ദാറുസലാം എൽ പി എസ് തൃക്കാക്കര (മൂലരൂപം കാണുക)
20:35, 1 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർcorrection
(correction) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
50 വർഷങ്ങൾക്കു മുൻപ് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന തൃക്കാക്കര "'''ദാരുസ്സലാം സമാജം'''" എന്ന സംഘടനയുടെ കീഴിൽ ഒരു എൽ പി സ്കൂളിനു ശ്രമിക്കുകയും '''എ പി ജെയിൻ''' ഗവർണറായിരുന്ന സമയത്ത് സർകാരിൽ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു.ത്രിക്കാകര ജുമാ മസ്ജിദ് വക സ്ഥലത്ത് ഒന്നാം ക്ലാസ്സ് മൂന്നു ഡിവിഷൻ നോടു കൂടി 1966 ജൂൺ 1 ന് പ്രവർത്തനമാരംഭിച്ചു.സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ആയി '''പി.കെ അബ്ദുൽ അസീസ്''' ചുമതലയേറ്റു.തൃക്കാക്കര പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന '''വി.കെ.മരക്കാർ''' ഈ സ്കൂളിന്റെ മാനേജർ ആയി സേവനം അനുഷ്ടിച്ചു.അതിനു ശേഷം ഇ.കെ.മുഹ | 50 വർഷങ്ങൾക്കു മുൻപ് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന തൃക്കാക്കര "'''ദാരുസ്സലാം സമാജം'''" എന്ന സംഘടനയുടെ കീഴിൽ ഒരു എൽ പി സ്കൂളിനു ശ്രമിക്കുകയും '''എ പി ജെയിൻ''' ഗവർണറായിരുന്ന സമയത്ത് സർകാരിൽ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു.ത്രിക്കാകര ജുമാ മസ്ജിദ് വക സ്ഥലത്ത് ഒന്നാം ക്ലാസ്സ് മൂന്നു ഡിവിഷൻ നോടു കൂടി 1966 ജൂൺ 1 ന് പ്രവർത്തനമാരംഭിച്ചു.സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ആയി '''പി.കെ അബ്ദുൽ അസീസ്''' ചുമതലയേറ്റു.തൃക്കാക്കര പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന '''വി.കെ.മരക്കാർ''' ഈ സ്കൂളിന്റെ മാനേജർ ആയി സേവനം അനുഷ്ടിച്ചു.അതിനു ശേഷം ഇ.കെ.മുഹ മ്മദ് മാനേജർ ആകുകയും തത്സമയം സ്കൂളിന്റെ ഭരണ ചുമതല '''തൃക്കാക്കര മുസ്ലിം ജമാഅത്തി'''നു വിട്ടുകൊടുക്കുകയും ചെയ്തു.ജമാഅത്തിന്റെ പൊതുയോഗം ചേർന്നാണ് മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് . നിലവിലെ സ്കൂൾ മാനേജർ ആയ '''എം.ഐ.അബ്ദുൽ ഷെരീഫിന്റെ''' നേതൃത്ത്വത്തിൽ സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ കൂടാതെ പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് . | ||
[[പ്രമാണം:Logoschool.jpg|thumb|സ്കൂൾ ചിഹ്നം]] | [[പ്രമാണം:Logoschool.jpg|thumb|സ്കൂൾ ചിഹ്നം]] | ||
വരി 142: | വരി 142: | ||
---- | ---- | ||
{{ | {{Slippymap|lat=10.035563|lon=76.335439 | width=900px |zoom=18|width=full|height=400|marker=yes}} |