് കോഡ് | 32080100401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃക്കാക്കര |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി തൃക്കാക്കര |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 111 |
പെൺകുട്ടികൾ | 99 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉമൈറത്ത് എ യു |
പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | മിസ്റിയ |
അവസാനം തിരുത്തിയത് | |
01-10-2024 | Dlps2024 |
ചരിത്രം
50 വർഷങ്ങൾക്കു മുൻപ് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന തൃക്കാക്കര "ദാരുസ്സലാം സമാജം" എന്ന സംഘടനയുടെ കീഴിൽ ഒരു എൽ പി സ്കൂളിനു ശ്രമിക്കുകയും എ പി ജെയിൻ ഗവർണറായിരുന്ന സമയത്ത് സർകാരിൽ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു.ത്രിക്കാകര ജുമാ മസ്ജിദ് വക സ്ഥലത്ത് ഒന്നാം ക്ലാസ്സ് മൂന്നു ഡിവിഷൻ നോടു കൂടി 1966 ജൂൺ 1 ന് പ്രവർത്തനമാരംഭിച്ചു.സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ആയി പി.കെ അബ്ദുൽ അസീസ് ചുമതലയേറ്റു.തൃക്കാക്കര പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന വി.കെ.മരക്കാർ ഈ സ്കൂളിന്റെ മാനേജർ ആയി സേവനം അനുഷ്ടിച്ചു.അതിനു ശേഷം ഇ.കെ.മുഹ മ്മദ് മാനേജർ ആകുകയും തത്സമയം സ്കൂളിന്റെ ഭരണ ചുമതല തൃക്കാക്കര മുസ്ലിം ജമാഅത്തിനു വിട്ടുകൊടുക്കുകയും ചെയ്തു.ജമാഅത്തിന്റെ പൊതുയോഗം ചേർന്നാണ് മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് . നിലവിലെ സ്കൂൾ മാനേജർ ആയ എം.ഐ.അബ്ദുൽ ഷെരീഫിന്റെ നേതൃത്ത്വത്തിൽ സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ കൂടാതെ പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
സീപോർട്ട് - എയർപോർട്ട് റോഡിനോടു ചേർന്നു വിശാലമായ മൂന്നു നില കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കമ്പ്യൂട്ടർ ലാബ്
വിവര സാങ്കേതിക വിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകാനായി ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.
സ്കൂൾ ലൈബ്രറി
വായനയുടെ മാസ്മരിക ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുപോകാൻ സ്കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു.കുട്ടികൾ അവരവരുടെ അഭിരുചിക്കനുസരിച്ചു പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നു.
കളിസ്ഥലം
കുട്ടികളുടെ കായിക വിനോദങ്ങൾക്കു പര്യാപ്തമായ സ്കൂൾ ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നു.
പാചകപുര
സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചക പുര നിർമ്മിച്ചിരിക്കുന്നു.
ഊണുമുറി
എല്ലാ വിദ്യാർത്ഥികൾക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ഊണുമുറി സജ്ജീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജി.കെ.ഹബ്.
- കാർഷിക ക്ലബ്ബ്.
- മലയാളത്തിളക്കം
- പൂർവ്വ വിദ്യാർത്ഥി സംഗമം
- യോഗ പരിശീലനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- 1966-1968 പി.കെ.അബ്ദുൽ അസീസ്
- 1968-1992 കെ.ടി.മേരിടീച്ചർ
- 1992-1998 ടി.യു.മാത്യു
- 1998-2000 കെ.ടി.തോമസ്
- 2000-2000 മേരി ഗതെറിൻ ലുയിസ്
- 2000-2002 അന്നമ്മ എം.ഇ
- 2002-2015 റംലത്ത് എ.എം
- 2015... എ.യു.ഉമൈറത്ത്
സ്കൂളിലെ മുൻ മാനേജർമാർ :
- 1966-1980 മരക്കാർ
- 1980-1983 ഇ.കെ.മുഹമ്മദ്
- 1983-2003 എം.എ.കാദർ കുഞ്ഞു
- 2003-2004 കരീം വി.എം
- 2004-2007 എം.ഐ.മുഹമ്മദ്
- 2007-2010 ഐ.എം.അബ്ദുറഹ്മാൻ
- 2010-2011 പി.എ.സീതിമാസ്റ്റ്ർ
- 2011... എം.ഐ.അബ്ദുൽ ഷെരീഫ്
ചിത്രസഞ്ചയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സരയു 2015 ബാച്ച് ഐ എ എസ്.തമിഴ്നാട് കേഡർ
- ഗോകുലൻ സിനിമ അഭിനേതാവ്
- ഉണ്ണികൃഷ്ണൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രറ്റ്
പൂർവ്വവിദ്യാർഥി സംഘടന
ഈ സ്കൂളിന് സജീവമായ ഒരു സംഘടനയുണ്ട്.സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2016-2017 അധ്യയന വർഷം ഇതു പുസംഘടിപ്പിച്ചിട്ടുണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആക്കം കൂട്ടുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ ഈ സ്കൂളിന്റെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായ അബ്ദുൽറഹ്മാൻ കെ.എം ഉം കൺവീനർ അബ്ദുൾറഹീം കെ.എം എന്നിവരാകുന്നു.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25236
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ