"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 556: വരി 556:


ചിങ്ങമാസത്തിൽ വരുന്ന ഓണാഘോഷം മുന്നിൽ കണ്ട് സീഡ് ക്ലബ് അംഗങ്ങൾ സ്കൂൾ മുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുന്നതിലേക്കായുള്ള ചെടികൾ നടുകയും മട്ടുപ്പാവിൽ പച്ചക്കറി തോട്ടം ഒരുക്കുകയും ചെയ്തു. സീഡ് ക്ലബ്ബ് കൺവീനർ അജികുമാർ സാർ  നേതൃത്വം നൽകിയ പ്രവർത്തനങ്ങൾ കൃത്യസമയത്ത് വിളവെടുപ്പ് നടത്തുകയും ചെയ്തു.
ചിങ്ങമാസത്തിൽ വരുന്ന ഓണാഘോഷം മുന്നിൽ കണ്ട് സീഡ് ക്ലബ് അംഗങ്ങൾ സ്കൂൾ മുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുന്നതിലേക്കായുള്ള ചെടികൾ നടുകയും മട്ടുപ്പാവിൽ പച്ചക്കറി തോട്ടം ഒരുക്കുകയും ചെയ്തു. സീഡ് ക്ലബ്ബ് കൺവീനർ അജികുമാർ സാർ  നേതൃത്വം നൽകിയ പ്രവർത്തനങ്ങൾ കൃത്യസമയത്ത് വിളവെടുപ്പ് നടത്തുകയും ചെയ്തു.
<gallery>
പ്രമാണം:43240 seed1 24.jpg|alt=
പ്രമാണം:43240 seed2 24.jpg|alt=
പ്രമാണം:43240 seed3 24.jpg|alt=
പ്രമാണം:43240 seed4 24.jpg|alt=
പ്രമാണം:43240 seed5 24.jpg|alt=
</gallery>


== '''<big>ഓണാഘോഷം</big>''' ==
== '''<big>ഓണാഘോഷം</big>''' ==
 
സെപ്റ്റംബർ 13 ന ആസ്വാദ്യകരമായ രീതിയിൽ ഓണാഘോഷ പരിപാടികൾസംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വിരിഞ്ഞ പൂക്കൾ  ഉപയോഗിച്ച് അത്തപൂക്കളം ഒരുക്കി.വാമനനും മഹാബലിയും പുലിക്കളിയും  ആഘോഷത്തിന് മാറ്റുകൂട്ടി. പ്രധാനാധ്യാപിക കുട്ടികളോടൊപ്പം ഓണക്കഥകൾ ചൊല്ലിയും ഓണപ്പാട്ടുകൾ പാടിയും വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയും ഇത്തവണത്തെ  ഓണാഘോഷം മധുരതരമായി.<gallery>
 
പ്രമാണം:43240 onam1.jpg|alt=
സെപ്റ്റംബർ 13 ന ആസ്വാദ്യകരമായ രീതിയിൽ ഓണാഘോഷ പരിപാടികൾസംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വിരിഞ്ഞ പൂക്കൾ  ഉപയോഗിച്ച് അത്തപൂക്കളം ഒരുക്കി.വാമനനും മഹാബലിയും പുലിക്കളിയും  ആഘോഷത്തിന് മാറ്റുകൂട്ടി. പ്രധാനാധ്യാപിക കുട്ടികളോടൊപ്പം ഓണക്കഥകൾ ചൊല്ലിയും ഓണപ്പാട്ടുകൾ പാടിയും വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയും ഇത്തവണത്തെ  ഓണാഘോഷം മധുരതരമായി.
പ്രമാണം:43240 onam2.jpg|alt=
പ്രമാണം:43240 onam4.jpg|alt=
പ്രമാണം:43240 onam3.jpg|alt=
പ്രമാണം:43240 onam5.jpg|alt=
പ്രമാണം:43240 onam6.jpg|alt=
പ്രമാണം:43240 onam10.jpg|alt=
പ്രമാണം:43240 onam7.jpg|alt=
പ്രമാണം:43240 onam8.jpg|alt=
പ്രമാണം:43240 onam9.jpg|alt=
</gallery>
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2570195...2570569" എന്ന താളിൽനിന്ന് ശേഖരിച്ചത്