ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,022
തിരുത്തലുകൾ
No edit summary |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|G.H.H.S Neeleswaram}} | {{prettyurl|G.H.H.S Neeleswaram}} | ||
വരി 66: | വരി 66: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||

'''കോഴിക്കോട് താലൂക്കിലെ മലയോര മേഖലയിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണ് നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഈ സ്ഥാപനത്തിന്റെ സംഭവ ബഹുലമായ ഏതാണ്ട് എൺപതു വർഷത്തെ ചരിത്രമാണിവിടെ കുറിക്കാൻ ശ്രമിക്കുന്നത്.

'''കോഴിക്കോട് താലൂക്കിലെ മുക്കം മലയോര മേഖലയിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണ് നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഈ സ്ഥാപനത്തിന്റെ സംഭവ ബഹുലമായ ഏതാണ്ട് എൺപതു വർഷത്തെ ചരിത്രമാണിവിടെ കുറിക്കാൻ ശ്രമിക്കുന്നത്.

1921-ൽ ഏറനാടൻ ജനത നടത്തിയ സായുധ കലാപം ബ്രിട്ടീഷുകാരെ ഇരുത്തി ചിന്തിപ്പിക്കുകതന്നെ ചെയ്തു. മലബാറിലെ കർഷക കലാപങ്ങൾക്ക് ഒരു കാരണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അവർ കണ്ടെത്തി.അങ്ങനെ 1923-26 കാലയളവിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അന്നത്തെ മദിരാശി സർക്കാർ തീരുമാനിച്ചു.അപ്രകാരം 1924-ൽ നീലേശ്വരം എലിമെന്ററി സ്കൂൾ സ്ഥാപിതമായി. |
1921-ൽ ഏറനാടൻ ജനത നടത്തിയ സായുധ കലാപം ബ്രിട്ടീഷുകാരെ ഇരുത്തി ചിന്തിപ്പിക്കുകതന്നെ ചെയ്തു. മലബാറിലെ കർഷക കലാപങ്ങൾക്ക് ഒരു കാരണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അവർ കണ്ടെത്തി.അങ്ങനെ 1923-26 കാലയളവിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അന്നത്തെ മദിരാശി സർക്കാർ തീരുമാനിച്ചു.അപ്രകാരം 1924-ൽ നീലേശ്വരം എലിമെന്ററി സ്കൂൾ സ്ഥാപിതമായി. | ||
വരി 72: | വരി 72: | ||
നീലേശ്വരത്തെ പെരിങ്ങാട്ടെ പീടികയുടെ മുകളിൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. മദ്രാസ് പ്രൊവിൻസിൽപ്പെട്ട മലബാർ ഡിസ്ട്രക് ബോർഡിന്റെ കീഴിൽ ആരംഭിച്ച പ്രസ്തുത വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു കണാരൻ മാസ്ററർ.പിന്നീട് പൂളപ്പൊയിൽ പിലാത്തോട്ടത്തിൽ ഉമ്മാത്തുമ്മയുടെ പറമ്പിൽ ഒരു ഷെഡ് കെട്ടി രണ്ടര രൂപ വാടക നിശ്ചയിച്ച് സ്കൂൾ അങ്ങോട്ട് മാററി. 63 വിദ്യാർത്ഥികൾ അധ്യായനം നടത്തിയ അക്കാലത്ത് ചാത്തുമാസ്ററർ ആയിരുന്നു പ്രധാനാധ്യാപകൻ.[[ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/ചരിത്രം|കൂടുതൽ വായിക്കുക]]
| നീലേശ്വരത്തെ പെരിങ്ങാട്ടെ പീടികയുടെ മുകളിൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. മദ്രാസ് പ്രൊവിൻസിൽപ്പെട്ട മലബാർ ഡിസ്ട്രക് ബോർഡിന്റെ കീഴിൽ ആരംഭിച്ച പ്രസ്തുത വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു കണാരൻ മാസ്ററർ.പിന്നീട് പൂളപ്പൊയിൽ പിലാത്തോട്ടത്തിൽ ഉമ്മാത്തുമ്മയുടെ പറമ്പിൽ ഒരു ഷെഡ് കെട്ടി രണ്ടര രൂപ വാടക നിശ്ചയിച്ച് സ്കൂൾ അങ്ങോട്ട് മാററി. 63 വിദ്യാർത്ഥികൾ അധ്യായനം നടത്തിയ അക്കാലത്ത് ചാത്തുമാസ്ററർ ആയിരുന്നു പ്രധാനാധ്യാപകൻ.[[ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/ചരിത്രം|കൂടുതൽ വായിക്കുക]]

== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 117: | വരി 118: | ||
== ''' | == '''പഠ്യേതര പ്രവർത്തനങ്ങൾ''' == | ||
'''ശതാബ്‌ദി നിറവിൽ നീലേശ്വരം''' | |||
'''ശതാബ്‌ദി നിറവിൽ നീലേശ്വരം''' | [[പ്രമാണം:47042-neelaravam-inauguration-1.jpeg|ലഘുചിത്രം|നീലാരവം]] | ||
[[പ്രമാണം:47042- | |||
1924 ൽ ആരംഭിച്ച നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ2023-2024 അധ്യയന വർഷത്തിൽ ശതാബ്ദി നിറവിൽഎത്തിയിരിക്കുകയാണ്.ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ നടത്തിക്കൊണ്ട് സ്കൂളിൻറെ നൂറാം വാർഷികം വിപുലമായി ആഘോഷിക്കാൻ സംഘാടക സമിതി തീരുമാനിച്ചു. | 1924 ൽ ആരംഭിച്ച നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ2023-2024 അധ്യയന വർഷത്തിൽ ശതാബ്ദി നിറവിൽഎത്തിയിരിക്കുകയാണ്.ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ നടത്തിക്കൊണ്ട് സ്കൂളിൻറെ നൂറാം വാർഷികം വിപുലമായി ആഘോഷിക്കാൻ സംഘാടക സമിതി തീരുമാനിച്ചു. | ||
വരി 208: | വരി 208: | ||

</gallery> |
</gallery> | ||
വരി 605: | വരി 599: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
* NH 212ന് തൊട്ട്, മുക്കം ടൗണിൽനിന്നും 6 കി.മി. അകലത്തായി വയനാട് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* കോഴിക്കോട് സിറ്റിയിൽ നിന്നും 41 കിലോമീറ്ററും കരിപ്പൂർ(കോഴിക്കോട്) എയർപോർട്ടിൽ നിന്ന് 39 കിലോമീറ്ററും അകലം | * കോഴിക്കോട് സിറ്റിയിൽ നിന്നും 41 കിലോമീറ്ററും കരിപ്പൂർ(കോഴിക്കോട്) എയർപോർട്ടിൽ നിന്ന് 39 കിലോമീറ്ററും അകലം | ||
{{Slippymap|lat= 11.345074|lon= 75.9566854 |zoom=20|width=800|height=400|marker=yes}}20 | |||

തിരുത്തലുകൾ